Kerala Kaumudi
Kerala Kaumudi
മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം,  
'പ്രതിപക്ഷം അമ്പേ പരാജയം'
  <description>തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 'കേരളകൗമുദി</description>
തിങ്കളാഴ്ചയോടെ കാര്യങ്ങൾക്ക് വ്യക്തത വരും, 
മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ല
  <description>കെ.മുരളീധരന് കേരള രാഷ്ട്രീയത്തിലും കോൺഗ്രസിലും വിശേഷണത്തിന്റെ ആവശ്യമില്ല. കേരളത്തിൽ ഏത് റെയിൽവേ സ്‌റ്റേഷനിലിറങ്ങിയാലും നൂറ് അണികൾ കൂടെയുള്ള നേതാവ്</description>
ശോഭാ സുരേന്ദ്രനുമായി സംഭാഷണം;  'പാർട്ടി പറയുന്നിടത്ത്  മത്സരിക്കും,  വനിതകളും മുഖ്യമന്ത്രിയാവണം'
  <description>സംസ്ഥാനത്തെ ബി.ജെ.പിയുടെ ഫയർ ബ്രാൻഡ് നേതാവായ ശോഭാ സുരേന്ദ്രനുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:</description>
രാജീവ് ചന്ദ്രശേഖറുമായി മുഖാമുഖം,   'മത്സരിക്കുന്നത് ജയിക്കാൻ തന്നെ'
  <description>നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ, പാർട്ടിക്ക് പുതിയ മുഖം നൽകിയ  ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:</description>
ശോഭനാ ജോർജ്ജുമായി സംഭാഷണം. 'സി.പി.എം തന്നത് കൂടുതൽ കരുത്ത്,​ ആത്മവിശ്വാസം'
  <description>ചെങ്ങന്നൂരിൽ വിഷ്ണുനാഥിനു വേണ്ടി എന്നെ പിന്തിരിപ്പിച്ച കോൺഗ്രസ് പിന്നെ തിരിഞ്ഞു നോക്കിയില്ല</description>
പ്രതിപക്ഷ നേതാവ് നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ഇന്ന് തുടക്കം,​ 
വീണ്ടെടുപ്പിന്റെ മഹായാത്ര
  <description>സാമ്പത്തികമായും സാമൂഹികമായും തകർന്നടിഞ്ഞ കേരളത്തെ വീണ്ടെടുക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിച്ച്,​ മതനിരപേക്ഷതയ്ക്ക് അല്പം പോലും പോറലേൽക്കാതെ ആ ദൗത്യം യു.ഡി.എഫ് നിറവേറ്റും</description>
പാർട്ടിയെയും സർക്കാരിനെയും വേട്ടയാടി തോൽപ്പിക്കാനാവില്ല
  <description>നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലേക്ക് കേരളം നീങ്ങുമ്പോൾ പ്രധാനം സി.പി.എമ്മിന്റെ നിലപാടാണ്.</description>
സാമുദായിക ഐക്യം യു.ഡി.എഫിന് എതിരല്ല; ആദ്യ സ്ഥാനാർത്ഥി പട്ടിക   കോൺഗ്രസിന്റേതാവും
