Kerala Kaumudi
Kerala Kaumudi
പാളിപ്പോയ 'പാർട്ടി' സർവേ; മിന്നൽ മാജിക്കും!
  <description>കൊട്ടിഘോഷിച്ച് പിണറായി സർക്കാർ തുടങ്ങിയ ഈ പദ്ധതികളെല്ലാം അപശകുനമായില്ലേ എന്നാണ് അവരുടെ ചോദ്യം.</description>
തനിയാവ‌ർത്തനം; പ്രേമന്റെ രോദനവും
  <description>അന്തരിച്ച സംവിധായകൻ ഐ.വി. ശശിയുടെ സിനിമാ ലൊക്കേഷനിൽ അഭിനയ മോഹവുമായെത്തുന്ന നടൻ ശ്രീനിവാസന്റെ കഥാപാത്രത്തോട് മാറിനിൽക്കാൻ ആവശ്യപ്പെടുമ്പോൾ ചാടിക്കയറി ഇരിക്കുന്നത് സംവിധായകന്റെ കസേരയിൽ.</description>
ചതിയൻ ചന്തുമാരും, പോറ്റിയെ കേറ്റിയവരും
  <description>ഈ കപ്പൽ ആടിയുലയില്ല സാർ. ഈ കപ്പലിന് ശക്തനായ ഒരു കപ്പിത്താനുണ്ട് സാർ...!</description>
പാരയായ പാരഡിയും, ലോക്ഭവനിലെ മുട്ടുകുത്തലും
  <description>'പഞ്ചാര വാങ്ങുവാൻ ബോംബെയ്ക്കയക്കാം ഞാൻ, അഞ്ചര ഗോവിന്ദാ ഓടി വായോ...!</description>
ഒടുങ്ങാത്ത തെറ്റ് തിരുത്തൽ; മഞ്ഞക്കുറ്റികളും!
  <description>'വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർദ്ധാര സജീവമായിരുന്നു.</description>
കനകം മൂലം കാമിനി മൂലം; ചെറ്യേട്ടന്റെ വിലാപവും
  <description>കാറ്റുള്ളപ്പോൾ തൂറ്റണം! ശബരിമലയിലെ സ്വർണക്കൊള്ളയിൽ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും മുതൽ സി.പി.എമ്മിന് വേണ്ടപ്പെട്ട മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എൻ. വാസുവും എ. പത്മകുമാറും വരെ അഴിക്കുള്ളിലായി</description>
ആത്മാവിൽ തൊട്ട് കളി; 'വാസ്വണ്ണ'ന്റെ അറസ്റ്റും
  <description>കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആത്മാവ് എന്താണ്? അത് ആശയ നിലപാടാണെന്ന് മന്ത്രി വി. ശിവൻകുട്ടിക്ക് അറിയില്ലെങ്കിൽ പറഞ്ഞു പഠിപ്പിക്കാനൊന്നും ബിനോയ് വിശ്വം സഖാവിന് സമയമില്ല; മനസുമില്ല.</description>
നായ്ക്കളുടെ വില പോലും...!,​ അയ്യപ്പന്റെ പണിയും
  <description>ദൈവത്തിന്റെ സ്വന്തം നാട്. നമ്പർ വൺ കേരളം. തെരുവ് നായ്ക്കളുടെ സ്വൈര വിഹാരമാണ് അതിന്റെ ലക്ഷണമെന്നാണ് ദിനംപ്രതി അവയുടെ കടിയേൽക്കുന്ന നാട്ടുവാസികൾ മുതൽ വിദേശ വിനോദ സഞ്ചാരികൾ വരെയുള്ളവർ പറയുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തിയ ശേഷം അതേ സ്ഥലങ്ങളിൽ തുറന്നുവിടാതെ പ്രത്യേക  കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്നാണ് ഒടുവിൽ സുപ്രീം കോടതി വരെ പറഞ്ഞത്.</description>
​എന്ത് ചതിയിത്; വടക്ക് റെഡ് അലർട്ടും!
  <description>ചെമ്മീൻ ചാടിയാൽ മുട്ടോളം. പിന്നെയും ചാടിയാൽ ചട്ടിയോളം- സ്കൂൾ വിദ്യാഭ്യാസ നവീകരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയോടുള്ള സി.പി.ഐയുടെ എതിർപ്പിനെ സി.പി.എം കാണുന്നത് ഇങ്ങനെയാണത്രെ!</description>
പടിക്കൽ കലമുടയ്ക്കുന്നവരും തിരുമാലികളും
  <description>ജാത്യാലുള്ളത് തൂത്താൽ പോകില്ല! പടിക്കൽ വച്ച് കലമുടയ്ക്കുക, കാറ്റുള്ളപ്പോൾ തൂറ്റാതെ തമ്മിലടിക്കുക തുടങ്ങിയവയൊക്കെ കേരളത്തിലെ കോൺഗ്രസുകാരുടെ ശീലമോ ശാപമോ?</description>
അവതാരങ്ങളുടെ ഘോഷയാത്രയും കലുങ്ക് രാജാവും
  <description>ശബരിമലയിലെ വാതിലുകളിലും ദ്വാരപാലക ശില്പങ്ങളിലും വ്യവസായി വിജയ് മല്യയുടെ ചെലവിൽ 2018-ൽ പൊതിഞ്ഞ സ്വർണപ്പാളികൾ 2019-ൽ 'ആവിയായപ്പോഴും" പുറത്തുകണ്ടത് ചെമ്പ് തന്നെ.</description>
അയ്യപ്പന്റെ സ്വർണം വിഴുങ്ങികൾ; മൂന്നാമൂഴവും
  <description>എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും!</description>
വാവര് സ്വാമിയും, ഇടത് ശരിദൂരവും
  <description>അത് നീയാകുന്നു (തത്ത്വമസി)​- ശബരിമല അയ്യപ്പ സന്നിധിയിലെത്തുന്നവരെ സ്വാഗതം ചെയ്യുന്ന ഉപനിഷദ്‌വാക്യം. നിരീശ്വരവാദികളെന്ന് പേരുകേട്ട കമ്മ്യൂണിസ്റ്റുകാരുടെ സർക്കാർ കഴിഞ്ഞയാഴ്ച പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി സഖാവ് അതിന് വ്യാഖ്യാനവും നൽകി.</description>
സഖാവിന്റെ 'ഗീതാവിചാര'വും കലിപ്പ് സംവാദവും
  <description>ഭഗവദ്ഗീതയുടെ പന്ത്രണ്ടാം അദ്ധ്യായത്തിൽ (13 മുതൽ 20 വരെ ശ്ലോകങ്ങൾ) ഭക്തനെ വർണിക്കുന്നത് ഇങ്ങനെയാണ്: 'ഒന്നിനോടും ദ്വേഷിക്കാത്തവനും എല്ലാത്തിനോടും മിത്രമായിരിക്കുന്നവനും സുഖ- ദുഃഖ ഭേദമില്ലാത്തവനും കരുണയും ദയയുമുള്ളവനും എന്തും സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവനുമാണ് യഥാർത്ഥ ഭക്തൻ!</description>
ചെവിക്കല്ല് പൊട്ടിക്കൽ പൊലീസ്; പദ്മവ്യൂഹവും!
  <description>മുന്തിയ ആശുപത്രികളിൽ വിവിധ ചികിത്സാ വിഭാഗങ്ങൾ ഉള്ളതുപോലെ കേരളത്തിലെ ചില പൊലീസ് സ്റ്റേഷനുകളിലുമുണ്ട് സ്പെഷ്യൽ ഡിപ്പാർട്ട്മെന്റുകൾ.</description>
നനഞ്ഞ ബോംബ്; 'അയ്യപ്പ ശാപ'മോക്ഷവും
  <description>കൂടോത്രത്തിൽ കുഴിച്ചിട്ട ഭൂതപ്രേത പിശാചുക്കൾ ഈ തേങ്ങയിൽ ആവാഹിക്കപ്പെട്ടു കഴിഞ്ഞു. ആരാണ് ഇതിവിടെ കുഴിച്ചിട്ടതെന്ന സത്യം ഇനിയെങ്കിലും പറഞ്ഞോളൂ. അല്ലെങ്കിൽ, കുഴിച്ചിട്ടവന്റെ തല പൊട്ടിച്ചിതറും...</description>
പ്രതി പൂവൻകോഴി; പിന്നെ കർമ്മദോഷവും
  <description>ഓണം വന്നാലും സംക്രാന്തി വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്നു പറഞ്ഞാൽ അത് കോഴിയുടെ തലവിധിയാണെന്നു പറഞ്ഞ് സമാധാനിക്കാം. എന്നാൽ, സ്ത്രീപീഡന കേസുകളിലും കോഴികളെ വലിച്ചിഴച്ചാലോ? ചില കശ്മലന്മാർ നടത്തുന്ന സ്ത്രീപീഡനത്തിനെതിരെ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ പ്രകടനങ്ങളിൽ പാവം പൂവൻ കോഴികളെ എന്തിന് ഉപകരണമാക്കുന്നു? ഒന്നുമറിയാത്ത ആ പാവം മിണ്ടാപ്രാണികൾ എന്തു പിഴച്ചു?</description>
കളി അയ്യപ്പനോട്; കചടതപയും
  <description>'എന്നുണ്ണിക്കണ്ണനുറങ്ങാൻ ഭൂലോകം മുഴുവനുറങ്ങ്... ഉണ്ണീ വാവാവോ...</description>
ഒരു 'കള്ളന്റെ' ഉയിർപ്പ്; പാവം മെസ്സിയും
  <description>കൈനോട്ടക്കാരൻ തത്തയെക്കൊണ്ട് കാർഡെടുപ്പിക്കുന്നതു പോലെയായിരുന്നു ആ വാർത്താസമ്മേളനം. ഒന്നല്ല, രണ്ട് തത്തകൾ. ഒരു തത്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ. മറ്റേത് സൂപ്രണ്ട് ഡോ. ബി.എസ്.സുനിൽ കുമാർ. കൈനോട്ടക്കാരൻ മറഞ്ഞിരിക്കുന്നു.</description>
നിങ്ങളെന്നെ കള്ളനാക്കി; വല്ലാത്ത പിടിവാശിയും
  <description>'കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം.</description>
സ്പൈഡർമാനും ഒരു ഉച്ചികുത്തി വീഴ്ചയും
  <description>എന്തൊക്കെയായിരുന്നു! മലപ്പുറം കത്തി, മെഷീൻ ഗണ്ണ്, ബോംബ്, ഒലക്കേടെ മൂട്... അങ്ങനെ പവനായി ശവമായി! ജീവപര്യന്തം തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ പാർപ്പിച്ചിരുന്ന കൊലയാളി ഗോവിന്ദച്ചാമി എന്ന ഒറ്റക്കൈയൻ ജയിൽചാടി. സെല്ലിന്റെ ഇരുമ്പഴി ബ്ളേഡ് കൊണ്ട് അറുത്തു മാറ്റി, ഏഴര മീറ്റർ ഉയരമുള്ള കൂറ്റൻ മതിൽ തുണിപ്പുതപ്പ് ഉപയോഗിച്ച് സ്വയം പിരിച്ചുണ്ടാക്കിയ കയർ വഴി കടന്ന് പുറത്തെത്തി. കാവൽക്കാരുടെ കണ്ണുവെട്ടിച്ച് ജയിൽ പരിസരത്തുണ്ടായിരുന്ന വീപ്പകൾ ഉരുട്ടിക്കൊണ്ടു വന്ന് അതിനു മുകളിൽ കയറി നിന്ന് തുണിക്കയർ കമ്പിവേലിയിൽ എറിഞ്ഞ് ഉറപ്പിച്ചു. അതിൽ പിടിച്ച് പുറം മതിലിലൂടെ ഊർന്നിറങ്ങി റോഡിലെത്തി...</description>
പാപത്തിന്റെ അപഹാരം; വേലിയിലെ പാമ്പും
  <description>രണ്ടാം പിണറായി സർക്കാരിന് പാപഗ്രഹത്തിന്റെ അപഹാരമാണെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ ജ്യോതിഷികളുടെ പ്രവചനം. 'ശകുനപ്പിഴ തവ ജനിതം</description>
ഒന്നായ നിന്നെയിഹ; വെളുക്കാൻ തേച്ചതും...
  <description>ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ... - ഹരിനാമ കീർത്തനത്തിലെ ഈ ശ്ലോകമാണ് തലസ്ഥാനത്തെ കേരള സർവകലാശാലാ ആസ്ഥാനത്തെത്തുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും കാണുന്നത്!</description>
'സിസ്റ്റത്തിന്റെ' തകരാർ; പാവം ഡോക്ടറും
  <description>ഈ കപ്പൽ ആടിയുലയുകയില്ല സാർ. ഇതിനൊരു ക്യാപ്ടനുണ്ട് സാർ. ഈ കപ്പൽ നവകേരള തീരത്തോട് അടുത്തു കൊണ്ടിരിക്കുകയാണ് സാർ...-</description>
പ്രതിക്രിയാ വാതകം; സൂംബാ നൃത്തവും
  <description>നിലമ്പൂരിൽ എം. സ്വരാജ് എന്തുകൊണ്ട് തോറ്റു?എത്ര ആലോചിച്ചിട്ടും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിന് വ്യക്തമായ ഉത്തരം കിട്ടുന്നില്ല.</description>
കാവിക്കൊടി വിപ്ളവം; മാഷിന്റെ പൊല്ലാപ്പും!
  <description>ഉടുത്തിരിക്കുന്നത് പട്ടുസാരി. ഇരിപ്പ് സിംഹത്തിൽ. പിന്നിൽ പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടം. ഇടതു കൈയിൽ പിടിച്ചിരിക്കുന്നത് ഇരട്ടവാലും 'ഓം</description>
'അവിശുദ്ധരുടെ' വാഴ്‌ത്തപ്പെടൽ; വ്യാജസ്വാമിയും
  <description>തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ... കഴിഞ്ഞ ഏതാനും ദശകങ്ങൾ മുമ്പുവരെ കേരളത്തിൽ രൂഢമൂലമായിരുന്ന ജാതീയമായ അനാചാരങ്ങൾക്കും തീണ്ടലുകൾക്കും അറുതി വന്നതിനു പിന്നിൽ ഗുരുദേവന്റെയും മറ്റ് സാമൂഹിക പരിഷ്കർത്താക്കളുടെയും സംഭാവന നിസ്തുലം.</description>
ഭാരതാംബയുടെ കണ്ണീർ; ഡബിൾ അക്കിടിയും
  <description>എന്തിനു ഭാരത ധരേ കരയുന്നു, പാരതന്ത്ര്യം നിനക്ക് വിധി കല്പിതമാണ് തായേ...! രണ്ടു നൂറ്റാണ്ടിലേറെക്കാലം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാൽച്ചുവട്ടിൽ ഞെരിഞ്ഞമർന്നിരുന്ന ഭാരത മാതാവ് ശുദ്ധവായുവിനായി കേഴുമ്പോഴായിരുന്നു കവിയുടെ ആത്മനൊമ്പരം.</description>
കറിവേപ്പിലയുടെ രുചി, മധുവിധു കാലവും
  <description>വേണമെങ്കിൽ ഇനിയും അകത്ത് കയറാം. പക്ഷേ, സമയം വൈകിയതിനാൽ ഇനി വാതിൽ തുറക്കണമെങ്കിൽ അൻവർ മുട്ടിയാൽ മാത്രം പോരാ.</description>
അ മുതൽ ക്ഷ വരെ; വെട്ടിലായ മർമാണിയും
  <description>വിജയത്തിന് പിതാക്കൾ ഏറെയുണ്ടാവും. പക്ഷേ, പരാജയം അനാഥനാണ്!- 2004- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട യു.ഡി.എഫിന്റെ വിജയം ഇരുപതിൽ ഒരു സീറ്റിൽ ഒതുങ്ങിയപ്പോൾ, അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി പറഞ്ഞ വാക്കുകളാണിത്.</description>
പൊന്ന് കായ്ക്കുന്ന മരം,'നാവ് പിഴ'ക്കുരുക്കും
  <description>പൊന്ന് കായ്ക്കുന്ന മരമായാലും കൂരയ്ക്ക് മേലേ ചാഞ്ഞാൽ മുറിച്ചു കളയണമെന്നാണ് പ്രമാണം.</description>
വിഴിഞ്ഞത്തെ തല്ലുമാല; ചുവടു തെറ്റിയ നൃത്തവും
  <description>അങ്ങനെ നമ്മൾ ഇതും നേടി!- എൽ.ഡി.എഫ് വരും; എല്ലാം ശരിയാകും എന്ന ഒമ്പതുവർഷം മുമ്പത്തെ ഇടതു മുദ്രാവാക്യം ഓർമ്മിപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി സഖാവിന്റെ വാക്കുകളെ എതിരേറ്റത് തിരമാലകളുടെ ആരവത്തെ വെല്ലുന്ന ഇടതുപ്രവർത്തകരുടെ മുദ്രാവാക്യങ്ങൾ.</description>
ക്യാമറയ്ക്കു മുന്നിലെ ആക്രാന്തം; 'വിജയ'ക്കൊടിയും
  <description>നാട്ടിൻപുറങ്ങളിൽ ഐസ്ക്രീം വിൽപ്പനക്കാരന്റെ സൈക്കിൽ മണിയടിയോ,​ സിനിമാ കൊട്ടകക്കാരന്റെ നോട്ടീസ് വിതരണ അനൗൺസ്‌മെന്റോ കേൾക്കുമ്പോൾ ഓടിക്കൂടുന്ന പിള്ളേരെപ്പോലെയാണ് ക്യാമറ കാണുമ്പോഴുള്ള കോൺഗ്രസുകാരുടെ ആക്രാന്തം.</description>
അഭിനവ കർണനും കള്ളിന്റെ ഒരു 'പവറും'
  <description>നല്ലതല്ലൊരുവൻ ചെയ്ത നല്ല കാര്യം മറപ്പത്- ഇത് ഗുരുദേവ വചനമാണ്. 'അപ്രിയ സത്യം പറയരുത്</description>
കറുപ്പിനഴകും ഇ.ഡിയുടെ മറിമായവും
  <description>കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ... കാർവർണൻ എന്റെ കാർവർണൻ...! രാധയുടെ യദുകുല രതിദേവനും ഗോപികമാരുടെ കളിത്തോഴനുമായ കണ്ണന്റെ നിറം കറുപ്പാണ്.</description>
കാപ്പികുടിയിലെ രഹസ്യവും ക്യാമ്പസ് ലഹരിയും
  <description>കാള വാലുപൊക്കുമ്പോഴേ ഉദ്ദേശ്യം ഊഹിക്കാം. തലേന്നുവരെ, ശത്രുവായി പ്രഖ്യാപിച്ച് കുറ്റങ്ങൾ  പറഞ്ഞു നടന്നയാളെക്കുറിച്ച് ഒരു സുപ്രഭാതത്തിൽ ആരെങ്കിലും നല്ല വാക്ക് പറയുന്നെങ്കിൽ ഉറപ്പിക്കാം,</description>
കുടിയില്ലാത്ത പാർട്ടി; സെസിന്റെ കാണാപ്പുറവും
  <description>അടിച്ചു പൂക്കുറ്റിയായി ആശാനും ശിഷ്യനും നടത്തുന്ന സംഭാഷണം കേട്ടിട്ടില്ലേ?​ 'ഭൂമി കറങ്ങുന്നുണ്ടോടാ?ഉണ്ടേ..., അപ്പം സാറു പറഞ്ഞത് നേരോടാ?ആണേ...!-</description>
പാട്ടപ്പിരിവും ഡൽഹിയിലെ ഭാവാഭിനയവും
  <description>ഇരുകാലിലും മന്തുള്ളവൻ ഒരു കാൽവിരലിൽ മാത്രം മന്ത് ബാധിച്ചവനെ നോക്കി 'മന്തുകാലാ</description>
വാഴ്‌ത്തുപാട്ടും ജയിലിലെ നാടകവും
  <description>പാടവും പറമ്പും കേരമൊക്കെയും പടക്കളം, ജന്മിവാഴ്ചയെ തകർത്തു തൊഴിലിടങ്ങളാക്കിയോൻ.... സഖാക്കളുടെ ഈ അഭിവാദ്യം കേട്ടാൽ കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസിനെയോ,​ പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയെയോ കുറിച്ചാണെന്ന് പഴയ തലമുറക്കാരിൽ ചിലരെങ്കിലും സംശയിച്ചെന്നു വരാം.</description>
കേരള 'തൃണ'മൂലും കലമിട്ട് ഉടയ്ക്കലും
  <description>ഒടുവിൽ പി.വി. അൻവർ ഇരട്ടവെടി പൊട്ടിച്ചു. വലിയ ശത്രുസംഹാര വെടി എൽ.ഡി.എഫിനു നേർക്ക്. ചെറിയ സൗഹൃദ  വെടി യു.ഡി.എഫിനിട്ടും! ഇടതു സ്വതന്ത്ര എം.എൽ.എ ആയിരുന്ന അൻവർ തൽസ്ഥാനം രാജിവച്ചതോട നിലമ്പൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് രണ്ടു മുന്നണികൾക്കും വീണ്ടും പോർക്കളമാവുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് കുത്തകയാക്കിയിരുന്ന നിലമ്പൂർ സീറ്റ് സി.പി.എമ്മിന്റെ കൈയിലെത്തിച്ചത് അൻവറാണ്.</description>
പുര കത്തുമ്പോൾ വാഴ വെട്ടൽ; കസേരകളിയും
  <description>വയനാട്ടിൽ രണ്ടു ഗ്രാമങ്ങളെയാകെ വിഴുങ്ങിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത് നാലുമാസം മുമ്പാണ്. മുന്നൂറ്റിയമ്പതോളം പേരുടെ ജീവൻ കവർന്ന ദുരന്തത്തിൽ നൂറുകണക്കിന് വീടുകൾക്കു പുറമെ, സ്കൂളുകളും മറ്റു സ്ഥാപനങ്ങളും ഒലിച്ചുപോയി.</description>
അമേരിക്കൻ ഭൂതവും ആശാന്റെ അടവും
  <description>തെക്കു തെക്കൊരു ദേശത്ത്, അലമാലകളുടെ തീരത്ത്, ഭർത്താവില്ലാ നേരത്ത്, ഫ്ളോറിയെന്നൊരു ഗർഭിണിയെ വെടിവച്ചു കൊന്ന സർക്കാരേ, പകരം ഞങ്ങൾ ചോദിക്കും...!</description>
തൊട്ടതെല്ലാം കുളമാക്കിയ തന്ത്രവും, 3.0-യും
  <description>പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചരിത്ര വിജയത്തിന് കോൺഗ്രസുകാർ നന്ദി പറയുന്നത് മന്ത്രി എം.ബി. രാജേഷിനാണ്.</description>
'ദിവ്യപ്പേടി 'യും പ്രത്യേക ഏക്ഷനും
  <description>പൊലീസിനെ കണ്ട് പ്രതി ഒളിക്കുന്നത് മനസിലാക്കാം. പ്രതിയെ അബദ്ധത്തിൽ പോലും കാണാതിരിക്കാൻ പൊലീസ് ഒളിച്ചോലോ?</description>
തോൽവിയുടെ പുതുസിദ്ധാന്തം; ചൂണ്ടയിടലും
  <description>അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് നേതാക്കൾ കുറ്റം മുഴുവൻ ചില സമുദായങ്ങളുടെ മേൽ ചാർത്തി തടിതപ്പാനാണ് ശ്രമിച്ചത്.</description>
വാരിക്കുഴികൾ; പിന്നെ,​ കായംകുളം വാളും
  <description>വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്, മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കരുത്.... ഇതൊക്കെ പൊതു തത്വങ്ങളാണ്.</description>
മുക്കിയ മെമ്മറി; വയനാടിന്റെ വിലാപവും!
  <description>ചക്കയായാലും മാങ്ങയായാലും വിളഞ്ഞു പഴുക്കണം. അല്ലാതെ പഴുത്തതിന്റെ പ്രശ്നമാണ്!-</description>
ഗവർണറുടെ തോറ്റംപാട്ടും   നവകേരള 'മതിൽ പൊളിപ്പും'
  <description>ദാരിക വീരാ, പോരിനു വാടാ.... കാൽച്ചിലങ്കകളണിഞ്ഞ് തലയിൽ കീരീടം ചൂടി ഊരിപ്പിടിച്ച വാളും അഗ്നി ജ്വലിക്കുന്ന  കണ്ണുകളുമായി പോരിനു വിളിച്ച് ഭദ്രകാളി ദേവി ഉറഞ്ഞു തുള്ളിച്ചാടി അടുക്കുന്നതു കണ്ട് ദാരികാസുരൻ ഓടിയൊളിക്കുന്നു</description>
മാനസ മൈനയും യൂത്തിലെ 'തിരുത്തൽവാദികളും'
  <description>മാനസ മൈനേ വരൂ.... മധുരം നുള്ളി തരൂ.... കാമുകന്റെ (പരീക്കുട്ടി) പ്രേമാർദ്രമായ പാട്ടുകേട്ട പ്രണിയിനിയുടെ (കറുത്തമ്മ) മനസ് എങ്ങനെ ഇളകാതിരിക്കും?</description>
ഇരുട്ടു മുറിയിലെ കറുത്ത പൂച്ചയും മുത്തശ്ശിയുടെ ശൗര്യവും
  <description>അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു... എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ്. രാജ്ഭവനെക്കുറിച്ചുള്ള സംസ്ഥാന ധനകാര്യ  വകുപ്പിന്റെ പരാതിയാണ്.</description>