Kerala Kaumudi
Kerala Kaumudi
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ജനലിലൂടെ പുറത്തേക്ക് കെട്ടിവച്ച്   കൂറ്റൻ ഇരുമ്പ് പെട്ടി;  വീഡിയോ വൈറൽ
  <description>ന്യൂഡൽഹി:   ട്രെയിനിന് അകത്തിരിക്കുന്ന രണ്ട് യാത്രക്കാർ ചേർന്നാണ് ഈ വലിയ പെട്ടി ജനലിലൂടെ പുറത്തേക്ക് പോകാത്ത വിധം പിടിച്ചുവച്ചിരിക്കുന്നത്.</description>
മലയാളം പാട്ടിന് തകർപ്പൻ ചുവടുകളൊരുക്കി ആഘോഷം; കാനഡയെ ഇന്ത്യൻ കോളനിയാക്കിയെന്ന് വിമർശനം
  <description>ടൊറാന്റോ: ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപരിപഠനത്തിനായി ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് കാന‌‌ഡ.</description>
ഒരു മാസത്തേക്ക് സ്മാർട്ട്ഫോൺ ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?    ജീവിതം മാറിമറിയുമെന്ന്   യുവാവ്
  <description>ഒരു ദിവസം  ഫോൺ കൈയിൽ കിട്ടിയില്ലെങ്കിൽ പരിഭ്രാന്തരാകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.</description>
ചിക്കന്‍, തക്കാളി, പാചകവാതക വില കുതിക്കുന്നു; സാധാരണക്കാരന്റെ ബഡ്ജറ്റ് തകിടംമറിയും
  <description>രാജ്യത്തെ ഇടത്തരം, സാധാരണ കുടുംബങ്ങളുടെ അടുക്കള ബഡ്ജറ്റില്‍ വന്‍ വര്‍ദ്ധനവിന് സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്.</description>
'തട്ടിപ്പ് ബാബമാരെ പ്രോത്സാഹിപ്പിക്കുന്നത് മതിയായില്ലേ, ഇനി ഇന്ത്യക്കാരെ അശാസ്ത്രീയ മരുന്ന് ഉപയോഗിക്കാനും പഠിപ്പിക്കുമോ?'; അനുഷ്‌കയ്ക്ക് വിമർശനം
  <description>മുംബയ്: ഒരു ഡോക്ടറുടെ വീഡിയോ പങ്കുവച്ച് ഹോമിയോപ്പതിക്ക് പിന്തുണ അറിയിച്ച നടി അനുഷ്ക ശർമയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.</description>
5300 വർഷം പഴക്കമുള്ള മമ്മിക്കുള്ളിൽ ജീവന്റെ സാന്നിദ്ധ്യം; വളരുന്നതായും കണ്ടെത്തൽ
  <description>കൈറോ: 5300 വർഷങ്ങൾക്കുമുൻപ് ഇറ്റാലിയൻ മലനിരകളിൽ വച്ച് കൊല്ലപ്പെട്ടയാളാണ് 'ദി ഐസ്‌മാൻ' എന്നറിയപ്പെടുന്ന ഓറ്റ്‌സി.</description>
ഹെലികോപ്റ്ററിന് മുന്നിൽ കാമുകിയോട് പ്രണയാഭ്യര്‍ഥന നടത്തി സൈനികൻ: വീഡിയോ വൈറല്‍
  <description>സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പ്രണയാഭ്യർഥന. ഇന്ത്യൻ ആർമി പൈലറ്റായ യുവാവ് കാമുകിയോട് പ്രണയാഭ്യർഥന നടത്തിയ നടത്തുന്ന വീഡിയോയാണ് വൈറലാകുന്നത്.</description>
