Kerala Kaumudi
Kerala Kaumudi
പൂക്കി വാക്കിൻ പൂക്കാലം
  <description>“അമ്മേ… ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ഭയങ്കര 'ഡ്രിപ്പ് ' ആയിരുന്നു.  മകൻ പറഞ്ഞത് കേട്ട് അമ്മ തലപുകച്ചു, എന്താണ് 'ഡ്രിപ്പ്'?  അച്ഛൻ ഫാമിലി ഗ്രൂപ്പിൽ പതിവ് പോലെ പ്രാവ് പൂവ് കടിച്ച ഫോട്ടോയിലൊരു ഗുഡ് മോർ‌ണിംഗ് അയച്ചു.</description>
സ്വപ്നങ്ങളിൽ നിറങ്ങൾ നിറച്ച് പാർവ്വതി
  <description>സ്വ​പ്ന​ത്തി​ന് ​പി​ന്നാ​ലെ​യു​ള്ള​ ​സ​ഞ്ചാ​ര​മാ​ണ് ​പ​ല​രെ​യും​ ​ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ച്ചു​ള്ള​ത്.​ ​അ​ത്ത​ര​ത്തി​ൽ​ ​സ്വ​പ്ന​ങ്ങ​ളെ​ ​ഇ​ച്ഛ​ശാ​ക്തി​കൊ​ണ്ട് ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ ​ഒ​രു​ ​പെ​ൺ​ക​രു​ത്തി​ന്റെ​ ​ജീ​വി​ത​ഗ​ന്ധി​യാ​യ​ ​ക​ഥ​ ​പ​റ​യു​ക​യാ​ണ്</description>
സം​യോ​ജി​ത​ ​ചി​കി​ത്സ​യി​ൽ​ ​ഹ​രി​ത​ ​വി​പ്ല​വം!
മാ​തൃ​ക​യാ​യി​ ​ഡോ.​ ​ല​ക്ഷ്മി​ ​രാ​ഹു​ലും​ ​ഡോ.​ ​രാ​ഹു​ൽ​ ​ല​ക്ഷ്മ​ണും
  <description>എ​റ​ണാ​കു​ളം​ ​വ​ടു​ത​ല​യി​ലെ​ ​H​e​a​l​E​D​ ​C​l​i​n​i​c​ ​ലേ​ക്ക് ​ക​യ​റി​ച്ചെ​ല്ലു​മ്പോ​ൾ​ ​ത​ന്നെ​ ​ഒ​രു​ത​രം​ ​ശാ​ന്ത​ത​ ​മ​ന​സി​നെ​ ​ത​ഴു​കും.​ ​പ​ച്ച​പ്പി​ൽ​ ​മൂ​ടി​യ​ ​പ​രി​സ​രം,​ ​കാ​യ​ൽ​ക്കാ​റ്റി​ന്റെ​ ​മൃ​ദു​സ്പ​ർ​ശം,​ ​സൗ​ഹാ​ർ​ദ്ദ​പൂ​ർ​ണ​മാ​യ​ ​സ്വീ​ക​ര​ണം, ​ചി​കി​ത്സ​ ​എ​ന്ന​തി​ലു​പ​രി​ ​ഒ​ര​നു​ഭ​വ​മാ​ണ് ​ഇ​വി​ടെ​ ​ന​മ്മ​ളെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്</description>
പുകയിലയോട് പറയാം ഗുഡ് ബൈ; ജീവിതത്തോട് വെൽക്കം
  <description>എല്ലാ വർഷവും മെയ് 31ന് ലോക പുകയില വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്. പുകയില ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ-സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്</description>
കാലം കണ്ട രംഗപടങ്ങൾ
  <description>ര​​​ണ്ട് ​​​പ​​​തി​​​റ്റാ​​​ണ്ട് ​​​മു​​​ന്നേ​​​യാ​​​ണ്.​​​ ​​​തി​​​മി​​​ർ​​​ത്തു​​​പെ​​​യ്യു​​​ന്ന​​​ ​​​ഇ​​​ട​​​വ​​​പ്പാ​​​തി​​​യി​​​ൽ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​ ​​​യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി​​​ ​​​ഇ​​​ടി​​​ച്ചു​​​കു​​​ത്തി​​​യൊ​​​രു​​​ ​​​ബ​​​സ് ​​​അ​​​മ്പ​​​ല​​​പ്പു​​​ഴ​​​ ​​​വ​​​ഴി​​​ ​​​എ​​​ട​​​ത്വ​​​യി​​​ലേ​​​യ്ക്ക്.​​​ ​​​റി​​​ണീം...​​​ ​​​ക​​​ല​​​പി​​​ല​​​ ​​​ശ​​​ബ്ദ​​​ത്തി​​​നി​​​ടെ,​​​ ​​​നാ​​​ട​​​ക​​​മ​​​ണി​​​ ​​​പോ​​​ലെ​​​ ​​​ആ​​​രു​​​ടേ​​​യോ​​​ ​ഫോ​​​ൺ​​​ ​​​മു​​​ഴ​​​ങ്ങി.​​​ ​​​ഉ​​​ട​​​നെ​​​ ​​​വ​​​ന്നു​​​ ​​​ചി​​​രി​​​ച്ചു​​​കൊ​​​ണ്ടൊ​​​രു​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​വി​​​രു​​​ത​​​ന്റെ​​​ ​​​ക​​​മ​​​ന്റ് ​​​-​​​</description>
ഹരി​തശക്തി​യുടെ ഗ്രീൻ പവർ
കേന്ദ്ര സഹകരണമന്ത്രാലയത്തി​ന്റെ കീഴി​ൽ പ്രവർത്തി​ക്കുന്ന ഒരു സഹകരണസ്ഥാപനം
  <description>സ​ഹ​ക​ര​ണ​ മേ​ഖ​ല​യി​ൽ​ വി​പ്ല​വ​ക​ര​മാ​യ​ മാ​റ്റ​ങ്ങ​ൾ​ കു​റി​ച്ചു​കൊ​ണ്ട്,​ ഇ​ന്ത്യ​യി​ൽ​ ത​ന്നെ​ ആ​ദ്യ​മാ​യി​ സ​ഹ​ക​ര​ണ​ മേ​ഖ​ല​യി​ലൂ​ടെ​ സ്വ​ന്തം​ ബ്രാ​ൻ​ഡി​ൽ​ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ,​ നി​ര​ത്തി​ലി​റ​ക്കി​ ച​രി​ത്രം​ സൃ​ഷ്ടി​ച്ചു</description>
ചെണ്ട​യിലെ
കൃഷ്ണസംഗീതം
  <description>അ​ര​ങ്ങി​ൽ​ ​ക​ച​ന്റെ​ ​മ​നോ​​​ധ​ർ​മം​ ​ആ​ട്ടം​:​ ​ശു​ക്രാ​​​ചാ​​​ര്യ​​​രു​ടെ​ ​ആ​ശ്ര​മ​ ​വ​ർ​ണ​ന.​ ​ഒ​രു​ ​ആ​​​ന​​​ക്കു​ട്ടി​ ​സിം​ഹ​​​ത്തി​ന്റെ​ ​വാ​യ് ​തു​റ​ന്ന് ​അ​തി​ന്റെ​ ​പ​ല്ലു​​​ക​ൾ​ ​പി​ടി​ച്ചു​ ​വ​ലി​​​ക്കു​ന്നു</description>
ഇരുട്ടിന്റെ തെളിച്ചം
  <description>വി.​എ​സ്.​ ​ഹീ​ര​യെ​ന്ന​ ​ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​ ​പ്ര​ചോ​ദ​നം​ ​എ​ന്ന​ ​വാ​ക്കി​ന്റെ​ ​അ​ർ​ത്ഥം​ ​ത​ന്നെ​യാ​കു​ന്ന​ത്! ഇ​രു​പ​ത്തി​യൊ​ന്ന് ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​മ്പ് ​തൃ​ശൂ​രി​നു​ ​സ​മീ​പം​ ​പു​ത്തൂ​രി​ലെ​ ​വീ​ടി​ന​ടു​ത്തു​ള്ള​ ​എ​ൽ.​പി​ ​സ്‌​കൂ​ളി​ൽ,​​​ ​ര​ണ്ടാം​ ​ക്ലാ​സി​ന്റെ​ ​പ​കു​തി​യി​ലൊ​രു​നാ​ൾ​ ​പ​തി​വു​പോ​ലെ​ ​ക​ളി​ചി​രി​ക​ളു​മാ​യി​ ​ക​ട​ന്നു​ ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ​ഹീ​ര​യ്ക്ക് ​കാ​ഴ്ച​യ്ക്ക് ​നേ​രി​യ​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന​ത്</description>
സ്വപ്നത്തിൽ മാഞ്ഞുപോയ സ്നേഹം
  <description>ഉച്ചമയക്കത്തിൽ നിന്ന് ഉണരാതെ ഹിമഗിരിയുടെ സ്വപ്നങ്ങളിലേക്ക് മറഞ്ഞുപോവുകയായിരുന്നു പി.സി. റോയി. ഇക്കഴിഞ്ഞ ഏപ്രിൽ 21-നു വൈകുന്നേരം ഇരുട്ടു വീണുതുടങ്ങിയപ്പോഴാണ് ആ വിയോഗവിവരം, ഗുരുനാഥൻ കൂടിയായ റോയിയുടെ സഹോദരൻ ഡോ. പി. സി. സലിം അറിയിച്ചത്</description>
മഞ്ഞിൽ എഴുതിയ
മോഹനകാവ്യം
  <description>മഞ്ഞുപുതച്ചു കിടക്കുന്ന മലനിരകൾ.</description>
മലനെറുകയിലെ
ദേവസംഗമം
  <description>സുബ്രഹ്മണ്യ ആരാധനയുടെ ഹൃദയഭൂമിയാണ് തമിഴകം. മുരുക ക്ഷേത്രങ്ങളിൽ പ്രധാനം 'ആറുപടൈവീട്" എന്ന് അറിയപ്പെടുന്ന ആറ് മുരുക ക്ഷേത്രങ്ങളാണ്.</description>
ജൈവ​ വ​ള​ങ്ങളിൽ വ്യത്യസ്തതയുമായി വേണു മാസ്റ്റർ
  <description>ജൈവ​ വ​ളം​ നി​ർ​മ്മാ​ണ​ത്തി​ൽ​ രാ​ജ്യ​ത്ത് മു​ൻ​നി​ര​ക്കാ​രാ​യ​ ചാ​ല​ക്കു​ടി​ അ​ണ​ലൂ​രി​ലെ​ കൃ​പ​ ഓ​ർ​ഗാ​നി​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​(​കൃ​പ​ ബോ​ൺ​ ഇ​ൻ​ഡ​സ്ട്രീ​സ്)​ന്റെ​ സ്ഥാ​പ​ക​നും​ സാ​ര​ഥി​യു​മാ​ണ് വേ​ണു​ മാ​സ്റ്റ​ർ​.</description>
പഹൽഗാമിലേക്കുള്ള
ഹിമപാതകൾ
  <description>ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്കുള്ള യാത്രയിൽ ഉടനീളം മനസിൽ വെടിമുഴക്കങ്ങളായിരുന്നു.</description>
കരൂർ; ഉണങ്ങാത്ത
കണ്ണീർപ്പൊട്ട്
  <description>തമിഴ്നാട്ടില കരൂർ ടൗണിനു പുറത്താണ് താന്തോന്നിമലൈ പെരുമാൾ കോവിൽ. ഭക്തജനത്തിരക്കുള്ള ക്ഷേത്രം. പെരുമാൾ കോവിലിൽ നിന്ന് കുറച്ചു മാറി ഒരു കടവരാന്തയിൽ നാലഞ്ചു പേ‌ർ വളഞ്ഞിരുന്ന് സംസാരിക്കുന്നു. സ്വയം പരിചയപ്പെടുത്തി, അവരോടു ചോദിച്ചു: 'കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ കഴിയുന്നത് എവിടെയാണ്?"</description>
അനുവദിച്ചില്ലല്ലോ മനുഷ്യനായി ജീവിക്കാൻ !
  <description>ജാതി അധിക്ഷേപത്തിന്റെ പേരിൽ നിതിൻ രാജ് എന്ന ബി.ഡി.എസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത സംഭവം സമൂഹ മനസാക്ഷിയെ ആകെ ആകുലമാക്കിയിരിക്കുകയാണ്</description>
പാളങ്ങളിൽ വീണ
പ്രണയപുഷ്പം
  <description>റയ്ൻ നദിക്കു കുറുകെ പാലം കടക്കുമ്പോൾ ലെനിൻ തീവണ്ടി ജാലകത്തിലൂടെ തീരത്തെ മുന്തിരിപ്പാടങ്ങളിലേക്കു നോക്കി</description>
പേടിക്കഥയുടെ
പ്രേതഗ്രാമം
  <description>ഒരൊറ്റ രാത്രികൊണ്ട് ഒരു ഗ്രാമമൊന്നാകെ വീടുകളൊഴിഞ്ഞു പോയി! ഗ്രാമമുഖ്യൻ ഉൾപ്പെടെ നൂറ്റി അറുപത്തിമൂന്ന് വീട്ടുകാർ!</description>
ചരിത്രത്തിലെ ചോക്കു വര
  <description>നനഞ്ഞ പുതപ്പു പോലെ കരിയും മണ്ണും കുഴഞ്ഞുപറ്റിയ തീവണ്ടിമുറിയുടെ ലോഹനിലത്ത് അമർത്തിവരച്ച ആ  ചോക്ക് വര ഒന്നാം ലോകയുദ്ധത്തിന്റെ തീപിടിച്ച നെഞ്ചിലേക്ക് നീണ്ടുകിടന്നു.</description>
ഡോ​.ടി​.എ​ൻ​. വാ​സു​ദേ​വ​ പ​ണി​ക്ക​ർ
ചികിത്സാ വൈദഗ്ധ്യത്തിൽ പിറവികൊണ്ട ഗവേഷകൻ,​ ഉപജ്ഞാതാവ്
  <description>ഏ​ത് സ​മ​യ​ത്തും​ ആ​രു​വ​ന്നാ​ലും​ അ​വ​രെ​ ചി​കി​ത്സി​ക്കും​ എ​ന്ന​ത് ഡോ​.ടി​.എ​ൻ​. വാ​സു​ദേ​വ​ പ​ണി​ക്ക​രു​ടെ​ ആ​പ്ത​വാ​ക്യം​ മാ​ത്ര​മ​ല്ല​,​ അ​ത് ജീ​വി​ത​വ്ര​ത​വു​മാ​കു​ന്നു​. ​</description>
സംരംഭക വഴിയിലെ വേറൊരാൾ
  <description>പു​ത്ത​ൻ​കു​രി​ശ് ​എം.​ജി.​എം​ ​സ്കൂ​ളി​ൽ​ ​ഒ​ന്നാം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​സ​ഹ​പാ​ഠി​ക​ളു​ടെ​ ​പ​രി​ഹാ​സാ​ഗ്നി​യി​ൽ​ ​ചെ​റു​താ​യൊ​ന്ന് ​വാ​ടി​യി​ട്ടു​ണ്ടെ​ന്ന​തൊ​ഴി​ച്ചാ​ൽ​ ​ഏ​ത് ​പ്ര​തി​സ​ന്ധി​യേ​യും​ ​മ​റി​ക​ട​ക്കാ​നു​ള്ള​ ​ആ​ത്മ​വി​ശ്വാ​സം​ ​ആ​ർ​ജി​ച്ചാ​ണ് ​ജെയിന്റെ ഈ​ ​യാ​ത്ര​യെ​ന്ന് ​പ​ല​ർ​ക്കും​ ​അ​റി​യി​ല്ല.​ ​ജ​ന്മ​നാ​ ​വി​ക്ക് ​(​സം​സാ​ര​ ​വൈ​ക​ല്യം​)​ ​ബാ​ധി​ച്ച​ ​കു​ട്ടി​യാ​യി​രു​ന്നു​ ​ജെ​യി​ൻ</description>
'ചിന്ന ആസൈ'
ഇതിഹാസം
  <description>'ചിന്ന ചിന്ന ആസൈ, ചിറകടിക്കും ആസൈ..." ഒരു പെൺകുട്ടിയുടെ കൊച്ചുകൊച്ച് ആശകളെ ഈ പാട്ടിലെ വരികളിലേതിനെക്കാൾ മനോഹരമായും നിഷ്കകളങ്കമായും എങ്ങനെയെഴുതും?​ 1992-ൽ പുറത്തിറങ്ങിയ 'റോജ"യിലെ പാട്ടുകൾ ഇപ്പോഴും ആസ്വാദകർക്ക് പ്രിയങ്കരമാകുന്നത് അതിലെ വരികളുടെ കാവ്യഭംഗികൊണ്ടു കൂടിയാണ്</description>
കൊല്ലത്ത് മന്ത്രിമാർക്ക് കടുത്ത പരീക്ഷണം
  <description>നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ 11 മണ്ഡലങ്ങളിലും മത്സരം കടുക്കുമെങ്കിലും മൂന്ന് മന്ത്രിമാർ നേരിടുന്നത് കടുത്ത മത്സരമാകും.</description>
ധ്യാനനേത്രം
  <description>ഇന്ത്യയിൽ, ബുദ്ധ സ്മാരകങ്ങളിൽ ഏറ്റവും പ്രാചീനമായ സാഞ്ചിയിലെ സ്തൂപം, ഒരു ചരിത്രാദ്ധ്യായത്തിന്റെ ശില്പമുദ്ര മാത്രമല്ല. ചരിത്രത്തിൽ നിന്ന് ഭാരതത്തിന്റെ ആദ്ധ്യാത്മികതയുടെ ധ്യാനാംബരത്തിലേക്ക് ശിരസുയർത്തുന്ന സാഞ്ചിയിലൂടെ...</description>
ഓർമ്മ​
കവിത തിളച്ച കാലം
  <description>വാ​ക്കി​ന്റെ​ ​ലാ​വ​ണ്യം​ ​നു​ണ​ഞ്ഞു​ ​ന​ട​ന്നി​രു​ന്ന​ ​മ​ല​യാ​ളി​യെ​ ​വാ​ക്കി​ന്റെ​ ​ചൂ​ടും​ ​ചൂ​രും​ ​മ​ല​യാ​ള​ ​ഭാ​ഷ​യു​ടെ​ ​പ്ര​ഹ​ര​ശ​ക്തി​യും​ ​അ​നു​ഭ​വി​പ്പി​ച്ച​ ​ക​വി​യാ​ണ് ​ക​ട​മ്മ​നി​ട്ട​ ​രാ​മ​കൃ​ഷ്ണ​ൻ​ ​ക​ര​ൾ​ ​ക​ത്തു​ന്ന​ ​'​കു​റ​ത്തി​"​യും,​ ​'​കാ​ട്ടാ​ള​നും​",​ ​'​ശാ​ന്ത​'​യും​ ​സ​മ്മാ​നി​ച്ച​ ​ക​വി</description>
ഹേമകൂടത്തിലെ ശിലാനഗരം
  <description>ഹംപി! ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന വിജയനഗരത്തിന്റെ ആസ്ഥാനം.</description>
സെഫോളജി
തിരഞ്ഞെടുപ്പിന്റെ
നാഡീസ്പന്ദനം
  <description>രഞ്ഞെടുപ്പ് വർത്തമാനങ്ങൾ ഒരിക്കൽക്കൂടി സജീവമാകുമ്പോൾ</description>
മിസ്റ്റർ ക്ലീൻ ആക്രി
  <description>മൂ​ക്കു​പൊ​ത്തി​ ​ന​ട​ക്കേ​ണ്ടി​വ​രു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​സ്മാ​ർ​ട്ടാ​യി​ ​അ​പ്ര​ത്യ​ക്ഷ​മാ​ക്കി​ ​മ​ന​സും​ ​മ​ണ്ണും​ ​സം​ശു​ദ്ധ​മാ​ക്കു​ന്ന​ ​'​ആ​ക്രി​വി​ദ്യ​"​ ​യി​ലൂ​ടെ​ ​ലോ​ക​ത്തെ​ ​ഞെ​ട്ടി​ക്കു​ക​യാ​ണ് ​ഈ​ ​മ​ല​യാ​ളി</description>
''സെക്കന്റ് ഇന്നിംഗ്സ്"
മധുരസഞ്ചാരം
  <description>ആ​തു​ര​സേ​വ​ന​ത്തിൽ ഇ​തി​ഹാ​സ സ​മാ​ന​മാ​യ ഫ​സ്റ്റ് ഇ​ന്നിം​ഗ്‌​സ് പൂർ​ത്തി​യാ​ക്കിയ ഡോ. എൻ.എൻ.മു​ര​ളി ഇ​പ്പോൾ മ​ധു​രം നി​റ​ഞ്ഞ സെ​ക്കൻ​ഡ് ഇ​ന്നിം​ഗ്‌​സി​ലാ​ണ്</description>
ഒരു കൊറിയൻ കുട്ടിക്കഥ
  <description>കിം​ ​ജോം​ഗ് ​ഉ​ൻ.​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​ഏ​കാ​ധി​പ​തി.​ ​ഇ​ന്നും​ ​പ​രി​മി​ത​മാ​യ​ ​അ​റി​വേ​ ​ഉ​ത്ത​ര​ ​കൊ​റി​യ​ ​ഭ​രി​ക്കു​ന്ന,​ 42​ ​-​ 43​ ​വ​യ​സു​കാ​ര​നാ​യ​ ​കി​മ്മി​നെ​ക്കു​റി​ച്ച് ​ലോ​ക​ത്തി​നു​ള്ളൂ​!</description>
അക്ഷരങ്ങളിലെ
അഗ്നിഫലം
  <description>പ്രൊഫ. എം. കൃഷ്ണൻനായർ വിടവാങ്ങിയിട്ട് നാളെ 20 വർഷം</description>
ഡോ. എൻ.എ. കരീം ജന്മശതാബ്ദിക്ക് ഇന്ന് തുടക്കം
ധിഷണയുടെ വിചാരജ്വാല
  <description>എറണാകുളം മഹാരാജാസ് കോളേജിൽ,​ സാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർത്ഥി നേതാവായിരുന്നു എടവനക്കാട്ടുകാരനായ (പിൽക്കാലത്ത് ഡോ.എൻ.എ. കരീം എന്ന പേരിൽ പ്രശസ്തനായ) നടുവിലകത്ത് അഹമ്മദ് കരീം</description>
എന്നിട്ടും വാടാതെ
'തുളസിക്കതിർ...'
  <description>'തുളസിക്കതിർ നുള്ളിയെടുത്തു,​ കണ്ണന്നൊരു മാലയ്ക്കായ്..." എന്നു തുടങ്ങുന്ന കൃഷ്ണ ഭക്തിഗാനം കേൾക്കാത്തതോ, ഒന്നു മൂളാത്തതോ ആയ മലയാളികൾ ഏറെയുണ്ടാകില്ല. എഴുത്തുകാരെക്കാൾ പ്രസിദ്ധമായ ചില ലോക ക്ലാസിക്കുകളെപ്പോലെ,​ എഴുത്തുകാരൻ ആരെന്നറിയാതെ ഹൃദയങ്ങളിൽ നിറഞ്ഞ ഗാനമാണത്</description>
മനസിലേക്ക് ഒരു
മാന്ത്രികസ്പർശം
  <description>പ്രതി​സ​ന്ധി​ക​ളെ​ ​നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴും​ ​അ​തി​ശ​ക്ത​രാ​യ​ ​ചി​ല​ ​വ്യ​ക്തി​ക​ൾ​ ​മ​റ്റു​ള്ള​വ​രെ​ ​സം​ര​ക്ഷി​ക്കു​വാ​ൻ​ ​മു​ന്നി​ട്ടു​നി​ൽ​ക്കു​മെ​ന്ന​ത് ​ഒ​രു​ ​മ​ഹ​ദ് ​വ​ച​നം​ ​മാ​ത്ര​മ​ല്ല,​ ​ക​ൺ​മു​ന്നി​ലു​ള്ളൊ​രു​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.​ ​അ​ത്ത​ര​ത്തി​ലു​ള്ളൊ​രു​ ​വ്യ​ക്തി​ത്വ​മാ​ണ് ​സൂ​ര്യ​തേ​ജ​സ്സോ​ടു​ ​കൂ​ടി​ 89​ ​വ​യ​സ് ​പി​ന്നി​ടു​ന്ന​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ</description>
മിനി ടൈറ്റസിന്റെ അതിജീവന ഗാഥ
മുടിയിൽ കിളിർത്ത
മാന്ത്രികജയം
  <description>ഒ​രു​ ​ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​എ​ങ്ങ​നെ​ ​ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാം​ ​എ​ന്ന​തി​ന് ​കേ​ര​ള​ത്തി​ലെ​ ​സം​രം​ഭ​ക​ ​ലോ​ക​ത്തി​ന് ​ന​ൽ​കാ​ൻ​ ​ക​ഴി​യു​ന്ന​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ഉ​ദാ​ഹ​ര​ണ​മാ​ണ്   ​മി​നി​ ​ടൈ​റ്റ​സ്.​ ​"​പോ​യ​ത് ​പോ​ട്ടെ,​ ​വീ​ണ്ടും​ ​മു​ടി​ ​വ​ള​രും​"​ ​എ​ന്ന​ ​ആ​ത്മ​വി​ശ്വാ​സം​ ​തു​ളു​മ്പു​ന്ന​ ​ആ​ ​വാ​ച​കം​ ​ഇ​ന്ന് ​  മ​ല​യാ​ളി​ക​ൾ​ക്ക് ​വെ​റു​മൊ​രു​ ​പ​ര​സ്യ​വാ​ച​ക​മ​ല്ല</description>
ഭാരതത്തിന്റെ സ്വന്തം കൈരളി.
  <description>​പ്ര​കൃ​തി​ സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ​ ആ​രോ​ഗ്യം​ കാ​ത്തു​സൂ​ക്ഷി​ച്ച് സ​മൂ​ഹ​ത്തെ​ സ​മ്പ​ന്ന​മാ​ക്കാ​ൻ​ ക​ഴി​യു​മോ​?​</description>
ശിലകൾ പാടും ശൃംഗാരഗീതം
  <description>ലോക പൈതൃക സ്മാരകങ്ങളിൽ ഒന്നായ ഖജുരാഹോ ക്ഷേത്രശില്പങ്ങൾ ഭക്തിയുടെയും രതിയുടെയും അപൂർവമായ മേളനംകൊണ്ട് സഞ്ചാരികളെ വിസ്മയിപ്പിക്കുന്നവയാണ്.</description>
അ​മ്പ​ല​പ്പു​ഴ​ ​പ​ള്ളി​പ്പാ​ന​യ്ക്ക് ​ഇ​ന്ന് ​തു​ട​ക്കം. 
ഐതിഹ്യ, വിശ്വാസങ്ങളുടെ പെരുമയിൽ പള്ളിപ്പാന
  <description>ഓ​രോ​ ​പ​ന്ത്ര​ണ്ടു​ ​വ​ർ​ഷ​ത്തി​നു​മി​​ടയി​ൽ​ ​ദേ​ശാ​ധി​ദേ​വ​ത​യാ​യ​ ​ആ​രാ​ധ​നാ​ ​മൂ​ർ​ത്തി​ക്കു​ണ്ടാ​കാ​വു​ന്ന​ ദോ​ഷ​ങ്ങ​ളും​ അ​മം​ഗ​ള​ങ്ങ​ളും​ ​ആ​ല​സ്യ​വും​ അ​കറ്റനാണ് പ​ള്ളിപ്പാ​ന​ ​ന​ട​ത്തു​ന്ന​ത്.</description>
വിശുദ്ധാഗ്നിയിൽ തെളിയുന്ന മഹാകാളികായാഗം
  <description>പൗർണ്ണമിക്കാവിൽ വീണ്ടും ഒരു യാഗത്തിന് തിരി തെളിയുകയാണ്.</description>
കരുത്ത് പകർന്ന് മകനും സഹോദരിയും ,​  തമിഴകം കാണുമോ സ്റ്റാലിൻ 2.O
  <description>മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ മേഖലാ അടിസ്ഥാനത്തിൽ  യുവ ജനസമ്മേളനങ്ങൾ, സഹോദരിയും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴിയുടെ നേതൃത്വത്തിൽ വനിതാ സമ്മേളനങ്ങൾ.</description>
'തപോവന'ത്തിൽ പത്മശ്രീ തിളക്കത്തിൽ ദേവകിഅമ്മ
  <description>കിട്ടുന്നതെല്ലാം മണ്ണിൽ നട്ടുവളർത്തി അവിടമൊരു കാടാക്കി മാറ്റി ഭൂമിക്ക് ശുദ്ധവായു നൽകുന്നൊരമ്മ. പറമ്പിലാകെ അമ്മ നട്ടുവളർത്തിയ മരങ്ങളും വള്ളിപ്പടർപ്പുകളും</description>
ലിവർ സിറോസിസ് ഇനിയൊരു പ്രശ്നമേയല്ല 'അമരാലയ' എന്ന അദ്ഭുതം
  <description>കരൾ തകരാറുകൾക്കും ലിവർ സിറോസിസിനുമുള്ള പാരമ്പര്യ ചികിത്സയിൽ അദ്ഭുതം സൃഷ്ടിക്കുകയാണ് അമരാലയ എന്ന പച്ചിലമരുന്ന്. അമരാലയ എന്ന ദിവ്യ ഔഷധവും ഡോ. ആർ.എൽ. ശക്തിബാബുവും കരൾ രോഗികളുടെ ആശ്രയമായി മാറിയതിന്റെ കഥ</description>
പാ​ല​ക്കാടിന്റെ മുഖശ്രീ
ഗ്രാമധ​ന​ശ്രീ
  <description>സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​താ​ങ്ങും​ ​ത​ണ​ലു​മാ​കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തി​നാ​യി​ ​സ​മൂ​ഹ​ത്തി​ന്റെ​ ​അ​ടി​ത്ത​ട്ട് ​മു​ത​ൽ​ ​ ശ​ക്ത​മാ​ക്കു​ന്ന​ ​ക​ർ​മ​പ​രി​പാ​ടി​ക​ളാ​ണ് ​ഗ്രാമധ​ന​ശ്രീ​ ​ഭാ​ര​ത് ​ഫൗ​ണ്ടേ​ഷ​ൻ​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​</description>
അ​​​തി​​​ജീ​​​വ​​​​​നം ആർജവമാക്കി ആർ.എസ് സാനിട്ടറി
സംരഭവും സാന്ത്വനവും പ്രദീപിന് ഒരേ തൂവൽ പക്ഷികൾ
  <description>സ്വ​​​ന്തം​​​ ​​​ചാ​​​ര​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​സ്വ​​​ർ​​​ണ​​​വ​​​ർ​​​ണ​​​ങ്ങ​​​ളി​​​ൽ​​​ ​​​പ​​​റ​​​ന്നു​​​യ​​​രു​​​ന്ന​​​ ​​​ഫീ​​​നി​​​ക്‌​​​സ് ​​​പ​​​ക്ഷി​​​യെ​​​ ​​​കു​​​റി​​​ച്ചു​​​ള്ള​​​ ​​​യ​​​വ​​​ന​​​ ​​​ഐ​​​തീ​​​ഹ്യ​​​ത്തെ​​​ ​​​അ​​​നു​​​സ്‌​​​മ​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ​​​കാ​​​വ​​​നാ​​​ട് ​​​ആ​​​ർ.​​​എ​​​സ് ​​​സാ​​​നി​​​ട്ട​​​റി​​​യു​​​ടെ​​​ ​​​അ​​​തി​​​ജീ​​​വ​​​ന​​​ ​​​ച​​​രി​​​ത്രം.</description>
പെ​ൺ​കു​ട്ടി​കൾക്ക് ദി​ശ പകരും നിർമ്മലസ്നേഹം
  <description>വി​ശാ​ല​മാ​യ​ ​വീ​ട്,​ ​എ.​സി​ ​കി​ട​പ്പു​മു​റി​ക​ൾ,​ ​പ​ഠ​ന​ ​മു​റി,​ ​ക​ളി​സ്ഥ​ല​ങ്ങ​ൾ,​ ​വി​നോ​ദോ​പാ​ധി​ക​ൾ,​ ​ഇ​ഷ്ട​ഭ​ക്ഷ​ണം.</description>
പെൺകരുത്തിന്റെ മേരിത്തിളക്കം
  <description>മരണ ഗുഹാമുഖത്ത് നിന്ന് ഒറ്റയ്ക്ക് പൊരുതി സ്വപ്നങ്ങൾ വെട്ടിപ്പിടിച്ച പെൺകരുത്തിന്റെ പേരാണ് മേരി ലോപ്പസ്. ദാരിദ്ര്യത്തിൽ നിന്ന് ദാനത്തിന്റെയും കാരുണ്യത്തിന്റെയും നേർരൂപമായി മാറിയ പെൺകരുത്ത്. സിനിമയേക്കാൾ നാടകീയമാണ് അവരുടെ ജീവിതം. വർഷങ്ങൾ മുമ്പ് തൊഴിൽതേടി അലഞ്ഞിരുന്ന അവൾ ഇന്ന് നിരവധി പേർ ജോലിയെടുക്കുന്ന ബിസിനസ് സംരംഭത്തിന്റെ ഉടമയാണ്. നൂറുകണക്കിന് പേർക്ക് തൊഴിൽ വാങ്ങിനൽകുന്ന ജോബ് റിക്രൂട്ടറാണ്</description>
ഗോപിനത്തത്തെ
വീരകഥകൾ
  <description>നിധിയുടെ കാവലാളായ കാടിന്റെ നാഥൻ! കാട്ടുകള്ളൻ കുഴിച്ചിട്ട നിധി തേടിയിറങ്ങിയ ഞങ്ങളെ കാത്തിരുന്നത് സെൽവി അക്കയും കുടുംബവുമായിരുന്നു. ഒപ്പം, കഥകൾക്കപ്പുറമുള്ള അവരുടെ ജീവിതവും. താത്ത ചെറുപ്പത്തിൽ മഹാഭാരതം നാടകം കളിച്ചതിന്റെ വരികൾ ഓർത്തെടുത്തു. അയ്യമ്മയുടെ കണ്ണുകൾ നിറഞ്ഞു</description>
രാജയോഗിനി ജയന്തി ദീദിജി 
ആത്മീയ നേതാവും
ദാർശനികയും 
  <description>സ്ത്രീകൾ നേതൃത്വം നല്കുന്ന ഏറ്റവും വലിയ ആത്മീയ സംഘടനയായ 'ബ്രഹ്മകുമാരീസി"ന്റെ അഡി. അഡ്മിനിസ്ട്രേറ്റീവ് മേധാവിയായ രാജയോഗിനി ജയന്തി ദീദിജി 28,​ 29 തീയതികളിൽ തലസ്ഥാനത്ത് എത്തുമ്പോൾ...</description>
ആരാധനാ പാതയിലെ പ്രകാശം മാനവസേവയിലും പകർന്ന് പ്രകാശ് സ്വാമി
  <description>വ​ള​വ​നാ​ട് ​ല​ക്ഷ്മീ​നാ​രാ​യ​ണ​ ​ക്ഷേ​ത്ര​മു​റ്റ​ത്തെ​ത്തു​ന്ന​ ​ഭ​ക്ത​രെ​ ​വ​ര​വേ​ൽ​ക്കു​ന്ന​ത് ​നാ​ഗ​ത്ത​റ​യ്ക്ക് ​മു​ന്നി​ ലെ​ ​കെ​ടാ​വി​ള​ക്കാ​ണ്.​ ​ഒ​രി​ക്ക​ലും​ ​അ​ണ​യാ​ത്ത​ ​ഇ​തേ​ ​വി​ള​ക്ക് ​പോ​ലെ​ ​ഭ​ക്ത​രി​ലേ​ക്കും​ ​അ​ശ​ര​ണ​രി​ലേ​ക്കും​ ​പ്ര​കാ​ശം​ ​പ​ക​രു​ക​യാ​ണ് ​ക്ഷേ​ത്രം​ ​കാ​ര്യ​ദ​ർ​ശി​ ​പി.​പ്ര​കാ​ശ് ​സ്വാ​മി​ ​(71​)</description>
ആഘോഷങ്ങൾക്ക് അരങ്ങൊരുക്കാൻ പ്രണവ് ഡെക്കറേഷൻസ്
  <description>മൂ​ന്ന് ​പ​തി​റ്രാ​ണ്ടു​മു​മ്പ് ​അ​റേ​ബ്യ​ൻ​ ​മ​ണ​ലാ​ര​ണ്യ​ത്തി​ൽ​ ​പൊ​ലി​ഞ്ഞു​പോ​യ​ ​ജീ​വി​ത​ ​സ്വ​പ്ന​ങ്ങ​ൾ​ ​ജ​ന്മ​നാ​ട്ടി​ലെ​ത്തി​ ​സ്വ​യം​ ​സം​രം​ഭ​ക​ത്വ​ത്തി​ലൂ​ടെ​ ​വീ​ണ്ടെ​ടു​ത്തൊ​രു​ ​പ്ര​വാ​സി​യു​ടെ​ ​ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്റെ​യും​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റേ​യും​ ​നേ​ർ​ ​സാ​ക്ഷ്യ​മാ​ണ് ​ഇ​വ​ന്റ് ​മാ​നേ​ജ്മെ​ന്റ് ​രം​ഗ​ത്ത് ​സം​സ്ഥാ​ന​ത്തെ​ ​പ്ര​മു​ഖ​ ​ബ്രാ​ൻ​ഡ് ​ആ​യി​ ​വ​ള​ർ​ന്ന​ ​ചോ​റ്റാ​നി​ക്ക​ര​യി​ലെ​ ​പ്ര​ണ​വ് ​ഡെ​ക്ക​റേ​ഷ​ൻ​സ്</description>
സൗരോർജ മേഖലയിൽ സർവ്വാധിപത്യം
ക്രാഫ്റ്റ് വർക്ക് സോളാർ പ്രൈവറ്റ് ലിമിറ്റഡ്
  <description>മൂ​ന്ന് ​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​പാ​ര​മ്പ​ര്യേ​ത​ര​ ​ഊ​‌​ർ​ജ​ ​ഉ​ത്പാ​ദ​ന​ ​ഉ​പ​ഭോ​ഗ​ ​മേ​ഖ​ല​യി​ലെ​ ​ന​വീ​നാ​ശ​യ​ങ്ങ​ളു​ടെ​ ​പ​ര്യാ​യ​മാ​ണ് ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​സ്ഥാ ന​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക്രാ​ഫ്റ്റ് ​വ​ർ​ക്ക് ​സോ​ളാ​ർ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്</description>