  <description>കേരളത്തിൽ നിർണായകമായ നിയമസഭാതിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ കോൺഗ്രസിന്റെ സാരഥി സണ്ണി ജോസഫാണ്.</description>
യു.ഡി.എഫ് അധികാരത്തിൽ വരും,  സി.പി.എം ഇടതു പാർട്ടിയല്ല;
കമ്യൂണിസ്റ്റുമല്ല
  <description>?​ തീവ്ര ഇടതുപക്ഷമായി രൂപംകൊണ്ട ആർ.എം.പി.ഐ ഇപ്പോൾ യു.ഡി.എഫ് പാളയത്തിലാണല്ലോ...   ആർ.എം.പി.ഐ യു.ഡി.എഫ് ഘടകകക്ഷിയല്ല. വടകരയിൽ മത്സരിച്ചപ്പോൾ യു.ഡി.എഫ് പിന്തുണച്ചു</description>
സ്വർണക്കൊള്ള യു.ഡി.എഫിനെ തിരിച്ചടിക്കും,  സമുദായ ഐക്യത്തിൽ
രാഷ്ട്രീയം മാറിമറിയും
  <description>?​ കേരളത്തിലെ പുതിയ ചർച്ച എൻ.എസ്.എസ്- എസ്.എൻ.ഡി.പി കൈകോർക്കൽ ആണല്ലോ.   കാലഘട്ടത്തിന്റെ ആവശ്യമാണത്. വരുംനാളുകളിൽ കേരള രാഷ്ട്രീയം പുതിയ സംഭവങ്ങൾക്ക് വഴിതുറക്കുമെന്നതിന്റെ സൂചന. വലിയ മാറ്റങ്ങൾ വൈകാതെ സംഭവിക്കും. ഓരോ സമുദായ സംഘടനയ്ക്കും കേരളീയ സമൂഹത്തിലും രാഷ്ട്രീയത്തിലും വലിയ പ്രാധാന്യമുണ്ട്. അതിനെ ആരും കുറച്ചുകാണരുത്</description>
വല്യ കേരള കോൺഗ്രസ് ഞങ്ങൾ,  പാലമിട്ടതും വലിച്ചതും
മാണി ഗ്രൂപ്പ്
  <description>? യു.ഡി.എഫ് ശക്തമാണെന്നു പറഞ്ഞിട്ട് കേരളാ കോൺഗ്രസ്- എമ്മിനു പിറകേ നടക്കേണ്ടിവന്നത്...   യു.ഡി.എഫിലേക്ക് പാലമിട്ടതും പാലം വലിച്ചതും മാണി ഗ്രൂപ്പാണ്</description>
ജനങ്ങളിൽ നിന്ന്  അകന്നിട്ടില്ല
  <description>കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ സങ്കീർണമാണ് കാര്യങ്ങൾ. വിവാദങ്ങൾ, വിമർശനങ്ങൾ, ആരോപണങ്ങൾ, അറസ്റ്റ്, കൂടുമാറ്റങ്ങൾ... എന്താവും ഫലമെന്നത് പ്രവചനാതീതം. തുടർച്ചയായി പത്തുവർഷം കേരളം ഭരിച്ചതിന്റെ ഗരിമയിലാണ് എൽ.ഡി.എഫ് എങ്കിൽ,​ പത്തുവർഷംകൊണ്ട് കേരളം തകർന്നെന്നും,​ അതാണ് തദ്ദേശം നൽകിയ അടിയെന്നും മറുപക്ഷം. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും കേരളകൗമുദിയോട് സംസാരിച്ചപ്പോൾ...</description>
നൂറല്ല, അതുക്കും  അപ്പുറം
വെള്ളാപ്പള്ളി നടേശനുമായി സംഭാഷണം: 'പിണറായിയെ അങ്ങനെ എഴുതിത്തള്ളാനാവില്ല'
  <description>നീതിക്കായി ശബ്ദമുയർത്തിയ തന്നെ വർഗീയവാദിയാക്കി,​ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.</description>
സാങ്കേതിക യൂണി. വി.സി ഡോ. സിസാ തോമസുമായി അഭിമുഖം, 
പൂട്ടൽ അല്ല,​ പുലർത്തലാണ് നയം
  <description>വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീംകോടതി വരെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ സർക്കാരും ഗവർണറും ഒത്തുതീർപ്പിലെത്തിയത് സാങ്കേതിക സർവകലാശാലയിൽ ഡോ. സിസാ തോമസിനെ നിയമിക്കാൻ സർക്കാർ വഴങ്ങിയതോടെയാണ്</description>
മലയാളികൾക്ക് മതിയായി: ആഗ്രഹിക്കുന്നത് മാറ്റം
  <description>കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ട് വിഹിതം വർദ്ധിപ്പിച്ച എൻ.ഡി.എ ഇത്തവണയും ശുഭപ്രതീക്ഷയിലാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.</description>
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി സംഭാഷണം,   എൽ.ഡി.എഫിന് പേടിക്കാൻ ഒന്നുമില്ല
  <description>ഇടതു സർക്കാരിന്റെ പ്രവർത്തനങ്ങൾ മനസിലാക്കിയ ജനം,​ ഇനി ഇവിടെ ഇടതുപക്ഷം മതിയെന്ന് തീരുമാനിക്കുകയാണ്.  സതീശന് രാഹുലിനെക്കുറിച്ച് പരാതി കിട്ടാൻ തുടങ്ങിയിട്ട് എത്ര മാസങ്ങളായി?​ എന്തേ ഇത്രയും കാലം അതെല്ലാം പൂഴ്ത്തിവച്ചു?​  ബ്രിട്ടാസുമായി ബന്ധപ്പെട്ട്,​ അദ്ദേഹത്തോടു ചോദിച്ച ചോദ്യങ്ങൾക്കാണ് മറുപടി പറഞ്ഞത്. അതിൽ യാതൊരു അപാകതയുമില്ല.</description>
ബിനോയ് വിശ്വവുമായി സംഭാഷണം, 'ഇപ്പോൾ തദ്ദേശ ജയം; ബാക്കി പിന്നീട്'
  <description>സപ്തതി നിറവിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം</description>
ഏക്‌താരയുടെ പാട്ട്
  <description>കീഴാളരുടെ വേദനകളും യാതനകളും താളാത്മകമായി പുറത്തു കൊണ്ടുവന്ന വയനാട്ടിലെ കനവ് ബേബിയുടെ മകൾ ശാന്തിപ്രിയയെ ജന്മനാട് സ്നേഹത്തോടെ വിളിക്കുന്നത് മറ്റൊരു പേരിലാണ്- 'കേരളത്തിന്റെ ബാവുൾ ഗായിക!"</description>
സത്യൻ മൊകേരിയുമായി മുഖാമുഖ
'കോൺഗ്രസ് കുറേക്കൂടി
പൊളിറ്റിക്കൽ ആകണം'
  <description>യുവജന സമരങ്ങൾക്ക് നായകത്വം വഹിച്ച് സി.പി.ഐയുടെ നേതൃനിരയിലേക്ക് വളർന്ന നേതാവാണ് സത്യൻ മൊകേരി</description>
ദേശീയ അപസ്മാര അവബോധ ദിനം, അപസ്മാരം ഭേദമാക്കാൻ ആഭിചാരമല്ല വഴി
  <description>അ​പ​സ്മാ​രം​ ​മാ​റാ​രോ​ഗ​മ​ല്ല.​ ​അ​തു​ണ്ടാ​കു​ന്ന​ ​സെ​ക്ക​ൻ​ഡു​ക​ൾ​ ​ഒ​ഴി​ച്ചാ​ൽ​ ​ആ​ ​വ്യ​ക്തി​ക്ക് ​മ​റ്റു​ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും​ ​ഉ​ണ്ടാ​കു​ന്നു​മി​ല്ല.​ ​എ​ന്നി​ട്ടും​ ​അ​തി​നെ​ ​തീ​രാ​വ്യാ​ധി​യാ​യി​ ​കാ​ണു​ന്ന​വ​രാ​ണ് ​അ​ധി​കം.​ ​അ​പ​സ്മ​മാ​രം​ ​വ​രു​ന്ന​വ​രെ​ ​അ​ക​റ്റി​നി​റു​ത്തു​ന്ന​ ​സാ​ഹ​ച​ര്യ​ങ്ങ​ളു​മു​ണ്ട്.​ ​</description>
ശതാഭിഷിക്തനായി ഓണക്കൂർ,  ഹൃദയരാഗത്തിൽ
ഒഴുകുന്ന പുഴ
  <description>'വീണെങ്കിലും വേഗത്തിൽ എഴുന്നേറ്റു, തലയുയർത്തി നിലകൊണ്ടു. നട്ടെല്ല് വളഞ്ഞിട്ടില്ല. ഉയരം കുറഞ്ഞിട്ടില്ല...വഴിയിൽ വെളിച്ചമുണ്ടായിരുന്നു... കാലുകൾ ഇടറുകയില്ല...</description>
'പരസ്യമാകാൻ' ഒരുങ്ങുന്നു
ദീപക്കിന്റെ സിനിമ
  <description>കണ്ട് മറക്കാനല്ല, മനസിലെന്നും സൂക്ഷിക്കാനാവുന്ന ഒരുപിടി പരസ്യ ചിത്രങ്ങളാണ് ദീപക് തോമസ് മലയാളികൾക്ക് സമ്മാനിച്ചത്. സൊമാറ്റോ ഓണം ക്യാമ്പയിൻ,യൂണിടേസ്റ്റ് ക്യാമ്പയിൻ,നെസ്ലേ മഞ്ചിന്റെ ഓണം ക്യാമ്പയിൻ തുടങ്ങി നിരവധി പരസ്യ ചിത്രങ്ങൾ.</description>
'വെല്ലുവിളിയല്ല , അവസരമാണ് '
  <description>ഏറ്റവുമൊടുവിൽ പോയത് ഭക്തനായിട്ടാണ്. ഭരണകർത്താവായി പോകുമ്പോഴെ പ്രശ്നങ്ങൾ അറിയാനാവു'-കെ. ജയകുമാറുമായി സംഭാഷണം</description>
മാന്തളിരിലെ സർഗവസന്തം,   എഴുത്തിന്റെ 25ാം  വ‍ർഷത്തിൽ ബെന്യാമിനുമായി സംഭാഷണം
  <description>ന​മ്മു​ടെ​ ​മ​ഹാ​ന്മാ​രാ​യ​ ​എ​ഴു​ത്തു​കാ​രൊ​ക്കെ​ ​ അ​വ​ർ​ ​ചെ​യ്യു​ന്ന​ത് ​എ​ന്തോ​ ​വ​ലി​യ​  ​പ്ര​വൃ​ത്തി​യാ​ണെ​ന്ന് ​അ​ഹ​ങ്ക​രി​ക്കാ​തെ​  ​ജീ​വി​തം​ ​ആ​സ്വ​ദി​ച്ച​വ​രാ​യി​രു​ന്നു.​ ​അ​തേ​ ​ ലാ​ഘ​വ​ത്തോ​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​മ​ധു​രം​ ​ നു​ണ​യ​ണ​മെ​ന്നാ​ണ് ​എ​ന്റെ​ ​കാ​ഴ്ച​പ്പാ​ട്</description>
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അഭിമുഖം,   'ദേവസ്വം ബോർഡുകളിൽ  അടിമുടി മാറ്രം വേണം'
  <description>ദേ​വ​സ്വം​ ​ബോ​ർ​ഡു​ക​ൾ​ ​ഉ​ട​ച്ചു​വാർ​ക്ക​ണ​മെ​ന്ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​പ്ര​ധാ​ന​ ​ചു​മ​ത​ല​ക​ളി​ൽ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​നി​യ​മി​ക്ക​ണ​മെ​ന്നും,​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ​ട​ക്ക​മു​ള്ള​ ​ഭ​ര​ണ​സ​മി​തി​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നും​ ​കേ​ര​ള​ ​കൗ​മു​ദി​ക്കു​ ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​തു​റ​ന്നു​ ​പ​റ​ഞ്ഞു.​ ​പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന്:-</description>
ആധുനിക വാസ്തുവിദ്യയിൽ അരനൂറ്റാണ്ടിന്റെ നിറവിൽ എൻ. മഹേഷ്, 
ഈ പെൻസിൽ മുനയിൽ പിറന്നത് മഹാരൂപങ്ങൾ
  <description>ഇഷ്ടമേഖലയിൽ പ്രവർത്തിക്കാൻ എല്ലാവർക്കുമാവില്ല. പ്രവർത്തനമേഖല എല്ലാവ‌ർക്കും ഇഷ്ടമുള്ളതാവണമെന്നുമില്ല. ഇതുരണ്ടും ചേരുമ്പോഴാണ് മാസ്റ്റർപീസുകൾ ജനിക്കുന്നത്.</description>
'സ്വർണക്കൊള്ളയിൽ സി.ബി.ഐ വരണം'
  <description>വിജിലൻസ് മേധാവിയായിരിക്കെ ശബരിമലയിലെയും വിവിധ ദേവസ്വം ബോർഡുകളിലെയും നിരവധി അഴിമതികൾ പിടികൂടിയ ഉദ്യോഗസ്ഥനാണ് ഡി.ജി.പി ആയിരുന്ന ഡോ. ജേക്കബ് തോമസ്.</description>
ഉദ്യോഗസ്ഥർക്കുമുണ്ട് പറയാൻ, വരണം നല്ല മാറ്റങ്ങൾ ; 
' സർക്കാർ തീരുമാനിക്കും,  ഉദ്യോഗസ്ഥർ അനുസരിക്കണം'
  <description>മേലുദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സ്വന്തം അഭിപ്രായം നിശിതമായി തുറന്നടിച്ച തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ഒരുകാലത്ത് യുവതയുടെ ആരാധനാപാത്രമായിരുന്നു. 'ദി കിംഗ്' എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം തിയേറ്ററുകളിൽ കൈയടി നേടിയപ്പോഴും യാഥാർത്ഥ്യം കാതങ്ങൾ അകലെയാണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു.</description>
ജനിതകമേന്മയിലൂടെ ക്ഷീരവിപ്ളവം
  <description>പാലുത്പാദനം കൂടിയ സങ്കരയിനം പശുക്കളുടെ പ്രജനനത്തിലൂടെ ക്ഷീരമേഖലയെ സ്വയം പര്യാപ്തിയിലേക്ക് നയിക്കുന്ന സ്ഥാപനമാണ് കേരളാ ലൈവ്‌സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ്.</description>
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്, അപകടം വരുത്തിയത് പരിക്കിന്റെ
ആഴം തിരിച്ചറിയാത്ത ചികിത്സ
  <description>ഡോക്ടർമാർക്ക് ഒരു വീഴ്ചയുമില്ല! പാലക്കാട് ജില്ലാ ആശുപത്രിയിൽ,​ പല്ലശനയിലെ ഒൻപതു വയസുകാരി വിനോദിനിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ,​ അതായിരുന്നു ആദ്യം ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്- എല്ലാം ക്ളീൻ!</description>
മെഡി. കോളേജുകൾക്ക് സ്വയംഭരണം വരട്ടെ
  <description>സംസ്ഥാനത്തിന്റെ ആരോഗ്യമേഖല പുതിയ കാലത്ത് നേരിടുന്ന വെല്ലുവിളികൾ പലതാണ്. മറഞ്ഞിരിക്കുന്ന വൈറസുകൾ മുതൽ നേരിട്ട് ഏറ്റുമുട്ടുന്ന മനുഷ്യർ വരെ അതിൽ ഉൾപ്പെടും.</description>
അംഗബലം  കുറവെങ്കിലും  ആർജ്ജവത്തോടെ...
  <description>അനുദിനം വർദ്ധിക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയുള്ള സംസ്ഥാനത്ത്, നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന സേനാവിഭാഗമാണ് എക്സൈസ്. നാനാവഴിക്കുള്ള ലഹരി ഭീഷണിയെ എല്ലാ പഴുതുകളുമടച്ച് പ്രതിരോധിക്കാൻ കണ്ണുചിമ്മാതെയാണ് ഈ വിഭാഗത്തിന്റെ അദ്ധ്വാനം. എല്ലാം സമ്പൂർണമെന്ന് പറയാനാവില്ലെങ്കിലും, വലിയ ലഹരി ദുരന്തത്തിലേക്ക് സംസ്ഥാനം വഴുതി വീഴാതിരിക്കുന്നതിൽ സുപ്രധാന പങ്കാണ് എക്സൈസിനുള്ളത്.</description>
മികവിന്റെ നെറുകയിലേക്ക് കേരള സർവകലാശാല; 
അടുത്ത ലക്ഷ്യം,​ റാങ്കിംഗിൽ രാജ്യത്തെ നമ്പർ വൺ!
  <description>രാജ്യത്തെ പൊതു സർവകലാശാലകളുടെ ഏറ്റവും പുതിയ കേന്ദ്ര റാങ്കിംഗിൽ (എൻ.ഐ.ആർ.എഫ്) അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് കേരള സർവകലാശാല; സംസ്ഥാനത്ത് ഒന്നാമതും!</description>
ഭൂട്ടാൻ വാഹന കടത്തിന്റെ രഹസ്യങ്ങൾ, യൂറോപ്പിൽ മോഷ്‌ടിക്കപ്പെട്ട കാറും നമ്മുടെ അതിർത്തി വഴി വരും!
  <description>ഇതര വിദേശ രാജ്യങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന വാഹനങ്ങളും ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് കടത്താനുള്ള സാദ്ധ്യത ഏറെയാണെന്ന് റോഡ് സുരക്ഷാ വിദഗ്ദ്ധനും, സംസ്ഥാന റോഡ് സുരക്ഷാ അതോറിട്ടി അംഗവുമായ ഉപേന്ദ്ര നാരായണൻ. യു.കെ പോലുള്ള രാജ്യങ്ങളിൽ നിന്ന് കള്ളക്കടത്തായി മാത്രമല്ല,</description>
80,​000 അദ്ധ്യാപകരെ പ്രൈമറി കൗൺസലർമാരാക്കും, 
വിജയം എന്ന വാക്കിന് ഒരു അർത്ഥം മാത്രമല്ല
  <description>ജയിച്ചവർ തോറ്റവരെ കളിയാക്കരുത്!- ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് സംസ്ഥാനത്തെ പൊതുവിദ്യാലയത്തിലെ മൂന്നാംക്ലാസുകാരൻ എഴുതിയ ഉത്തരം മന്ത്രി വി. ശിവൻകുട്ടി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് അടുത്തിടെയാണ്.</description>
ചോദ്യങ്ങൾ മുഴങ്ങുന്ന കുടുംബാന്തരീക്ഷം
കുട്ടികൾ അനുഭവം കേട്ടു വളരട്ടെ...
  <description>സ്വസ്ഥവും ഉല്ലാസഭരിതവുമായ ബാല്യം നല്ല പൗരനെ സൃഷ്‌ടിക്കുന്നു. ആധുനികകാലം സുഖസൗകര്യങ്ങൾ ഉറപ്പാക്കുമ്പോഴും ആരും കേൾക്കാനില്ലാത്ത ബാല്യങ്ങളും,​ വേർപിരിഞ്ഞ മാതാപിതാക്കളുടെ ഇരുപക്ഷത്തുമായി വീതംവയ്ക്കപ്പെടുന്ന ബാല്യങ്ങളും,​ ലഹരി മാഫിയകളുടെ കൈകളിലകപ്പെട്ട ബാല്യങ്ങളും നമുക്കു ചുറ്റുമുണ്ട്.</description>
ഡോ. അരുൺ സഖറിയ
തോക്കു ചൂണ്ടുന്ന ഡോക്ടർ!
  <description>സം​സ്ഥാ​ന​ത്ത് ​വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ലും​ ​പ്ര​ശ്ന​ക്കാ​രാ​യ​ ​കാ​ട്ടാ​ന,​ ​ക​ടു​വ,​ ​പു​ലി​ ​എ​ന്നി​വ​യെ​ ​പി​ടി​കൂ​ടാ​നാ​ണെ​ങ്കി​ലും​ ​ഒ​രേ​യൊ​രു​ ​പേ​ര് ​ഉ​യ​രും​:​ ​ഡോ.​അ​രു​ൺ​ ​സ​ഖ​റി​യ​!​</description>
മണ്ണിന്റെ ഗുണമേന്മ, കൃഷിയുടെ മേന്മ
  <description>മണ്ണിന്റെ ആരോഗ്യമാണ് ഓരോ സസ്യങ്ങളുടെയും വളർച്ചയ്‌ക്ക് ഊർജം. മണ്ണിനെ സംരക്ഷിക്കേണ്ടത് കാർഷിക മേഖലയുടെ വളർച്ചയ്ക്ക് പ്രധാനമാണ്.</description>
മലിനീകരണത്തിനെതിരെ സ്ത്രീശക്തിയുടെ നേതൃപഥം
  <description>പ്ര​കൃ​തി​യെ​യും​ ​ജീ​വ​ജാ​ല​ങ്ങ​ളെ​യും​ ​സം​ര​ക്ഷി​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​​ഓ​രോ​ ​വ്യ​ക്തി​യിലും നിക്ഷിപ്തമാണെന്നും ആയതിന് നാം ഓരോരുത്തരും ​ ​പ്ര​യ​ത്നി​ക്ക​ണമെന്നും ഓർമ്മിപ്പിക്കുന്നു. കേരള സംസ്ഥാന ​മ​ലി​നീ​ക​ര​ണ​ ​നി​യ​​ണ​ ​ബോ​ർ​ഡി​ന്റെ​ ​ആ​ദ്യ​ ​വ​നി​താ​ ​ ചെ​യ​ർ​പേ​ഴ്സ​ൺ​ ​ശ്രീ​ക​ല​ ​എ​സ്.​ ​</description>
ഭക്ഷ്യ വകുപ്പിന്റെ ഇടപെടൽ പൂർണ വിജയം, 
കരിഞ്ചന്തക്കാർ സുല്ലിട്ടു,​ വിപണിയിൽ ഓണസമൃദ്ധി
  <description>ഓണച്ചന്തകൾ ഉൾപ്പെടെ സപ്ലൈകോ വിപണന കേന്ദ്രങ്ങളിലെ ഇക്കഴിഞ്ഞ തിങ്കളാഴ്ചത്തെ വിറ്റുവരവ് 22 കോടിയായിരുന്നു! ആ റെക്കാഡ് അടുത്ത ദിവസംതന്നെ തിരുത്തിക്കുറിച്ചു- 25 കോടിയുടെ വില്പന!</description>
സൈബർ ഫോറൻസിക്  കാലത്തിന്റെ ആവശ്യം
  <description>അഞ്ചാംപാതിര, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഡിജിറ്റൽ തെളിവുകളിലൂടെയുള്ള കുറ്റാന്വേഷണ രീതികൾ മലയാളികൾക്ക് പരിചിതമായത്.</description>
'അരാഷ്ട്രീയം പടരുന്നത്
ക്യാമ്പസുകളെ തകർക്കും'
  <description>രാജ്യപുരോഗതി യുവതയിലൂടെ ചലിക്കുന്നു എന്നാണ്. അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഊർജ്ജസ്വലമായ യുവത്വത്തിലാണ് നാടിന്റെ പ്രതീക്ഷ.</description>
റേഷൻ മാത്രമല്ല, സർക്കാർ ഇനി ഒ.ടി.ടിയും നൽകും
  <description>കെ- ഫോണിന്റെ ഒ.ടി.ടി സേവനങ്ങളുടെ ഉദ്ഘാടനമാണ് നാളെ. റേഷനും വെള്ളവും വൈദ്യുതിയും മാത്രമല്ല, ഇന്റർനെറ്റും സാധാരണക്കാർക്ക് സൗജന്യമായി നൽകുന്ന സർക്കാർ.</description>
"സർവ്വത്ര" ബി.എസ്.എൻ.എൽ. ലക്ഷ്യം, 
2500 കോടി വരുമാനം നേടും
  <description>ബി.​എ​സ്.​എ​ൻ .എ​ൽ ഒ​രു​ ​ആ​ഡം​ബ​ര​വും​ ​അ​നി​വാ​ര്യ​വു​മാ​യി​രു​ന്ന​ ​കാ​ല​മു​ണ്ടാ​യി​രു​ന്നു.​ ​ഒ​രു​ ​ക​ണ​ക്ഷ​ൻ​ ​കി​ട്ടാ​ൻ​ ​ആ​ളു​ക​ൾ​ ​പ​ര​ക്കം​ ​പാ​ഞ്ഞ് ​ന​ട​ന്നി​രു​ന്നു.​ ​മാ​റി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ബി.​എ​സ്.​എ​ൻ.​എ​ൽ ക​ണ​ക്ഷ​ൻ​ ​നി​ല​നി​റു​ത്താ​ൻ​ ​പ്ര​യാ​സ​പ്പെ​ടു​ന്ന​ ​സ്ഥി​തി​യാ​യി.​ ​</description>
ആർ.സി.സിക്ക് ദിശാബോധം
നൽകിയ സ്ത്രീശക്തി
  <description>രാജ്യത്ത് പ്രമുഖ ക്യാൻസർ ഗവേഷണ,​ ചികിത്സാ കേന്ദ്രങ്ങളുടെ മുൻനിരയിലുള്ള തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന്റെ (ആർ.സി.സി)​ തലപ്പത്തെത്തിയ ആദ്യ വനിത.</description>
കെ.എസ്.എഫ്.ഇ ലക്ഷം കോടി നേട്ടത്തിൽ
പ്രവർത്തന ശൈലിയുടെ വിജയം,​ വിശ്വാസ്യതയുടെ കരുത്ത്
  <description>കേരളത്തിന്റെ സ്വന്തം സാമ്പത്തിക സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെബിസിനസ് ഒരുലക്ഷം കോടി കടന്നിരിക്കുകയാണ്.</description>
ചിപ്പുകളുടെ ഭാവിയിലേക്ക്
'നേത്രാസെമി' വിപ്ളവം
  <description>ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമ്മിത ചിപ്പുകൾ ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത് 2024-ൽ നടന്ന 'സെമിക്കോൺ ഇന്ത്യ</description>
കോർപറേറ്റുകൾ തൊഴിലാളികളെ
പിഴിയുന്നു: തപൻ സെൻ
  <description>പൊതുഗതാഗത രംഗത്ത് ജനങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന സംസ്ഥാനം കേരളം മാത്രമാണ്.</description>
'വിശ്വാസിയുടെ നിലപാടിനെ പാർട്ടി എതിർക്കുന്നില്ല'
  <description>ഭക്തരല്ലാത്ത കമ്മ്യൂണിസ്റ്റുകൾക്ക് ക്ഷേത്രകാര്യങ്ങളും വിശ്വാസികളുടെ വിഷയവും വഴങ്ങില്ലെന്ന ധാരണയ്ക്കു മേലെ കുറുകെയൊരു വെട്ടിട്ടുകൊണ്ട് ദേവസ്വം മന്ത്രി.</description>