Kerala Kaumudi
Kerala Kaumudi
സാൻ ഡിയാഗോയുടെ ഹൃദയം കവർന്ന്  
 '' പാരഡൈസ്''
  <description>കലാപ്രേമികളുടെ ഹൃദയം കീഴടക്കി അമേരിക്കയിലെ സാൻ ഡിയാഗോയിൽ അരങ്ങേറിയ ''പാരഡൈസ് " എന്ന ഒറിജിനൽ സംഗീതനാടകം. ഷാലിമ സിദ്ദിഖ് ആശയവത്കരിക്കുകയും ഷാലിമ സിദ്ദിഖും വിധു എം. നായരും ചേർന്ന് കഥയെഴുതി സംവിധാനം നിർവഹിക്കുകയും ചെയ്ത ഈ ഒറിജിനൽ മ്യൂസിക്കൽ തിയേറ്റർ പ്രൊഡക്ഷൻ, കലാപരമായ മികവും സാമൂഹിക പ്രതിബദ്ധതയും ഒരുമിപ്പിച്ച അപൂർവ അനുഭവമായി മാറി</description>
ഭക്ഷ്യോത്പന്നങ്ങളുടെ
മൂല്യസൃഷ്ടി
  <description>ഭക്ഷ്യസംവിധാനങ്ങളുടെ പരിവർത്തന പാതയിലെ നിർണായക വഴിത്തിരിവിലാണ് ഇപ്പോൾ ദക്ഷിണേഷ്യ.</description>
പണി ചോദിച്ചു വാങ്ങി സി.പി.എം
  <description>വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് മടിയിൽ വച്ചുവെന്ന് പറഞ്ഞതു പോലെയാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ. കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയും എക്സാലോജിക് എന്ന സ്ഥാപനവും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മേയ് 27 ന് പിണറായി വിജയന്റെ വസതികളിലടക്കം 12 ഇടത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനെ തുടർന്ന് തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവമാണ് ഫലത്തിൽ പാർട്ടിക്ക് തന്നെ തിരിച്ചടിയായി മാറിയത്</description>
തുറമുഖങ്ങളെ  ബന്ധിപ്പിക്കുന്ന പദ്ധതി
  <description>നദികളും കായലുകളും തോടുകളും കൊണ്ട് അനുഗൃഹീതമാണ് കേരളം. അതുപോലെ പ്രകൃതി കനിഞ്ഞു നൽകിയ വിശാലമായ കടൽത്തീരം നമ്മുടെ മറ്റൊരു സൗഭാഗ്യമാണ്. ഏതാണ്ട് അറുനൂറ് കിലോമീറ്റർ കടലോരമുണ്ട് കേരളത്തിന്</description>
മ്യാൻമറിന്റെ
വാഗ്‌ദാനം
  <description>ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മ്യാൻമറിന്റെ മണ്ണ് ഉപയോഗിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന മ്യാൻമർ പ്രസിഡന്റിന്റെ പ്രസ്താവന നയതന്ത്രരംഗത്ത് ഇന്ത്യ നേടിയ മറ്റൊരു വിജയമായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മ്യാൻമർ പ്രസിഡന്റ് മിൻ ആങ് ഹ്ളെയിങ് ഈ ഉറപ്പ് നൽകിയത്</description>
മർജാൻ; അകാലത്തിൽ 
അസ്തമിച്ച വിസ്മയം
  <description>ഇറാനിയൻ-ഫ്രഞ്ച് ഗ്രാഫിക് നോവലിസ്റ്റും സംവിധായികയുമായ മർജാൻ സത്രപിയുടെ മരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒന്നും പറയാതെ പെട്ടെന്നൊരു ദിനം മാഞ്ഞുപോയ മർജാനും അവരുടെ ജീവിതവും ഒരു ഗ്രാഫിക് നോവൽ പോലെ ആയിരങ്ങളുടെ മനസിൽ നിറയുകയാണ്</description>
തൃണമൂലിന്റെ വീഴ്ചയും
മമതയുടെ ഭാവിയും
  <description>ബി.ജെ.പി ആദ്യമായി അധികാരത്തിലേറിയ പശ്ചിമബംഗാളിൽ 15 വർഷം ഭരിച്ച തൃണമൂൽ കോൺഗ്രസിന് സംഭവിച്ച പതനം തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ പതിവു രീതിയിൽ സാധാരണമെന്ന് തോന്നാം. പക്ഷേ, പാർട്ടി സ്ഥാപകയായ മമതാ ബാനർജി ഈ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുമെന്നാണ് ഇന്ത്യൻ രാഷ്‌ട്രീയം ഉറ്റു നോക്കുന്നത്.</description>
പ്രവചനാതീതം  കാലാ​വസ്ഥാമാറ്റം
  <description>കേര​ള​ത്തിൽ ലഭി​ച്ചി​രുന്ന മഴ​യുടെ സന്തു​ലി​താ​വസ്ഥ മാറു​മ്പോ​ഴാണ് വരൾച്ചയും വെള്ള​പ്പൊ​ക്കവും ചില വർഷ​ങ്ങ​ളിൽ പ്രള​യ​വു​മൊക്കെ സംഭ​വി​ക്കു​ന്ന​ത്</description>
ധവളപത്രമായി; ഇനി
തിരുത്തൽ തുടങ്ങാം
  <description>സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് യു.ഡി.എഫ് സർക്കാർ ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവച്ച ധവളപത്രത്തിലെ കണക്കുകളിൽ നിന്ന് അതിലെ സ്വാഭാവിക രാഷ്ട്രീയം ഒഴിവാക്കിയാലും,​ നിർബന്ധിത ചെലവുകൾക്ക് വിനിയോഗിക്കേണ്ടി വരുന്ന ഭീമമായ തുകയ്ക്കു മുന്നിൽ വികസനത്തിനുള്ള പണം പരിമിതപ്പെടുന്നു എന്ന യാഥാർത്ഥ്യം തെളിഞ്ഞുതന്നെ നിൽക്കും</description>
വഴിയോര കച്ചവടക്കാരുടെ ശാക്തീകരണം
  <description>ഇന്ത്യയിൽ നഗരവത്കരണം അതിവേഗം പുരോഗമിക്കുകയാണ്. 2050 ആകുമ്പോഴേക്കും രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേരും നഗരപ്രദേശങ്ങളിലായിരിക്കും വസിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു</description>
ശ്രീനാരായണ ഗുരുവും 
പരിസ്ഥിതിദിന ചിന്തകളും
  <description>ഗുരുവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇനിയും നല്ല പഠനങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ആ ദൗത്യം ഏറ്റെടുക്കുമെന്നും വിജയിപ്പിക്കുമെന്നും വിശ്വസിക്കാം</description>
' ഇനി ഞാനുറങ്ങട്ടെ...' മുഹമ്മദലിയുടെ വെളിപ്പെടുത്തൽ
  <description>' നാല്പതുവർഷമായി മനസിൽ കൊണ്ടുനടന്ന ഒരു തീയാണ് അണഞ്ഞത്. ഒരു മകൻ മരിച്ചു, ഒരാൾക്ക് അപകടം പറ്റി. എന്റെ മാനസിക നിലതന്നെ തകർന്നു. വർഷങ്ങളോളം ഉറക്കമില്ലാത്ത രാവുകൾ. ഒടുക്കം എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു</description>
ലോ​ക​ പ​രി​സ്ഥി​തി​ ദി​നം​ 2​0​2​6​:​ ​​പ്ര​കൃ​തി​യെ​ സം​ര​ക്ഷി​ച്ചാൽ​;​ ​ ഭാ​വി​യെ​ സം​ര​ക്ഷി​ക്കാം
  <description>മ​നു​ഷ്യ​നും​ പ്ര​കൃ​തി​യും​ ത​മ്മി​ലു​ള്ള​ അ​ഭേ​ദ്യ​ബ​ന്ധം​ ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന​തി​നും​ ഭൂ​മി​യു​ടെ​ നി​ല​നി​ല്പി​നാ​യി​ പ​രി​സ്ഥി​തി​ സം​ര​ക്ഷ​ണ​ത്തി​ന്റെ​ ആ​വ​ശ്യ​ക​ത​ ലോ​ക​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ​ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നു​മാ​ണ് ഇന്ന് ​ ലോ​ക​ പ​രി​സ്ഥി​തി​ദി​ന​മാ​യി​ ആ​ച​രി​ക്കു​ന്ന​ത്</description>
ഇന്ധന വൈവിദ്ധ്യത്തിന് ഇന്ത്യ
  <description>ചരിത്രാതീത കാലങ്ങളിൽ മൺമറഞ്ഞ സസ്യ, ജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണ് ഫോസിലുകൾ. അവയിൽ നിന്ന് ഭൂമിയ്ക്കടിയിലേക്ക് ഊറിവരുന്ന എണ്ണയാണ് പ്രകൃതി വിഭവമായ പെട്രോളിയം</description>
മോദിയുടെ നയതന്ത്രജ്ഞതയും
വിദേശ സന്ദർശനവും
  <description>ലോകം രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അനിശ്ചിതത്വവും നേരിടുന്ന കാലഘട്ടത്തിൽ, നിശബ്‌ദമായി, മികച്ച നയതന്ത്രത്തിലൂന്നിയ ഫലപ്രാപ്‌തിയുള്ള വിദേശ സന്ദർശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 15 മുതൽ 20വരെ യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നടത്തിയത്</description>
അവരെ മഴയത്ത്  
നിറുത്തരുത്
  <description>ഭരണ നിർവഹണത്തിന് സമൂഹത്തിലെ ഏറ്റവും ബുദ്ധിപരമായ കഴിവുള്ളവരെ തിരഞ്ഞെടുക്കുന്നതിനായി ഇന്ത്യൻ സിവിൽ സർവീസ് എന്ന ഐ.സി.എസിന് രൂപം നൽകിയത് ബ്രിട്ടീഷുകാരായിരുന്നു</description>
തഹ്സിന്റെ ലോകകപ്പ്
തിളക്കം
  <description>നാല് വർഷത്തിലൊരിക്കൽ ലോകകപ്പ് ഫുട്ബാൾ വരുമ്പോൾ മെസിയുടെയും ക്രിസ്റ്റ്യാനോയുടേയും എംബാപ്പെയുടേയുമൊക്കെ ഫ്ളക്സ് ബോർഡുകളുയർത്തി ആഘോഷിക്കാൻമാത്രം വിധിക്കപ്പെട്ടിരുന്ന മലയാളിക്ക് ഇത്തവണ ഉയർത്തിക്കാട്ടാനൊരു മലയാളിയുടെ ചിത്രമുണ്ട്</description>
എ.ഐ വിപ്ലവം: നവീകരണവും
 ഉത്തരവാദിത്വവും
  <description>2047ഓടെ 'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇന്ത്യയുടെ യാത്രയിൽ സാങ്കേതികവിദ്യയ്ക്ക് നിർണായക സ്ഥാനമാണുള്ളത്</description>
ആര്യാടൻ ഷൗക്കത്തിന്റെ രേഖയും പുയ്യാപ്ല കുടയും
  <description>നിയമസഭയിലെ 140 അംഗങ്ങളിൽ 102പേർ ഭരണപക്ഷത്ത്.​ അതിന്റെ നാലിലൊന്ന് അംഗങ്ങളുമായി ഒതുങ്ങി കഴിയുന്ന പ്രതിപക്ഷം</description>
ഭീതിയൊഴിയാതെ  മലയോരം
  <description>മലയോര മേഖലയിലെ കർഷകർക്കും ജനങ്ങൾക്കും വന്യമൃഗശല്യത്തിൽ നിന്നും മോചനമില്ലാത്ത കാഴ്ച്യാണ് കണ്ണൂരിലെ മലയോര പ്രദേശങ്ങളിൽ കാണാൻ കഴിയുന്നത്.ആലക്കോട്, കരുവഞ്ചാൽ,​ ആറളം, ചെമ്പേരി, ഉളിക്കൽ, പയ്യാവൂർ പേരാവൂർ, ഇരിട്ടി തുടങ്ങിയ മേഖലകളിലെല്ലാം വന്യമൃഗ ശല്യം രൂക്ഷമായി തുടരുകയാണ്</description>
തപാൽ സ്റ്റാമ്പ് 
പുറത്തിറക്കണം 
  <description>രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ജോണിന്റെയും ഏകമകൾ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണ നിലനിറുത്താനായി തപാൽ വകുപ്പ് ആ കു‌ഞ്ഞു മാലാഖയുടെ ചിത്രം ആലേഖനം ചെയ്തുള്ള പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കണം</description>
അടവു നയം മറന്ന സി.പി.എമ്മിന്
സുധാകര ഉപദേശം
  <description>കമ്മ്യൂണിസ്റ്ര് മാനിഫെസ്റ്റോ അരച്ചുകലക്കി കുടിച്ച ജി. സുധാകരനെ പിണക്കിയതിൽ ഇപ്പോൾ നെഞ്ചുപൊട്ടി സങ്കടപ്പെടുന്നുണ്ടാവും സി.പി.എം. കാരണം പാർട്ടിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ അടവും ചുവടുമെല്ലാം ഇത്ര കൃത്യമായി അറിയുന്ന മറ്റേതെങ്കിലും നേതാവുണ്ടോ</description>
കതിരിൽ വളം വയ്ക്കരുത്
  <description>മലയോര നാടായ പത്തനംതിട്ട ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നിലാണ്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൽ വിജയശതമാനത്തിൽ ജില്ലയാണ് മുന്നിൽ. എന്നാൽ, പ്ലസ് ടു ഫലത്തിൽ വളരെ പിന്നിലും.</description>
ഷാനിമോൾ ഉസ്മാൻ; തളരാത്ത പോരാട്ടവീര്യം
  <description>വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന്, കഠിനമായ രാഷ്ട്രീയ വെല്ലുവിളികളെയും പരാജയങ്ങളെയും അതിജീവിച്ച് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവി വരെ എത്തി നിൽക്കുകയാണ് ഷാനിമോൾ ഉസ്മാന്റെ രാഷ്ട്രീയ ജീവിതം</description>
സി.ബി.എസ്.ഇയുടെ പിഴവുകൾ
  <description>സി.ബി.എസ്.ഇയുടെ പരീക്ഷാ പിഴവുകൾ ആദ്യം കണ്ടെത്തിയതും പുറത്തു കൊണ്ടുവന്നതും ഏതെങ്കിലും അന്വേഷണ ഏജൻസികളല്ല.</description>
പോക്‌സോ വകുപ്പിന്റെ ദുരുപയോഗം
  <description>വിവാഹ മോചന കേസുകളിൽ ഭർത്താവിനെതിരെ വ്യാജ പോക്‌സോ പരാതികൾ ആയുധമാക്കുന്ന രീതി വർദ്ധിച്ചു വരുന്നു.</description>
ചിന്നക്കനാലിലെ ആനത്താരകൾ വീണ്ടെടുക്കുമ്പോൾ
  <description>കേരളത്തിൽ മനുഷ്യവന്യജീവി സംഘർഷം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ഇടുക്കിയിലെ ചിന്നക്കനാൽ. ഇവിടെ കാട്ടാനകളുടെ സ്വൈര്യവിഹാരത്തിന് തടസ്സമായി നിന്നിരുന്ന വൻ വനം കൈയേറ്റമാണ് കഴിഞ്ഞ ദിവസങ്ങളിൽ ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം തിരിച്ചുപിടിച്ചത്</description>
കടുത്ത ശിക്ഷ നൽകണം 
  <description>മനസ്സിനെ മരവിപ്പിക്കുന്ന അതിക്രൂരമായ കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കൊലപാതകം നടത്തിയ സംഭവവുമുണ്ടായി</description>
കുട്ടികളെ സംരക്ഷിക്കണം
  <description>കുട്ടികൾ തങ്ങളുടെ വീടുകളിൽ സുരക്ഷിതരാണ് എന്ന ധാരണ പാടെ തെറ്റിക്കുന്നതാണ് നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ ക്രൂരമായ കൊലപാതകം തെളിയിക്കുന്നത്</description>
വയോജന ക്ഷേമവും
പുതിയ വകുപ്പും
  <description>വയോജന വകുപ്പ് രൂപീകരിച്ച പുതിയ സർക്കാരിന്റെ തീരുമാനത്തെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സ്വാഗതം ചെയ്യുന്നു. വകുപ്പിന്റെ പ്രവർത്തന മികവിന് സഹായകമാകുന്ന ആശയങ്ങൾ മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി സി.പി.ജോണിനും സമർപ്പിച്ചു.</description>
ലഹരിയുടെ സാമൂഹ്യ ശാസ്ത്രവും
'തൂഫാൻ: ദി നാർക്കോ ഹണ്ടും'
  <description>ലഹരി മാഫിയയുടെ വേരറുക്കാൻ വിട്ടുവീഴ്ചയില്ലാത്ത, ശക്തമായ ഒരു നാർക്കോ വേട്ടയ്ക്ക് നമ്മൾ വീണ്ടും തുടക്കം കുറിക്കുകയാണ്.</description>
ഗൾഫിലേക്ക് പുതിയ 
കവാടം തുറന്ന് ഇന്ത്യ
  <description>ഇന്ത്യയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു പരിവർത്തനത്തിന് ഈ കരാർവഴിയൊരുക്കിയേക്കാം.</description>
ദേശീയ പാത 766- രാത്രി യാത്ര നിരോധനം 
കർണാടകയിലെ നേതൃമാറ്റം, കേരളത്തിന് പ്രതീക്ഷ
  <description>രാത്രി യാത്ര നിരോധനത്താൽ കഴിഞ്ഞ 17 വർഷമായി ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് കർണാടകയിലെ നേതൃമാറ്റം പ്രതീക്ഷയേകുന്നു. കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായതും കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് മന്ത്രിസഭ അധികാരത്തിൽ വന്നതുമാണ് പ്രതീക്ഷയ്ക്ക് വക നൽകിയത്</description>
സ്‌കൂൾ തുറന്നു; വഴിപാടാകരുത് ഒന്നും! 
മാറണം സീസണൽ സമീപനം
  <description>സ്‌കൂൾ മുറ്റങ്ങളിൽ വീണ്ടും ചിരിമുഴക്കമുണർന്നു. പുതിയ കുടയും ബാഗും പുത്തൻ ഉടുപ്പുകളുമിട്ട് അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചെത്തിയ കുരുന്നുകളെ വരവേൽക്കാൻ നാടെങ്ങും പ്രവേശനോത്സവങ്ങൾ നടന്നു</description>
പ്രോ റേറ്റാ രീതി
അവസാനിപ്പിക്കണം
  <description>ശമ്പളത്തിന് ആനുപാതികമായാണ് സർവീസിലിരിക്കുമ്പോൾ ജീവനക്കാർ പി.എഫിലേക്ക് വിഹിതം അടയ്ക്കുന്നത്.</description>
അതിവേഗ റെയിൽ
പരിഗണിക്കപ്പെടണം
  <description>ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയോടുകൂടി വേണം ഏതൊരു വലിയ പദ്ധതിയും നടപ്പിലാക്കാൻ.</description>
സഖാക്കളോട്....
  <description>ചരി​ത്രത്തി​ലാദ്യമായി​ ഇടതുമുന്നണി​ക്ക് തുടർഭരണം നേടി​ക്കൊടുത്ത നേതാവാണ് പിണറായി വിജയൻ.</description>
'കരയണോ, ചിരിക്കണോ'; 'രക്ഷാപ്രവർത്തനം' വീണ്ടും
  <description>പിണറായിയുടെ മകൾ വീണയുമായി സി.എം.ആർ.എൽ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഒരേസമയം സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്.</description>
കണ്ണില്ലാത്ത ക്രൂരതയിലേക്ക്
നയിക്കുന്നത്
  <description>കുട്ടികൾക്ക് നേരെയുള്ള വിവിധ തരം ക്രൂരതകൾ വർദ്ധിക്കുകയാണ്. കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും അത് പലപ്പോഴും കൊലപാതകങ്ങളിൽ കലാശിക്കുകയും ചെയ്യുന്ന വാർത്തകളും പുറത്തുവരുന്നു.</description>
പാഠം ഒന്ന്,  പുതുയുഗ വിദ്യാലയം
  <description>എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവർക്കും പ്രാപ്യമാകുന്ന സമത്വത്തിലും സാമൂഹ്യനീതിയിലും ഊന്നിനിൽക്കുന്ന ഒരു പൊതുവിദ്യാഭ്യാസ സംവിധാനമാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.</description>
ആം ആദ്മി അമ്മാളു അമ്മ
  <description>സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​അ​മ്മ​യെ​പ്പോ​ലെ​ ​ചേ​ർ​ത്ത​ണ​ച്ച​ ​അ​മ്മാ​ളു​വ​മ്മ​യെ​ ​എ​ല്ലാ​വ​രും​ ​അ​റി​യും.​ ​പ​ക്ഷേ,​ 79​കാ​രി​ ​സീ​താ​ല​ക്ഷ്മി​ ​അ​മ്മാ​ളെ​ന്ന​ ​പോ​രാ​ളി​യെ​ ​അ​ത്ര​ ​പ​രി​ചി​ത​മ​ല്ല.​ ​ചൂ​ലേ​ന്തി​ ​അ​ടി​ച്ചു​വാ​രി,​ ​ചു​റ്റു​മു​ള്ള​വ​ർ​ ​സ്‌​നേ​ഹ​ത്തോ​ടെ​ ​നീ​ട്ടു​ന്ന​ ​അ​ന്ന​മു​ണ്ട്,​ ​പു​സ്ത​കം​ ​വാ​യി​ച്ച്,​ ​സി​നി​മ​ക​ണ്ട് ​ജീ​വി​ക്കു​ന്ന​ ​സാ​ധു</description>
പൂക്കി വാക്കിൻ പൂക്കാലം
  <description>“അമ്മേ… ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ഭയങ്കര 'ഡ്രിപ്പ് ' ആയിരുന്നു.  മകൻ പറഞ്ഞത് കേട്ട് അമ്മ തലപുകച്ചു, എന്താണ് 'ഡ്രിപ്പ്'?  അച്ഛൻ ഫാമിലി ഗ്രൂപ്പിൽ പതിവ് പോലെ പ്രാവ് പൂവ് കടിച്ച ഫോട്ടോയിലൊരു ഗുഡ് മോർ‌ണിംഗ് അയച്ചു.</description>
മാധവജി - താന്ത്രികചെപ്പിലെ മണിമുത്ത്
  <description>തന്ത്രശാസ്ത്ര താന്ത്രിക പാണ്ഡിത്യം, ക്ഷേത്രസമുദ്ധാരണ ശ്രമങ്ങൾ, വിദ്യകൾക്ക് ശാസ്ത്രീയ മുഖം നൽകുന്ന ചിന്തയും പഠനങ്ങളും ഭാഷണങ്ങളും വഴി കഴിഞ്ഞ നൂറ്റാണ്ടിൽ ശ്രദ്ധേയരായിരുന്ന പ്രതിഭകളിൽ മുൻനിര സ്ഥാനമുള്ള മലയാളിയായിരുന്നു മാധവജി</description>
നീറുന്ന നോവായി മധു, ഒടുവിൽ നീതി
  <description>2018 ഫെബ്രുവരി 22. അന്നാണ് ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്കും മർദ്ദനത്തിനും വിധേയനായി മധു എന്ന യുവാവിന് ജീവൻ നഷ്ടപ്പെട്ടത്. ആഹാരസാധനങ്ങൾ മോഷ്ടിച്ചു എന്നാരോപിച്ച് ആൾക്കൂട്ടവിചാരണ നേരിടേണ്ടി വന്ന മധു നിസ്സഹായനായ, മനോദൗർബല്യമുള്ള, അതിദരിദ്രനായ ഒരു 27കാരനായിരുന്നു. സാംസ്‌കാരിക പ്രബുദ്ധതയ്ക്ക് പേര് കേട്ട കേരളത്തെയൊന്നാകെ നാണക്കേടിന്റെ ആഴങ്ങളിലേക്ക് തള്ളിവിടാൻ ആ സംഭവം കാരണമായി</description>
സ്വപ്നങ്ങളിൽ നിറങ്ങൾ നിറച്ച് പാർവ്വതി
  <description>സ്വ​പ്ന​ത്തി​ന് ​പി​ന്നാ​ലെ​യു​ള്ള​ ​സ​ഞ്ചാ​ര​മാ​ണ് ​പ​ല​രെ​യും​ ​ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ച്ചു​ള്ള​ത്.​ ​അ​ത്ത​ര​ത്തി​ൽ​ ​സ്വ​പ്ന​ങ്ങ​ളെ​ ​ഇ​ച്ഛ​ശാ​ക്തി​കൊ​ണ്ട് ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ ​ഒ​രു​ ​പെ​ൺ​ക​രു​ത്തി​ന്റെ​ ​ജീ​വി​ത​ഗ​ന്ധി​യാ​യ​ ​ക​ഥ​ ​പ​റ​യു​ക​യാ​ണ്</description>
അമൃതകിരണം
സ്വാർത്ഥത ദുഃഖത്തിന്റെ ബീജം
  <description>ഒരു രാജ്യത്ത് എലിശല്യം രൂക്ഷമായിത്തീർന്നു. പൗരന്മാർ എലികളെ കൊന്ന് ശവശരീരം പഞ്ചായത്ത് ഓഫീസിൽ എത്തിച്ചാൽ എലികളുടെ എണ്ണത്തിനനുസരിച്ച് പണം നൽകുമെന്ന് സർക്കാർ അറിയിച്ചു</description>
പ്രതീക്ഷാനിർഭരമായ
നയപ്രഖ്യാപനം
  <description>ഉജ്ജ്വല വിജയം നേടി അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഒട്ടേറെ പ്രതീക്ഷകൾ ഉണർത്തുന്നതാണ്</description>
സം​യോ​ജി​ത​ ​ചി​കി​ത്സ​യി​ൽ​ ​ഹ​രി​ത​ ​വി​പ്ല​വം!
മാ​തൃ​ക​യാ​യി​ ​ഡോ.​ ​ല​ക്ഷ്മി​ ​രാ​ഹു​ലും​ ​ഡോ.​ ​രാ​ഹു​ൽ​ ​ല​ക്ഷ്മ​ണും
  <description>എ​റ​ണാ​കു​ളം​ ​വ​ടു​ത​ല​യി​ലെ​ ​H​e​a​l​E​D​ ​C​l​i​n​i​c​ ​ലേ​ക്ക് ​ക​യ​റി​ച്ചെ​ല്ലു​മ്പോ​ൾ​ ​ത​ന്നെ​ ​ഒ​രു​ത​രം​ ​ശാ​ന്ത​ത​ ​മ​ന​സി​നെ​ ​ത​ഴു​കും.​ ​പ​ച്ച​പ്പി​ൽ​ ​മൂ​ടി​യ​ ​പ​രി​സ​രം,​ ​കാ​യ​ൽ​ക്കാ​റ്റി​ന്റെ​ ​മൃ​ദു​സ്പ​ർ​ശം,​ ​സൗ​ഹാ​ർ​ദ്ദ​പൂ​ർ​ണ​മാ​യ​ ​സ്വീ​ക​ര​ണം, ​ചി​കി​ത്സ​ ​എ​ന്ന​തി​ലു​പ​രി​ ​ഒ​ര​നു​ഭ​വ​മാ​ണ് ​ഇ​വി​ടെ​ ​ന​മ്മ​ളെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്</description>
വിധി പ്രസ്താവം 
വേഗത്തിലാക്കണം
  <description>ഹൈക്കോടതികളിലെ കേസുകളിൽ വാദം പൂർത്തിയായാൽ പരമാവധി മൂന്നു മാസത്തിനകം വിധി പ്രസ്താവം നടത്തണമെന്നു സുപ്രീം കോടതി ഹൈക്കോടതികൾക്കു നൽകിയ നിർദ്ദേശം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നതാണ്</description>
സത്തന്നൂരിലെ കടുവ,
കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർ
  <description>ഡി.കെ.ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി  ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും</description>