Kerala Kaumudi
Kerala Kaumudi
ഗോളാരവം...
  <description>ലോകകപ്പ് ഫുട്ബാൾ കളിയുടെ ആവേശത്തിൽ തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഗോളാരവം  ഫുട്‌ബാള്‍ ലീഗിന്റെ പ്രഖ്യാപനം അർജ്ജൻ്റീന ടീമിൻ്റെ ജഴ്സി അണിഞ്ഞ് പന്തടിച്ച് ഉദ്ഘാടനം ചെയ്യുന്ന മന്ത്രി ഒ.ജെ ജനീഷ്  പ്രസ് ക്ലബ് സെക്രട്ടറി രജ്ഞിത്ത് ബാലൻ, പ്രസിഡൻ്റ് എം.ബി ബാബു തുടങ്ങിയവർ</description>
നാളെയുടെ പച്ചപ്പ്----മണ്ണുമാന്തിയുടെ ഉരുക്കുകൈയാൽ പിഴുതെറിയപ്പെട്ട മരക്കുറ്റികൾക്ക് ഇടയിലൂടെ വരുംനാളിന്റെ പ്രതീക്ഷയായി വളരുന്ന  വൃക്ഷത്തൈ,മെഴുവേലിയിൽ നിന്നുള്ള കാഴ്ച.
ഇന്ന് ലോക പരിസ്ഥിദിനം....
  <description>മായാതിരിക്കട്ടെ ഈ പച്ചപ്പ്‌....ഇടുക്കി പെരിയാർ കടുവ സങ്കേതത്തിന് സമീപമുള്ള വള്ളക്കടവ് മാനംമുട്ടിയിൽ നിന്ന് പച്ചപ്പ്‌ നിറഞ്ഞ മലനിരകളുടെ കാഴ്ച .  'പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി,നമ്മുടെ ഭാവിക്കായി' എന്നതാണ് 2026-ലെ പരിസ്ഥിതി ദിനത്തിലെ പ്രമേയം</description>
ചവറുശാല...
  <description>ചവറുശാല...കോട്ടയം കോടിമത പച്ചക്കറി മാർക്കറ്റിന് സമീപം ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിക്കാത്ത നഗരസഭയുടെ ആധുനിക അറവുശാലയ്ക്ക് സമീപം കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ. ലോക പരിസ്ഥിതി ദിനമായ ഇന്നെങ്കിലും ഇത് നീക്കം ചെയ്യുമോ ?</description>
പെരുമഴ....
  <description>പെരുമഴ.....ഇന്നലെ മുതൽ കാലവർഷം ശക്തമായപ്പോൾ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച</description>
ട്രാഫിക് പഠനം....
  <description>കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസമിതി കഞ്ഞിക്കുഴിയിൽ സന്ദർശനം നടത്തിയപ്പോൾ നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ വിശദീകരിച്ച് കൊടുക്കുന്നു  ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, തുടങ്ങിയവർ സമീപം</description>
തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രൈനിംഗ് കോളേജിൽ നടന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിന് ശേഷം ഗർഭിണിയായ ഭാര്യ പി.കെ മൃദുലയുമായി സന്തോഷം പങ്കിടുന്ന വയനാട് സ്വദേശി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.കെ. ഋഷികേശ്
മാനത്തെ വെള്ളിത്തേര്... ഇടവം പാതി കഴിഞ്ഞിട്ടും കാലവർഷം ശക്തമായിട്ടില്ല. ഇടയ്ക്ക് പെയ്യുന്ന മഴ കഴിഞ്ഞ് തെളിഞ്ഞ വെൺമേഘം നിറഞ്ഞ നീലാകാശം.
ഇതുകൂടി ഒന്ന്----മേയ് 28ന് കേരളകൗമുദി പ്രസിദ്ധീരിച്ച വാർത്തചിത്രത്തെ തുടർന്ന് ആറന്മുള മണ്ഡലത്തിലെ മുൻ
എം.എൽ.എ വീണാ ജോർജ്ന്റെ പത്തനംതിട്ട ഓഫീസിന് മുന്നിലെ ബോർഡ് നീക്കം ചെയ്തപ്പോൾ.2.അതെസമയം സമീപത്ത് ജെ.മാർട്ടിന്റെ മുന്നിൽ ബോർഡ് നീക്കിയിട്ടില്ല.
  <description>ഇതുകൂടി ഒന്ന്----മേയ് 28ന് കേരളകൗമുദി പ്രസിദ്ധീരിച്ച വാർത്തചിത്രത്തെ തുടർന്ന് ആറന്മുള മണ്ഡലത്തിലെ മുൻ  എം.എൽ.എ വീണാ ജോർജ്ന്റെ പത്തനംതിട്ട ഓഫീസിന് മുന്നിലെ ബോർഡ് നീക്കം ചെയ്തപ്പോൾ.2.അതെസമയം സമീപത്ത് ജെ.മാർട്ടിന്റെ മുന്നിൽ ബോർഡ് നീക്കിയിട്ടില്ല.</description>
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം പഞ്ചായത്തിലെ കണ്ടക്കടവിൽ നിന്നുള്ള കാഴ്ച
നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഫോർട്ട്കൊച്ചി-വൈപ്പിൻ റോ-റോ ജങ്കാർ. മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച
ആദ്യം മുണ്ട്... തൃശൂർ വടക്കേ മഠം ബ്രഹ്മസ്വം വേദപാഠശാലയിലെ പ്രവേശനോത്സവത്തിന് ശേഷം സൈക്കിളിൽ കയറുന്നതിന് മുൻപ് തൻ്റെ മുണ്ട് നേരെയാക്കുന്ന വൈദിക വിദ്യാർത്ഥി നൂറുകണക്കിന് വർഷങ്ങളായി വേദപഠനം നടത്തിവരുന്ന ഇന്ത്യയിലെ ഏറ്റവും പുരാതനമായ സ്ഥാപനമാണ്.
ആശ്വസം തേടി... തൃശൂർ അയ്യന്തോളിലെ പഞ്ചിക്കലിൽ ബ്രഹ്‌മസ്ഥാന വാർഷിക മഹോത്സവത്തിൽ പങ്കെടുക്കുന്ന മാതാ അമൃതാനന്ദമയി ഭക്തരെ ആശ്വസിപ്പിക്കുന്നു.
ഹൈലസ... പുതുവൈപ്പ് ബീച്ച് കാണാനായി തമിഴ് നാട്ടിൽ നിന്ന് വന്ന സഞ്ചാരികളുടെ വാഹനം മണലിൽ താഴ്ന്നപ്പോൾ തള്ളി നീക്കാൻ ശ്രമിക്കുന്നു.
കേരള മഹിളാസംഘം പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ-ഡീസൽ
വില വർദ്ധനവിനെതിരെ ഹെഡ്  ഓഫീസിന്
  <description>കേരള മഹിളാസംഘം പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ ഹെഡ്  ഓഫീസിന് മുന്നിൽ നടത്തിയ   പ്രതിഷേധ  ധർണ്ണ  സി പി ഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്  ഉദ്ഘാടനം ചെയ്യുന്നു.</description>
ഫിഫാ ലേകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം
  <description>ഫിഫാ ലേകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും വൻ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത് പാലക്കാട് മുറിക്കാവ് ഭാഗത്ത് റോഡരികിൽ സ്ഥാപിച്ച നെയ്മറിൻ്റെ പടുകൂറ്റൻ കട്ട്ഔട്ട്.</description>
പ്രകടനം
  <description>ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്നതിനെതിരെ എഫ്. എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ  കോട്ടയം  കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം</description>
സർവം നൃത്തം...
  <description>സർവം നൃത്തം...തിരുനക്കര നാട്യപൂർണ്ണ സ്കൂൾ !ഫ് ഡാൻസിലെ 84 അംഗ സംഘം മൂകാംബിക ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കുന്നതിന് മുന്നൊരുക്കമായി തിരുനക്കര ക്ഷേത്ര മൈതാനത്ത് പരിശീലനം നടത്തുന്നു</description>
ടീച്ചറമ്മ സൂപ്പറാ..
  <description>ടീച്ചറമ്മ സൂപ്പറാ... അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കോട്ടയം മുനിസിപ്പാലിറ്റി പുതിയതൃക്കോവിൽ 75-ാം നമ്പർ അങ്കണവാടിയിലെത്തിയ കുട്ടികളെ സെൽഫി ബൂത്തിലൂടെ സ്വീകരിക്കുന്ന അദ്ധ്യാപിക മായാ സുകുമാരന്റെ സന്തോഷം</description>
അടിതെറ്റിയാൽ...കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ഒരുക്കിവച്ച ആനയുടെ രൂപം കുട്ടികൾ കളിക്കുന്നതിനിടെ മറിഞ്ഞുവീണപ്പോൾ
വിടമാട്ടെ...
  <description>വിടമാട്ടെ...കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ ക്ലാസിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകാൻ ശ്രമിക്കുന്ന കുട്ടിയെ പിടിച്ച് നിറുത്താൻ ശ്രമിക്കുന്ന അദ്ധ്യാപിക</description>
ഇന്നലെ പെയ്ത കനത്ത മഴയിൽ നനയാതിരിക്കുന്നതിനായി റെയിൻ കൊട്ട് ധരിക്കുന്ന സ്കൂട്ടർ യത്രക്കാരൻ. വുഡ് ലാൻഡ് ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച്ച
ഇന്നലെ കൊച്ചി നഗരത്തിൽ പെയ്ത കനത്ത മഴയിൽ വാഹനമോടിച്ചുപോകുന്നയാൾ. വുഡ് ലാൻഡ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച
പുത്തൻ മണം.....
  <description>കോട്ടയം എം.ഡി സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ കിട്ടിയ പുസ്തക കിറ്റ് കൗതുകത്തോടെ നോക്കുന്നു</description>
ഗതാഗതം മീറ്റിംഗ്
  <description>കോട്ടയം നഗരത്തിലേയും സമീപ മേഖലകളിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംസാരിക്കുന്നു. ജില്ലാ പൊലീസ് മേധാവി എ. അബ്ദുള്‍ ഹമീദ്, ജില്ലാ കളക്ടർ ചേതന്‍കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ എന്നിവര്‍ സമീപം</description>
പൂക്കളായ്‌ .....
  <description>കോട്ടയം എം.ഡി സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് കിട്ടിയ പേപ്പർ പൂക്കൾ കൊണ്ട് കൂട്ടുകാരോടൊപ്പം കളിക്കുന്നു</description>
കൊല്ലം ടൗൺ യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ഗവ. മോഡൽ വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്.എസ് ഫോർ ബോയ്സിലെ പ്രവേശനോത്സവം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ഗവ. മോഡൽ വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്.എസ് ഫോർ ബോയിസിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത മന്ത്രി ബിന്ദുകൃഷ്ണ മുതിർന്ന കുട്ടികൾക്ക് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശത്തെക്കുറിച്ച് വിശദീകരിക്കുന്നു
ടൗൺ യു.പി സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുരുന്നുകൾ ഉദ്ഘാടകനായ മേയർ എ.കെ.ഹഫീസിനൊപ്പം
ഞാൻ റെഡി....
  <description>കോട്ടയം എം.ഡി സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾ</description>
പ്രവേശനോത്സവം...
  <description>കോട്ടയം എം.ഡി സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാ സ്‌കൂൾ പ്രവേശനോത്സവത്തിനെത്തിയ കുട്ടികളെ അദ്ധ്യാപികമാർ സ്വീകരിക്കുന്നു</description>
പ്രവേശനോത്സവം...
പ്രവേശനോത്സവം...
കുട്ടികൾക്ക് ലഡു കൊടുകുന്നു
  <description>കോട്ടയം എം.ഡി സെമിനാരി സ്‌കൂളിൽ നടന്ന  ജില്ലാ സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുട്ടികൾക്ക് ലഡു കൊടുകുന്നു</description>
താടിസൂപ്പറല്ലേ...
  <description>ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന് വേണ്ടി കേന്ദ്ര മന്ത്രി സുരേഷ് ഗോപി അനുവദിച്ച നൽകിയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങിന് താടി സെറ്റ് ചെയ്ത് എത്തിയ കേന്ദ്ര മന്ത്രി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ</description>
അക്ഷരലോകത്തേക്ക്...