വൻ തുക മുടക്കി എഞ്ചിനീയറിംഗ് പഠിച്ചു, ശമ്പളം വെറും 20,000; ജോലി കളഞ്ഞ യുവാവ് കാറോടിച്ച് സമ്പാദിക്കുന്നത്  മാസം രണ്ടുലക്ഷം
  <description>മുംബയ്: ഇന്ത്യയിൽ ധാരാളം പേർ ബിടെക് ബിരുദം കരസ്ഥമാക്കുന്നുണ്ടെങ്കിലും ജോലി ലഭിക്കുന്നവരുടെ എണ്ണം കുറവാണ്.</description>
കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഒലയിൽ ഡ്രൈവറായി; പ്രതിമാസം സമ്പാദിക്കുന്നത് ഒന്നരലക്ഷം
  <description>കോർപ്പറേറ്റ് ജോലികൾ ഉപേക്ഷിച്ച് സാധാരണ തൊഴിലുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.</description>
നേരെ പറന്നാൽ പോരേ, എന്തുകൊണ്ട് വിമാനങ്ങൾ വളഞ്ഞു സഞ്ചരിക്കുന്നു? പിന്നിലെ രഹസ്യം ഇതാണ്
  <description>വിമാനത്തിൽ  ദീർഘദൂര  യാത്ര  നടത്തിയിട്ടുള്ളവർ  ശ്രദ്ധിച്ചിട്ടുണ്ടാകും,  യാത്രാപഥം  എപ്പോഴും  ഒരു  വക്രരേഖയിലായിരിക്കും.</description>
ഐടി  ജോലി  വലിച്ചെറിഞ്ഞ്   ഓട്ടാേറിക്ഷാ  ഡ്രൈവറായി, യുവതിയുടെ  മാസവരുമാനം  എത്രയെന്ന്  അറിയാമോ?
  <description>ബംഗളൂരു: എത്ര ശമ്പളം കിട്ടിയാലും ജീവിക്കാൻ തികയില്ല. അവസ്ഥ ഇതായിരിക്കെ  ഐടി ജോലി ഉപേക്ഷിച്ച് ഓട്ടോ റിക്ഷ ഓടിക്കാൻ ഇറങ്ങിയ യുവതിയെ പരിചയപ്പെടാം.</description>
വ്യായാമം ചെയ്യാൻ മടിക്കുന്നവർ ഇതൊന്ന് കാണുക,​ ഒരേ വേഗത്തിൽ  20 കി.മീറ്റർ; കഠിനാധ്വാനത്തിന് പ്രായം ത‌ടസമല്ലെന്ന്   തെളിയിച്ച് ദമ്പതികൾ
  <description>ഡെറാഡൂൺ:  പ്രായം കൂടുന്നതിനനുസരിച്ച്   അച്ചടക്കമുള്ള ജീവിതരീതിയിൽ നിന്നും  പിന്നോട്ട് പോകാൻ തയ്യാറല്ലെന്ന്  തെളിയിക്കുകയാണ്  ഡെറാഡൂണിൽ നിന്നുള്ള ദമ്പതികൾ.</description>
ഇന്നത്തെ ഡ്യൂട്ടി 'എക്‌സ്ട്രാ സ്‌പെഷ്യൽ': വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് എയർഹോസ്റ്റസ്
  <description>ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തിലെ സ്റ്റാഫിനൊപ്പം എടുത്ത ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.</description>
10 മിനിട്ടിൽ 1,200 രൂപ! ലണ്ടനിലെ തെരുവിൽ  കച്ചവടം ചെയ്ത്  മലയാളി  യുവാവ്;  ഒടുവിൽ പൊലീസെത്തി  പണി  കൊടുത്തു
  <description>ലണ്ടൻ:  വിഷ്ണു വിജയധരൻ എന്ന യുവാവാണ് ലണ്ടനിലെ സെൻട്രൽ ഏരിയയിൽ   ആളുകളുടെ   ചിത്രങ്ങൾ പകർത്തി   വിൽക്കാൻ ശ്രമിച്ചത്.</description>
സമൂസ കച്ചവടക്കാരന്റെ ഇരിപ്പ് 'ഒട്ടും ശരിയല്ല'; എന്ത് വിശ്വസിച്ച് ട്രെയിനില്‍ നിന്ന് ആഹാരം വാങ്ങി കഴിക്കും?
  <description>ന്യൂഡല്‍ഹി: ഉയര്‍ന്ന വില നല്‍കിയാണ് പലപ്പോഴും ട്രെയിനുകളില്‍ നിന്ന് യാത്രക്കാര്‍ ഭക്ഷണം വാങ്ങി കഴിക്കുന്നത്.</description>
വിമാനത്തില്‍ നിന്ന് ഇന്‍ഡിഗോ പൈലറ്റ് പകര്‍ത്തിയ ദൃശ്യം, വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍
  <description>വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ടേക്കോഫ്, ലാന്‍ഡിംഗ് സമയങ്ങളില്‍ മനോഹരമായ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും.</description>
വെള്ളവും പെർഫ്യൂമും മാത്രമല്ല; ഇവയും വിമാനത്തിൽ ദ്രാവകങ്ങളുടെ പട്ടികയിൽ,​ ഫ്ലൈറ്റിൽ പോകുമ്പോൾ എത്ര അളവ് വരെ   കൊണ്ടുപോകാം
  <description>എന്തുകൊണ്ടാണ് വിമാനയാത്രയിൽ ദ്രാവകങ്ങൾക്ക് കൃത്യമായി 100 മില്ലി ലിറ്റർ പരിധി നിശ്ചയിച്ചിരിക്കുന്നത്.</description>
ന്യൂയോർക്കിനെ പിന്നിലാക്കുന്ന ചെന്നൈ മെട്രോ; പ്രശംസിച്ച് വിദേശ സഞ്ചാരി, സോഷ്യൽ മീഡിയയിൽ വൈറൽ
  <description>ഇന്ത്യൻ മെട്രോസംവിധാനങ്ങളെക്കുറിച്ചുള്ള വിദേശസഞ്ചാരികളുടെ പ്രശംസകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.</description>
വേദന സഹിക്കാനാകില്ലെങ്കിലും ശീലം മാറ്റില്ല; എന്തുകൊണ്ടാണ് പാമ്പുകള്‍ 'ഇങ്ങനെ' ചെയ്യുന്നതെന്നറിയാമോ?
  <description>മറ്റ് ജീവികളെ പോലെ തന്നെ പാമ്പുകള്‍ക്കും അവരുടേതായ ചില ശീലങ്ങളും സ്വഭാവങ്ങളുമുണ്ട്.</description>
വീട്ടുജോലി ചെയ്തില്ല, ചെവിയിൽ ഹെഡ്‌സെറ്റ്; പെൺകുട്ടിയെ മുഖത്തടിച്ച് അമ്മയും സഹോദരനും
  <description>ന്യൂഡൽഹി:  ഹെഡ്‌സെറ്റ് വച്ച് പഠിച്ചുകൊണ്ടിരുന്ന മകളെ വീട്ടുജോലി ചെയ്യാത്തതിന്റെ പേരിൽ മുഖത്തടിച്ച് ശകാരിച്ച് അമ്മയും മകനും.</description>
'ഇന്ത്യക്കാരിൽ നിന്ന് ഈ നല്ല  കാര്യങ്ങൾ തീർച്ചയായും പഠിക്കണം'; സോഷ്യൽ മീഡിയയിൽ വൈറലായി വിദേശ വനിതയുടെ  കുറിപ്പ്
  <description>ന്യൂഡൽഹി:  വർഷങ്ങളായി ഇന്ത്യയിൽ ജീവിക്കുന്ന യുവതി, യൂറോപ്യന്മാർ ഇന്ത്യൻ സംസ്‌കാരത്തിൽ നിന്ന് പഠിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.</description>
വീടുകളിൽ  പ്രത്യേക ഇടം;    മനുഷ്യരെ ഉപദ്രവിക്കാത്ത  വിഷപാമ്പുകളുള്ള   ഇന്ത്യയിലെ അത്ഭുത ഗ്രാമം
  <description>മുംബയ്:   വീട്ടുപറമ്പിലോ വീടിനുള്ളിലോ ഒരു പാമ്പിനെ കണ്ടാൽ ഭയന്നുവിറയ്ക്കുന്നവരാണ് നമ്മളിൽ പലരും.</description>
ഫ്ലാറ്റ് വാങ്ങാൻ പ്ലാനുണ്ടോ? ഒരു വർഷം മുൻപ് വീട് വാങ്ങിയ   ഈ  യുവാവിന്റെ അനുഭവം കൂടി അറിഞ്ഞോളൂ
  <description>ബംഗളൂരു:  മെട്രോ നഗരങ്ങളിൽ ഒരു വീടോ ഫ്ളാറ്റോ വാങ്ങുക എന്നുള്ളത് ഏതൊരു വ്യക്തിയുടേയും   സ്വപ്നമാണ്.</description>
30 ദിവസത്തേക്ക് ഇൻസ്റ്റഗ്രാം ഡിലീറ്റ് ചെയ്യാൻ പറ്റുമോ? നിങ്ങളുടെ ജീവിതം മാറിമറിയും, അനുഭവസ്ഥ പറയുന്നത്
  <description>സമയവും ആരോഗ്യവും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കാർന്ന് തിന്നുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം ഒരുപാട് വൈകിയിട്ടുണ്ടാകും.</description>
എഐ ഉപകരണം ധരിച്ച് പച്ചക്കറി വില്പന; യുവാവ് മാസം സമ്പാദിക്കുന്നത് രണ്ട് ലക്ഷത്തോളം രൂപ
  <description>ബംഗളൂരു: എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പച്ചക്കറി വിൽക്കുന്ന യുവാവ് മാസം സമ്പാദിക്കുന്നത് ഏകദേശം രണ്ടുലക്ഷം രൂപ.</description>
റസ്‌റ്റോറന്റില്‍ നിന്ന് വാങ്ങിയതല്ല, യുവതിയില്‍ നിന്ന് ഉടമകള്‍ ഈടാക്കിയത് 10,656 രൂപ
  <description>ആഡംബര ഹോട്ടലുകളിലെ സാധനങ്ങളുടെ വില സാധാരണക്കാരന് എല്ലായിപ്പോഴും ഞെട്ടല്‍ സമ്മാനിക്കാറുണ്ട്.</description>
ബാഗ് പിടിക്കാനറിയാമോ? കൈനിറയെ സമ്പാദിക്കാം; വിദ്യാഭ്യാസ യോഗ്യതയില്ല, പുത്തൻ ആശയവുമായി യുവാക്കൾ
  <description>ഷോപ്പിംഗിനുപോകാൻ  ആവേശമാണെങ്കിലും ബാഗുകളും ചുമന്നുള്ള ദീർഘനേരത്തെ നടത്തം ആലോചിക്കുമ്പോൾ പിന്നോട്ട് വലിയുന്നവരാണ് പലരും.</description>
ഈ ജോലി   ഒരു മണിക്കൂർ  ചെയ്‌താൽ നിങ്ങൾക്ക്   കിട്ടുന്നത്    49,000 രൂപ,​  ചർച്ചയായി    പ്രവാസിയുടെ   ഇൻസ്റ്റഗ്രാം   വീഡിയോ
  <description>ഒട്ടാവ: വിദേശ രാജ്യങ്ങളിൽ ഓഫീസ് ജോലികളെക്കാൾ വരുമാനം ലഭിക്കുന്നത് മറ്റ്   ജോലികൾക്കാണെന്ന്  വെളിപ്പെടുത്തി  പ്രവാസി.</description>
മരിച്ചെന്ന്   വിധിച്ച് മോർച്ചറിയിലേക്ക് മാറ്റി; മണിക്കൂറുകൾക്ക് ശേഷം  പുതപ്പ് വേണമെന്ന്  പറഞ്ഞ്  ബഹളം  വച്ച്   യുവാവ്
  <description>മരണത്തെക്കുറിച്ചും മരണാനന്തര അനുഭവങ്ങളെക്കുറിച്ചും വിചിത്രമായ ഒട്ടേറെ കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും.</description>
ഹെൽമറ്റില്ല,  ഹാൻഡിലിൽ കൈയില്ല;  ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക്  സ്കൂട്ടറിൽ  യുവാവിന്റെ അപകടയാത്ര
  <description>ലക്നൗ:  റോഡിൽ മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതിനിടയിലാണ് യാതൊരു കൂസലുമില്ലാതെ യുവാവ് അഭ്യാസ പ്രകടനം  തുടർന്നത്.</description>
84-ാം  വയസിൽ  ആദ്യമായി  വിമാനയാത്ര;  മുത്തശ്ശിയുടെ സ്വപ്നം സഫലമാക്കി പേരക്കുട്ടി
  <description>ന്യൂഡൽഹി:  സ്വപ്നങ്ങൾക്ക് പ്രായത്തിന്റെ അതിർവരമ്പുകളില്ലെന്ന് തെളിയിക്കുകയാണ് ഒരു മുത്തശ്ശിയും പേരക്കുട്ടിയും.</description>
നോൺ  സ്റ്റോപ്പ്  പ്രകടനത്തിന്  പിന്നാലെ  ഗായകനെ  നോട്ടുകൊണ്ട് മൂടി ആരാധകര്‍!  അന്തംവിട്ട്  സോഷ്യൽ മീഡിയ
  <description>ഗാന്ധിനഗ‌‌‌ർ: ഗുജറാത്തിൽ നടന്ന ഒരു പരമ്പരാഗത ഭജൻ പരിപാടിക്കിടെ ഗായകനെ നോട്ടുകൊണ്ട് മൂടി ആരാധകർ.</description>
സ്ഥിരവരുമാനമുള്ള  ജോലി  ഉപേക്ഷിച്ച്  ജീവിക്കാനിറങ്ങി,  ഒടുവിൽ  സംഭവിച്ചത്  മറ്റൊന്ന്
  <description>മുംബയ്: സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു സംരംഭം തുടങ്ങുക പലരുടെയും സ്വപ്നമാണ്.</description>
യുവതിയുടെ ഷാൾ  വീണ്ടെടുക്കാൻ റെയിൽവെ  ട്രാക്കിലേക്ക് എടുത്തുചാടി യുവാവ്,   സഹായത്തിന് കൈനീട്ടയപ്പോൾ സംഭവിച്ചത്
  <description>ന്യൂഡൽഹി: റെയിൽവെ ട്രാക്കിൽ വീണുപോയ വിദേശ യുവതിയുടെ ഷാൾ യുവാവ്  സാഹസികമായി എടുത്തുനൽകുകയായിരുന്നു</description>
'ഇരുതലയൻ' പാമ്പിനെ കണ്ടെത്തി ചൈനയിലെ ഗവേഷകർ, രണ്ടാമത് തല ഉപയോഗിക്കുന്നത് ഇക്കാര്യത്തിന്
  <description>രണ്ട് തലയുള്ള പാമ്പുണ്ടോ? ജനിതകമായ വൈകല്യങ്ങൾ കൊണ്ട് ചിലപ്പോൾ ഒരു ജീവിയിൽ തന്നെ രണ്ട് തലകൾ കണ്ടേക്കാം.</description>
ജയിലിൽ നിന്ന് തൊഴിലിടത്തേക്ക്: പരോളിന് ഇറങ്ങുന്നവർക്ക് ഇവിടെ അവസരമുണ്ട്
  <description>ഒരിക്കൽ കുറ്റവാളിയായതിന്റെ പേരിൽ ജീവിതം മുഴുവൻ അവസരങ്ങൾ നിഷേധിക്കപ്പെടുന്നവർക്ക് കൈത്താങ്ങാവുകയാണ് മലേഷ്യയിലെ ഒരു ഫുഡ്കോർട്ട് ഉടമ.</description>
എസ്ബിഐയുടെ ഈ എടിഎമ്മിൽ പോയാൽ പണം പിൻവലിക്കാനാകില്ല,​ 
പകരം ഹെയർകട്ട് ചെയ്യാം; വീഡിയോ വൈറൽ
  <description>പാട്ന: ബീഹാറിലെ പാട്നയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കിയോസ്‌കിൽ തലമുടി വെട്ടുന്ന ബാർബറിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.</description>
റീൽസ്  കണ്ട്  സമയം  കളയുകയാണോ? ഇതിൽപ്പരം  അപമാനം  ഇനി വരാനില്ല; വീഡിയോ
  <description>ന്യൂഡൽഹി: കുടുംബം തകർക്കുന്നതിൽ സോഷ്യൽ മീഡിയുടെ പങ്ക് ചെറുതല്ല. റീൽസ് കാണുന്നതിനും റീൽസ് എടുക്കുന്നതിനും പലർക്കും സമയം തികയാറേ ഇല്ല.</description>
'ആ യാത്രയ്‌ക്കുശേഷം റാപ്പിഡോ ഡ്രൈവർ ബാ‌ത്ത്‌റൂമിൽ നിന്ന്‌ വീഡിയോ കോൾ ചെയ്‌തു'; വെളിപ്പെടുത്തലുമായി യുവതി
  <description>ന്യൂഡൽഹി: ഓൺലൈൻ യാത്രാ സർവീസായ റാപ്പിഡോയിലെ ഡ്രൈവറിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി യുവതി.</description>
ഭക്ഷണമില്ല, തണുപ്പിൽ വിറച്ച് രണ്ട് ദിവസം; എന്നിട്ടും തളർന്നില്ല, ഏഴുവയസുകാരൻ​  ജീവൻ നിലനിർത്തിയത് മഞ്ഞുകട്ട  കഴിച്ച്
  <description>മിഷിഗൺ:  കഴിഞ്ഞയാഴ്ച  കുടുംബത്തോടൊപ്പം  വിനോദയാത്രയ്ക്ക്  എത്തിയതായിരുന്നു  കുട്ടി.</description>
ഒരിക്കല്‍ കോടികളുടെ വരുമാനം, ആഡംബര ജീവിതം; ഇപ്പോള്‍ 37കാരി ചെയ്യുന്നത് ശുചീകരണ ജോലി, ട്വിസ്റ്റുണ്ട്
  <description>ജീവിതത്തില്‍ നാം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ വിജയിക്കാനും പരാജയപ്പെടാനും സാദ്ധ്യത ഒരുപോലെയാണ്.</description>
ഭര്‍ത്താവിന്റെ ജോലി കാരണം ഭാര്യക്ക് ജോലി നഷ്ടമായി; പക്ഷേ കയ്യില്‍ കിട്ടാന്‍ പോകുന്നത് ലക്ഷങ്ങള്‍
  <description>ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തമ്മില്‍ മത്സരമുണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്.</description>
വനിതാ ജയിലര്‍ക്ക് കൊലക്കേസ് പ്രതിയോട് പ്രണയം; ഒടുവില്‍ ഫിറോസയുടെ സ്വപ്‌നം പൂവണിഞ്ഞു
  <description>ഭോപ്പാല്‍: പ്രണയം ആര്‍ക്കും ആരോടും തോന്നാവുന്ന ഒന്നാണ്, അതിന് ജാതിയോ മതമോ ദേശമോ വര്‍ണമോ ഒന്നും തന്നെ പ്രസക്തമല്ല.</description>
'അവിടെ  എപ്പോഴും ഭയം മാത്രം, ഇവിടെ സമാധാനമുണ്ട്';  ദക്ഷിണേന്ത്യയിലെ  വൻ നഗരത്തെ  പ്രശംസിച്ച്   യുവാവ്
  <description>ഹൈദരാബാദ്:   സുരക്ഷിതമായ  അന്തരീക്ഷവും  മികച്ച  തൊഴിലവസരങ്ങളും  കുറഞ്ഞ  ജീവിതച്ചെലവും   ഈ  നഗരത്തെ     എല്ലാവർക്കും    പ്രിയപ്പെട്ട  വാസസ്ഥലമാക്കി  മാറ്റുന്നു.</description>
റോഡിലൂടെ പോയ ലോറിയിൽ തട്ടിപ്പറന്ന് ബോയിംഗ് വിമാനം; ഡ്രൈവർക്ക് ഗുരുതര പരിക്ക്
  <description>വാഷിംഗ്‌ടൺ: താഴ്‌ന്ന് പറന്ന വിമാനത്തിൽ നിന്ന് ലോറി ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അമേരിക്കയിലാണ് സംഭവം.</description>
ഉപയോഗിക്കുന്നത് ഇങ്ങനെയെങ്കില്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ സാദ്ധ്യത,  ഒഴിവാക്കണം ഈ തെറ്റുകള്‍
  <description>വേഗത്തിലുള്ള പാചകത്തിന് അടുക്കളകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് പ്രഷര്‍ കുക്കറുകള്‍.</description>
അമേരിക്കയിലെ  ജീവിതം   സുഖകരമാണോ?  19കാരന്റെ അമ്പരപ്പിക്കുന്ന   അനുഭവം  ഇങ്ങനെ
  <description>ന്യൂയോർക്ക്:  പലരും  സ്വപ്നം  കാണാറുണ്ടെങ്കിലും  അവിടുത്തെ  യാഥാർത്ഥ്യം  അത്ര  സുഖകരമല്ലെന്ന്  വെളിപ്പെടുത്തി   ഇന്ത്യൻ  വിദ്യാർത്ഥി.</description>
നേരിട്ട് ഒരു നോക്ക് കാണാനായില്ല;   വിലങ്ങുതടിയായത് എച്ച്1ബി  വിസാനിയമം, അമ്മയുടെ മരണത്തിന്   നാട്ടിലെത്താൻ കഴിയാതെ   പ്രവാസി
  <description>വാഷിംഗ്ടൺ: എച്ച് വൺ‌-ബി  വിസയുമായി ബന്ധപ്പെട്ട നൂലാമാലകളെ തുടർന്ന്   അമ്മയുടെ മരണത്തിന് നാട്ടിലെത്താൻ  കഴിയാതെ അമേരിക്കൻ പ്രവാസി.</description>
വിവാഹമണ്ഡപത്തിൽ  നിന്ന്  ഇറങ്ങിയോടി   വധു; പിന്നാലെ വൻ ട്വിസ്റ്റ്
  <description>ഭോപ്പാൽ: വരണമാല്യം അണിയിക്കുന്നതിനിടെ വിവാഹമണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി വധു. മദ്ധ്യപ്രദേശിലെ ചിൻദ്വാരയിലാണ് അതിനാടകീയ സംഭവങ്ങൾ നടന്നത്.</description>
'എല്ലാവരും  എന്നെ  പറ്റിച്ചു, ഇന്ത്യ   ഉപേക്ഷിക്കാൻ  തോന്നിപ്പോയി',  കനേഡിയൻ സഞ്ചാരിയുടെ    വീഡിയോ
  <description>ന്യൂഡൽഹി: രാജ്യ  തലസ്ഥാനമായ  ഡൽഹിയിൽ  താൻ  നേരിട്ട  ദുരനുഭവങ്ങളാണ്    വിദേശ സഞ്ചാരി    വെളിപ്പെടുത്തിയത്.</description>