Kerala Kaumudi
Kerala Kaumudi
ആശ്വസം തേടി... തൃശൂർ അയ്യന്തോളിലെ പഞ്ചിക്കലിൽ ബ്രഹ്‌മസ്ഥാന വാർഷിക മഹോത്സവത്തിൽ പങ്കെടുക്കുന്ന മാതാ അമൃതാനന്ദമയി ഭക്തരെ ആശ്വസിപ്പിക്കുന്നു.
സർവം നൃത്തം...
  <description>സർവം നൃത്തം...തിരുനക്കര നാട്യപൂർണ്ണ സ്കൂൾ !ഫ് ഡാൻസിലെ 84 അംഗ സംഘം മൂകാംബിക ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കുന്നതിന് മുന്നൊരുക്കമായി തിരുനക്കര ക്ഷേത്ര മൈതാനത്ത് പരിശീലനം നടത്തുന്നു</description>
കൊല്ലം ഗവ. മോഡൽ വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്.എസ് ഫോർ ബോയിസിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത മന്ത്രി ബിന്ദുകൃഷ്ണ മുതിർന്ന കുട്ടികൾക്ക് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശത്തെക്കുറിച്ച് വിശദീകരിക്കുന്നു
ടൗൺ യു.പി സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുരുന്നുകൾ ഉദ്ഘാടകനായ മേയർ എ.കെ.ഹഫീസിനൊപ്പം
മമ്മൂട്ടിക്ക്  ഡോക്ടറേറ്റ് സമ്മാനിക്കുന്നു... കോട്ടയം എംജി സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ സിനിമക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് മമ്മൂട്ടിക്ക് ഓണറ‌റി ഡോക്ടറേറ്റ് ഗവർൺ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമ്മാനിക്കുന്നു. മന്ത്രി റോജി എം. ജോൺ സമീപം.
ചിത്ര പ്രദർശനം
  <description>കോട്ടയം പബ്ലിക് ലൈബ്രറിയിലെ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച വിവിധ ജില്ലകളിലെ 38 ചിത്രകാരന്മാരുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം നഗരസഭ ചെയർമാൻ എം.പി.സന്തോഷ് കുമാർ പ്രദർശനം കാണുന്നു. കോട്ടയം ആർട്ട് ഫൗണ്ടേഷൻ പ്രസിഡന്റ് ടി.ആർ ഉദയകുമാർ സമീപം</description>
നടന ശോഭ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ശിവഗംഗ നൃത്ത വിദ്യാലയം അവതരിപ്പിച്ച നൃത്തമാലികയിൽ അണിനിരന്ന വിദ്യാർത്ഥിനികൾ 
OF BEAT
ബകവധം-ആശാരി കഥകളിയിൽ നിന്ന്.
  <description>നട്ടാശ്ശേരി ഇടത്തിൽ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന കളിയരങ്ങിന്റെ ബകവധം-ആശാരി കഥകളിയിൽ നിന്ന്.</description>
ഭരതനാട്യം കഥക് നർത്തകിയും നൃത്തസംവിധായികയുമായ ദീപാകർത്ത തയ്യാറാക്കി ചാവറ കൾച്ചറൽ സെന്ററിൽ അരങ്ങേറിയ വരം ശക്തി നൃത്തനാടകത്തിൽ നിന്ന്.
കഥയെണ്ണി പറഞ്ഞ്...
  <description>കഥയെണ്ണി പറഞ്ഞ്...കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ കളിയരങ്ങ് സംഘടിപ്പിച്ച ഉത്തരാസ്വയംവരം കഥകളിയിൽ ദുര്യോധനനായി കലാമണ്ഡലം നീരജ്</description>
ക്രോധം പൂണ്ട്...
  <description>ക്രോധം പൂണ്ട്... കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ കളിയരങ്ങ് സംഘടിപ്പിച്ച ഉത്തരാസ്വയംവരം കഥകളിയിൽ ത്രിഗർത്തനായി കലാമണ്ഡലം ശിബി ചക്രവർത്തി</description>
നടനശോഭയിൽ... ഭരതനാട്യം കഥക് നർത്തകിയും നൃത്ത സംവിധായികയുമായ ദീപാകർത്ത തയ്യാറാക്കി ചാവറ കൾച്ചറൽ സെന്ററിൽ അരങ്ങേറിയ വരം ശക്തി നൃത്തനാടകത്തിൽ നിന്ന്.
പാലക്കാട് ശേഖരിപുരം ലക്ഷമീനാരായണ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നടന്ന രഥപ്രയാണം.
ദുൽഖർ സൽമാൻ സെൽഫിയെടുക്കുന്നു....
  <description>കോട്ടയം ഷോറും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സി.എം.എസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇനാഗുറൽ ഇവൻ്റിലെത്തിയ ദുൽഖർ സൽമാൻ സെൽഫിയെടുക്കുന്നു.മഹിമാ നമ്പ്യാർ സമീപം</description>
പുതുപ്പള്ളി പെരുന്നാളിന് കൊടിയേറ്റുന്നു.
  <description>പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറിയപ്പോൾ.</description>
മണർകാട്  കുംഭകുട ