Kerala Kaumudi
Kerala Kaumudi
യു.എസിന്റെ യുദ്ധക്കപ്പലുകളെ 
ആക്രമിച്ചെന്ന് ഇറാൻ  നിഷേധിച്ച് യു.എസ്
  <description>ടെഹ്റാൻ: സമാധാന ചർച്ചകൾ പ്രതിസന്ധിയിലൂടെ നീങ്ങവെ, ഒമാൻ ഉൾക്കടലിൽ യു.എസിന്റെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈലാക്രമണം നടത്തിയെന്ന് ഇറാൻ. വാദം യു.എസ് നിഷേധിച്ചു.</description>
ബഹിരാകാശ നിലയത്തിൽ 
ചോർച്ച,​ ആശങ്ക
  <description>വാഷിംഗ്ടൺ: ഭൂമിയിൽ നിന്നും 250 മൈൽ (400 കിലോമീറ്റർ) അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഓക്‌സിജൻ ചോർച്ച കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു.</description>
ബുദ്ധിമാനായ കരടി !
  <description>ടോക്കിയോ: വടക്കു-കിഴക്കൻ ജപ്പാനിൽ ഒരു ഇലക്ട്രോണിക്സ് ഫാക്ടറിയ്ക്കുള്ളിൽ ഒളിച്ചിരുന്ന കരടി, രാത്രി ജനൽ സ്വയം തുറന്ന് ഓടിരക്ഷപ്പെട്ടു.!</description>
രക്തം ഒഴുകുന്ന കടൽത്തീരം
  <description>കോപ്പൻഹേഗൻ: സമുദ്രത്താൽ ചുറ്റപ്പെട്ട മനോഹരമായ കുഞ്ഞൻ ദ്വീപായ ഫെറോ ഐലൻ‌ഡ്‌സിലെ കടൽത്തിരകൾ ആരെയും ഞെട്ടിക്കുന്നതാണ്.</description>
നടൻ ജെയിംസ് 
ഹാൻഡി 
കുത്തേറ്റു മരിച്ചു
  <description>ന്യൂയോർക്ക് സിറ്റി: അമേരിക്കൻ നടൻ ജെയിംസ് ഹാൻഡി (81) കുത്തേറ്റു മരിച്ചു. ഹാൻഡിയുടെ കാമുകിയുടെ മകൻ മൈക്കൽ ഗ്ലെഡ്ഡിലാണ് (44) കുത്തിയത്. കാരണം വ്യക്തമല്ല.</description>
ഇന്ത്യയ്ക്ക് പുട്ടിന്റെ ഓഫർ: 
എസ്.യു - 57 യുദ്ധവിമാനങ്ങൾ
  <description>മോസ്കോ: അത്യാധുനിക സുഖോയ് എസ്.യു - 57 യുദ്ധവിമാനങ്ങൾ ഇന്ത്യയുമായി ചേർന്ന് സംയുക്തമായി നിർമ്മിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ.</description>
23 വർഷത്തെ നിയമപോരാട്ടം; വിവാഹമോചനക്കേസിൽ 85 കോടി ജീവനാംശം നേടിയെടുത്ത് ഇന്ത്യൻ വംശജ
  <description>ലണ്ടൻ: 23 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവാഹമോചനക്കേസിൽ അനുകൂല വിധി സമ്പാദിച്ച് ഇന്ത്യൻ വംശജ.</description>
ഇറാനിയൻ നോവലിസ്റ്റ് 
മർജാൻ സത്രപി അന്തരിച്ചു
  <description>പാരീസ്: പ്രശസ്ത ഇറാനിയൻ-ഫ്രഞ്ച് ഗ്രാഫിക് നോവലിസ്റ്റും സംവിധായികയുമായ മർജാൻ സത്രപി (56)​ അന്തരിച്ചു. ഇന്നലെ പാരീസിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല.</description>
സുരക്ഷിതമല്ലാത്ത ഭക്ഷണം 
ഇല്ലാതാക്കുന്നത് 15 ലക്ഷം മനുഷ്യരെ
  <description>ന്യൂയോർക്ക്: അപകടകാരികളായ ബാക്ടീരിയ, വൈറസ്, പരാദങ്ങൾ, കെമിക്കലുകൾ തുടങ്ങിയവ കലർന്ന സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ ലോകത്ത് പ്രതിവർഷം 15 ലക്ഷം മനുഷ്യർക്ക് ജീവൻ നഷ്ടമാകുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ).</description>
ശ്രീലങ്കയിൽ വൃദ്ധ സദനത്തിൽ 
തീപിടിത്തം: 12 മരണം
  <description>കൊളംബോ: ശ്രീലങ്കയിൽ സ്വകാര്യ വൃദ്ധ സദനത്തിലുണ്ടായ തീപിടിത്തത്തിൽ 12 പേർക്ക് ദാരുണാന്ത്യം. ഏഴ് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 5.30ന് കലുതാര ജില്ലയിലെ ബട്ടഗോഡയിലാണ് സംഭവം.</description>
ലെബനൻ സംഘർഷം: 
വെടിനിറുത്തലിന് സമ്മതിച്ച് 
ഇസ്രയേൽ, തള്ളി ഹിസ്ബുള്ള
  <description>ബെയ്റൂട്ട്: ലെബനനിൽ പുതിയ വെടിനിറുത്തൽ നടപ്പാക്കാൻ ഇസ്രയേൽ ധാരണയിലെത്തിയെങ്കിലും തള്ളി ഹിസ്ബുള്ള ഗ്രൂപ്പ്. ഇന്നലെ യു.എസ് ഉദ്യോഗസ്ഥരുടെ മദ്ധ്യസ്ഥതയിൽ വാഷിംഗ്ടണിൽ നടന്ന ചർച്ചയിലാണ് ലെബനനീസ്,ഇസ്രയേലി സർക്കാർ പ്രതിനിധികൾ സുപ്രധാന തീരുമാനത്തിലെത്തിയത്.</description>
എവറസ്റ്റിൽ കാണാതായ ഷെർപ്പയ്ക്ക് അദ്ഭുത രക്ഷ
  <description>കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയ്ക്ക് മുകളിൽ കൊടുംതണുപ്പിൽ മരണത്തെ മുഖാമുഖം കണ്ട ഷെർപ്പയെ അദ്ഭുതകരമായി രക്ഷിച്ചു. ആറ് ദിവസം ഭക്ഷണോ വെള്ളമോ മതിയായ ഓക്സിജനോ ഇല്ലാതെ ഒറ്റപ്പെട്ടുപോയ ദാവ ഷെർപ്പയാണ് (52) ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.</description>
വടിയെടുത്ത് ജനപ്രതിനിധി സഭ: 'ട്രംപേ,​ യുദ്ധം നിറുത്തിക്കോ'
  <description>വാഷിംഗ്ടൺ: ' യുദ്ധം നിറുത്തണം. ഇറാനെതിരെ ഇനി ആക്രമണം പാടില്ല. കോൺഗ്രസിന്റെ അനുമതിയില്ലാത്തതിനാൽ സൈന്യത്തെ പിൻവലിക്കണം..' ഇക്കാര്യങ്ങൾ ആവശ്യപ്പെടുന്ന യുദ്ധാധികാര പ്രമേയം യു.എസ് ജനപ്രതിനിധി സഭയിൽ പാസായത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി.</description>
ഇന്ത്യയ്ക്ക് പുതിയ തീരുവ 
 ചുമത്താൻ യു.എസ് നീക്കം
  <description>വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ 10 ശതമാനം മുതൽ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള നീക്കവുമായി യു.എസ്.</description>
അബുദാബിയിൽ വാടക വർദ്ധനവിന് വിലക്ക്
  <description>ദുബായ് : യു.എ.ഇയിലെ അബുദാബിയിൽ എല്ലാ താമസ,​ വാണിജ്യ,​ വ്യാവസായിക കെട്ടിടങ്ങളുടെയും വാടക നിരക്ക് വർദ്ധിപ്പിക്കുന്നത് താത്കാലികമായി മരവിപ്പിച്ചു.</description>
വിവാഹ മോചനം വേണമെന്ന് ഭാര്യ: വീട് തകർത്ത് ഭർത്താവ്
  <description>ന്യൂയോർക്ക്: യു.എസിൽ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടതിന്റെ പേരിൽ സ്വന്തം വീട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.</description>
കിംചി ക്ഷാമം ചെറുക്കാൻ ദക്ഷിണ കൊറിയ
  <description>സോൾ : ദക്ഷിണ കൊറിയക്കാർക്ക് ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളിലൊന്നാണ് കിംചി. പുളിപ്പിച്ചെടുത്ത കാബേജ്, റാഡിഷ്, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ പച്ചക്കറികൾക്കൊപ്പം മസാലപ്പൊടികൾ ചേർത്തുണ്ടാക്കുന്ന കിംചിയ്ക്ക് ഉപ്പും എരിവും പുളിയും ചേർന്ന വ്യത്യസ്ത രുചിയാണ്.</description>
മത്സ്യ മുത്തശ്ശി മെത്യൂസല
  <description>സാൻഫ്രാൻസിസ്കോ : ഇതാണ് മെത്യൂസല. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ അക്വേറിയം മത്സ്യമാണ് മെത്യൂസല.</description>
സെന്റ് പീറ്റേഴ്സ്‌ബർഗിൽ ആക്രമണം
  <description>മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്‌ബർഗിൽ എണ്ണ ടെർമിനലിനും നാവിക ബേസിനും നേരെ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ.</description>
ഇസ്രയേൽ പ്രഹരത്തിൽ 
വിറച്ച് ലെബനൻ
  <description>ടെൽ അവീവ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത അതൃപ്തിയറിയിച്ചിട്ടും ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെയുള്ള പോരാട്ടം ശക്തമാക്കി ഇസ്രയേൽ.</description>
കുവൈറ്റിൽ ആക്രമണം:​ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, 
വീണ്ടും ഇറാന്റെ  ചോരക്കളി
  <description>ടെഹ്റാൻ: യു.എസുമായുള്ള സമാധാന ചർച്ച താളംതെറ്റിയതിനു പിന്നാലെ,​ ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ഇറാൻ ആക്രമണം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത നാശംവിതച്ച വ്യോമാക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുമലയാളികൾ ഉൾപ്പെടെ 12 പേർ ഇന്ത്യക്കാരാണ്.</description>
ജപ്പാനിൽ മസ്‌ജിദ് പണിത് പാക് പൗരന്മാർ; അനുമതി നൽകിയിട്ടില്ലെന്നും അനധികൃത നിർമാണമെന്നും അധികൃതർ
  <description>ടോക്കിയോ: ജപ്പാനിൽ മസ്‌ജിദ് പണിത് പാകിസ്ഥാൻ പൗരന്മാർ. പിന്നാലെ കെട്ടിടം പണിതത് അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് അധികൃതർ.</description>
ഇറാൻ പരമോന്നത നേതാവ്  മൊജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടോ? വെളിപ്പെടുത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി
  <description>വാഷിംഗ്‌ടൺ:  ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.</description>
അയത്തുള്ള അലി ഖമനേയിക്ക് ഖബറടക്കം പ്രഖ്യാപിച്ചു; വൻവിലാപയാത്രയ്‌ക്ക് ഒരുക്കങ്ങൾ തുടങ്ങി ഇറാൻ
  <description>ടെഹ്‌റാൻ: ആക്രമണത്തിൽ വധിക്കപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിക്കായി മൂന്ന് ദിവസത്തെ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ.</description>
ഡെൻമാർക്കിൽ 
മെറ്റെ ഫ്രെഡറിക്സന് 
മൂന്നാമൂഴം
  <description>കോപ്പൻഹേഗൻ: രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് ഡെന്മർക്കിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെറ്റെ ഫ്രെഡറിക്സൻ പുതിയ സഖ്യസർക്കാർ രൂപവത്കരിച്ചു.</description>
പൂക്കൾ വിരിയുന്ന 
വീടുകൾ !
  <description>വാഴ്സോ: പുകക്കറകൾ മറയ്ക്കാൻ ഒരു വീട്ടമ്മ തുടങ്ങിയ പരീക്ഷണം ഇന്ന് ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായിരിക്കുകയാണ്.</description>
'മർലിൻ മൺറോ വിപ്ലവകാരി '
കുറിപ്പുമായി കമ്മ്യൂണിസ്റ്റ് 
പാർട്ടി ഒഫ് ബ്രിട്ടൻ
  <description>വാഷിംഗ്ടൺ: ഹോളിവുഡ് ഇതിഹാസം മർലിൻ മൺറോ ഒരു വിപ്ലവകാരിയായിരുന്നുവെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ബ്രിട്ടൻ (സി.പി.ബി). മർലിൻ മൺറോയുടെ നൂറാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് സമൂഹ</description>
യുക്രെയിനിൽ റഷ്യയുടെ 
മിസൈൽവർഷം: 22 മരണം 
100 ലധികം പേർക്ക് പരിക്ക്
തൊടുത്തത് 700ലധികം മിസൈലുകളും ഡ്രോണുകളും
  <description>കീവ്: യുക്രെയിനിൽ വൻതോതിൽ ഡ്രോൺ-മിസൈൽ വർഷിച്ച് റഷ്യ. ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടു.</description>
'മൂന്നുവർഷത്തിനിടെ പീഡിപ്പിച്ചത് അറുന്നൂറോളം പുരുഷന്മാർ'; തെളിവുകൾ നിരത്തി ബ്രിട്ടീഷ് എംപി
  <description>ലണ്ടൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ രാജ്യത്ത് സംഘടിതമായി നടക്കുന്ന ലൈംഗിക പീഡനങ്ങൾക്കെതിരെ ബ്രിട്ടീഷ് എംപി റൂപർട്ട് ലോവ്.</description>
'നീ ഒരു ഭ്രാന്തനാണ്, ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ജയിലിലായേനെ': നെതന്യാഹുവിനോട് വഴക്കിട്ട് ട്രംപ്
  <description>വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്ക ഇറാനുമായി സമാധാന ചർച്ചകൾ നടത്തിവരികയാണ്.</description>
ഇന്ത്യ - യു.എസ് വ്യാപാര കരാർ: ആദ്യ ഘട്ടം ഉടൻ
  <description>ന്യൂഡൽഹി: ഇന്ത്യയും യു.എസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിൽ ഒപ്പിടാൻ കഴിയും വിധം പ്രധാന മേഖലകളിൽ ധാരണയിലെത്തിയതായി കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രി പീയൂഷ് ഗോയൽ.</description>
നിർണായക ധാതുക്കൾ: 
ഇന്ത്യ-മ്യാൻമാർ സഹകരണം
  <description>ന്യൂഡൽഹി: നിർണായക ധാതുക്കളുമായി ബന്ധപ്പെട്ടുള്ള തന്ത്രപരമായ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും മ്യാൻമറും ധാരണയിലെത്തി.</description>
30 വയസെന്ന് വാദം: 
നൈജീരിയൻ രാഷ്ട്രീയക്കാരെ പറ്റിച്ച് കുട്ടി നേതാവ്
  <description>അബുജ: മഹ്‌മൂദ് സാദിസ് ബൂബ...നൈജീരിയയിലെ കടുന സംസ്ഥാനത്ത് നിന്നുള്ള ഈ രാഷ്ട്രീയക്കാരൻ ആഗോളതലത്തിൽ ചർച്ചയായിരിക്കുകയാണ്. കണ്ടാൽ ഒരു കൊച്ചുകുട്ടിയെ പോലെ തോന്നും. പക്ഷേ, തനിക്ക് 30 വയസുണ്ടെന്നാണ് ബൂബയുടെ അവകാശവാദം. !</description>
ഇന്ത്യ-ഓസ്ട്രേലിയ പ്രതിരോധ 
സഹകരണം വർദ്ധിപ്പിക്കും
  <description>ന്യൂഡൽഹി: പ്രതിരോധ വ്യാവസായിക സഹകരണം ആഴത്തിലാക്കാനും പ്രതിരോധ ഉത്പന്നങ്ങളും സേവനങ്ങളും കൈമാറാനുമുള്ള ധാരണാപത്രം വികസിപ്പിക്കാൻ ഇന്ത്യയും ഓസ്ട്രേലിയയും തീരുമാനിച്ചു.</description>
ദാവൂദിനെ ചൊടിപ്പിച്ച് 'ധുരന്ധർ'; 
മുംബയിൽ ഭീകരാക്രമണത്തിന് നീക്കം
  <description>മുംബയ്: ബോളിവുഡ് സ്പൈ ത്രില്ലർ 'ധുരന്ധർ" റിലീസിനു ശേഷം അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ ഡി-കമ്പനി പ്രകോപിതരായെന്ന് റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്ന് പ്രവർത്തനം നടത്തുന്ന ഡി-കമ്പനി ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ മുംബയിൽ ഗ്രൗണ്ട് നെറ്റ്‌വർക് സജീവമാക്കിയെന്നാണ് വിവരം. ര</description>
ലെബനനിൽ ആക്രമണം രൂക്ഷം: 
പിന്നോട്ടില്ലെന്ന് ഇസ്രയേൽ
  <description>ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെ തുടരുന്ന കര ദൗത്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് ഇസ്രയേൽ. ബെയ്റൂട്ടിലെ ദാഹിയേയിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളെ ആക്രമിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടു.</description>
യുക്രെയ്ൻ ആക്രമണം ശക്തമാക്കുന്നു; വിമാന ഇന്ധനത്തിന്റെ  കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി റഷ്യ
  <description>മോസ്‌കോ:   യുക്രെയ്ന്റെ  ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയതോടെയാണ് നടപടി.</description>
ബാബ്അൽ മന്ദബിലും കപ്പൽ തടയാൻ ഇറാൻ, ഹോർമുസ്  പൂർണമായി അടയ്ക്കും, യു.എസുമായി ചർച്ച നിറുത്തി
  <description>ഇറാന്റെ തീരുമാനം. ബാബ് അൽ മന്ദബ് കടക്കുന്ന കപ്പലുകളെ ആക്രമിക്കാൻ സഖ്യകക്ഷിയായ യെമനിലെ ഹൂതി വിതർക്ക് ഇറാൻ നിർദ്ദേശം നൽകിയെന്ന് സൂചന.</description>
ലബനനിലെ ഇസ്രയേല്‍ ആക്രമണം; ഇറാന്‍ - അമേരിക്ക ചര്‍ച്ചകള്‍ നിര്‍ത്തലാക്കി
  <description>ടെഹ്‌റാന്‍: അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് പൂര്‍ണമായി പിന്‍മാറി ഇറാന്‍.</description>
ഇന്ത്യ-യു.എസ് വാണിജ്യ കരാർ: 
ഡൽഹിയിൽ ഇന്നുമുതൽ ചർച്ച
  <description>ന്യൂഡൽഹി: ഫെബ്രുവരിയിൽ അംഗീകരിച്ച ഇടക്കാല വ്യാപാര കരാറിന്റെ വിശദാംശങ്ങൾ അന്തിമമാക്കാനുള്ള ഇന്ത്യ - യു.എസ് ചർച്ച ഇന്ന് ഡൽഹിയിൽ തുടങ്ങും. ഇന്ത്യൻ സംഘത്തെ വാണിജ്യ വകുപ്പിലെ അഡിഷണൽ സെക്രട്ടറി ദർപ്പൺ ജെയിനും യു.എസ് സംഘത്തെ ബ്രെൻഡൻ ലിഞ്ചും നയിക്കും.</description>
എബോള: 
ജാഗ്രതയിൽ 
ബ്രസീൽ
  <description>ബ്രസീലിയ: എബോള വൈറസ് ആശങ്ക സൃഷ്ടിക്കുന്നതിനിടെ, രോഗ ബാധിതൻ എന്ന് സംശയിക്കുന്നയാൾ ബ്രസീലിലെ സാവോ പോളോയിൽ നിരീക്ഷണത്തിൽ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോ (ഡി.ആർ കോംഗോ) സന്ദർശിച്ചെത്തിയ യുവാവാണ് പനിയടക്കം രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്.</description>
ഓസ്‌കാർ ജേതാവ് 
മാർസിയ ലൂക്കസ് ഓർമ്മയായി
  <description>ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ സിനിമാ എഡിറ്റർ മാർസിയ ലൂക്കസ് (80)​ ഓർമ്മയായി. കഴിഞ്ഞ ബുധനാഴ്ച കാലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതയായിരുന്നു.</description>
ബ്രഹ്‌മോസ്: വിയറ്റ്‌നാമിനൊപ്പം 
ഇന്തോനേഷ്യയും കരാറിലേക്ക്
  <description>ന്യൂഡൽഹി: റഷ്യയുടെ സഹായത്തോടെ വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിയറ്റ്നാമിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടു. അതേസമയം,ഇന്തോനേഷ്യയുമായുള്ള സമാനമായ കരാർ അന്തിമ ഘട്ടത്തിലാണെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു.</description>
മ്യാൻമറിൽ സ്‌ഫോടനം: 55 മരണം
  <description>നെയ്‌‌പിഡോ: മ്യാൻമറിലെ ഷാൻ സ്റ്റേറ്റിൽ ഖനന, ക്വാറി പ്രവർത്തനങ്ങൾക്കുള്ള സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ഉഗ്ര സ്ഫോടനം. 55 പേർ കൊല്ലപ്പെട്ടു. 70ലേറെ പേർക്ക് പരിക്കേറ്റു.</description>
ലെബനനിൽ ആക്രമണം രൂക്ഷം: 
തന്ത്രപ്രധാന കോട്ട പിടിച്ചെടുത്ത് ഇസ്രയേൽ
  <description>ടെൽ അവീവ്: തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെ ഇസ്രയേൽ തുടരുന്ന കരയാക്രമണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. നബാത്തിയേയ്ക്ക് സമീപമുള്ള തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു</description>
ഇറാൻ കരാറിൽ ട്രംപിന് അതൃപ്തി : ആദ്യം ഭേദഗതി,​ ഒപ്പിടുന്നത് പിന്നെ
  <description>വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിറുത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ഇടക്കാല കരാർ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ, പുതിയ ഉപാധികൾ മുന്നോട്ടുവച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിന്റെ വ്യവസ്ഥകളിൽ നിരവധി ഭേദഗതികൾ വരുത്തണമെന്നാണ് ട്രംപിന്റെ ആവശ്യം.</description>
ട്രംപ് വഞ്ചിക്കുന്നു: ഇറാൻ  
  ഇടക്കാല കരാറിൽ അനിശ്ചിതത്വം
  <description>വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയതന്ത്ര ശ്രമങ്ങളെ വഞ്ചിക്കുകയാണെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയിയുടെ ഉപദേഷ്ടാവ് മൊഹ്സെൻ റെസായി.</description>
ലാവോസ് ഗുഹയിലെ അപകടം: 
നാല് പേരെ കൂടി രക്ഷിച്ചു
  <description>വിയന്റിയൻ: ലാവോസിലെ സൈസോംബൂൺ പ്രവിശ്യയിലെ ഗുഹയിൽ അകപ്പെട്ട നാല് ഖനി തൊഴിലാളികളെ കൂടി സുരക്ഷിതമായി പുറത്തെത്തിച്ചു. ഇതോടെ പ്രളയ ജലത്തിൽ മുങ്ങിയ ഗുഹയിൽ നിന്ന് സാഹസികമായി രക്ഷപെടുത്തിയവരുടെ എണ്ണം അഞ്ചായി.</description>
സെപൊറീഷ്യ ആണവ നിലയത്തിന് നേരെ ആക്രമണം
  <description>മോസ്‌കോ: യുക്രെയിനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം. യുക്രെയിന്റെ ഡ്രോൺ ഇന്നലെ ഉച്ചയ്ക്ക് നിലയത്തിൽ പതിച്ചെന്ന് റഷ്യൻ ആണവോർജ്ജ ഏജൻസിയായ റൊസാറ്റം അവകാശപ്പെട്ടു.</description>
സ്‌കൂൾ ഹോസ്‌റ്റലിന് തീയിട്ട 8 പെൺകുട്ടികൾ അറസ്റ്റിൽ  മരിച്ചത് 16 കുട്ടികൾ
  <description>നെയ്റോബി: കെനിയയിൽ സ്കൂൾ ഹോസ്റ്റലിന് തീവച്ച എട്ട് പെൺകുട്ടികൾ അറസ്റ്റിൽ. 16 കുട്ടികളാണ് തീപിടിത്തത്തിൽ മരിച്ചത്. നകുരു കൗണ്ടിയിലെ ഉതുമിഷി ഗേൾസ് അക്കാഡമി സീനിയർ സ്കൂൾ പരിസരത്തെ ഹോസ്റ്റലിൽ പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.</description>