  <description>കോട്ടയം എം.ഡി സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് കിരീടം വച്ചുകൊടുക്കുന്ന അദ്ധ്യാപികമാർ</description>
ഇനി വിദ്യാലയമുറ്റത്ത് ...തൃശൂർ  അരണാട്ടുകര ഗവ.യു പി സ്കൂളിലെ പ്രവേശനോത്സവത്തിൽ അമ്മയെ കാണാതെ കരയുന്ന കുട്ടി .
പാലക്കാട് പൊറ്റശ്ശേരി ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ജില്ലാ തല പ്രവേശനോത്സവം
  <description>പാലക്കാട് പൊറ്റശ്ശേരി ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ജില്ലാ തല പ്രവേശനോത്സവം വി. കെ. ശ്രീകണ്ഠൻ എം. പി ഉദ്ഘാടനം ചെയ്യുന്നു .</description>
കളിയാരവം ...തൃശൂർ ഇൻഫന്റ് ജീസസ് ഗേൾസ് ഹൈ സ്കൂളിൽ ഇന്നലെ നടന്ന  പ്രവേശനോത്സവത്തിൽ നിന്നും.
പുതിയ അധ്യായന വർഷത്തിൽ പാലക്കാട് ഗവ : മോയൻ എൽ. പി. സ്കൂളിലെത്തിയ കുട്ടികളെ
  <description>പുതിയ അധ്യായന വർഷത്തിൽ പാലക്കാട് ഗവ : മോയൻ എൽ. പി. സ്കൂളിലെത്തിയ കുട്ടികളെ സ്വീകരിക്കാനായി ഒരുക്കിയ കാറ്റ് നിറച്ച കാർട്ടൂൺ കഥാപാത്ര വേഷധാരികളോടപ്പം ആഹ്ലാദം പങ്ക് ഇടുന്ന കുരുന്നുകൾ .</description>
മധുരം നുകർന്ന് ...
  <description>മധുരം നുകർന്ന് ...ചികിത്സപ്പിഴവിൽ വലതുകൈ മുറിച്ചു മാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശിനി വിനോദിനി പുതിയ അധ്യായന വർഷത്തിൽ പല്ലശ്ശന വി.ഐ.എം. ഹയർ സെക്കൻഡറി സ്കൂൾ എത്തിയപ്പോൾ അധ്യാപിക മധുരം നൽക്കുന്നു പ്രധാന അധ്യാപിക സ്‌മിത ബി വിനോദിനിയുടെ അമ്മ പ്രസീത സമീപം.</description>
ചികിത്സപ്പിഴവിൽ വലതുകൈ മുറിച്ചു മാറ്റേണ്ടിവന്ന പാലക്കാട്
  <description>ചികിത്സപ്പിഴവിൽ വലതുകൈ മുറിച്ചു മാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശിനി വിനോദിനി പുതിയ അധ്യായന വർഷത്തിൽ പല്ലശ്ശന വി.ഐ.എം. ഹയർ സെക്കൻഡറി സ്കൂൾ എത്തിയപ്പോൾ പ്രധാന അധ്യാപിക സ്‌മിത ബി. കവിത എം. ആർ എന്നിവർ ചേർന്ന് സ്കൂൾ ബാഗും സമാനവും നൽകി സ്വീകരിക്കുന്നു വിനോദിനിയുടെ അമ്മ പ്രസീത സമീപം.</description>
കരിപൂതം...
  <description>സ്‌കൂൾ പ്രവേശനത്തിൻ്റെ ഭാഗമായി തൃശൂർ കൂർക്കഞ്ചേരി ജെപിഎച്ച് എസ് സ്‌കൂളിലെ സംഗീത അദ്ധ്യാപിക സിമത്ത് ജോയ് ഇടശ്ശേരിയുടെ പൂതപാട്ടിലെ കരിപൂതത്തിൻ്റെ വേഷമണിഞ്ഞ് നവാഗതരായ വിദ്യാർത്ഥികളെ സ്വീകരിക്കുന്നു</description>
പ്രവേശനോത്സവത്തിനെത്തിയ കുരുന്നുകൾ എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച 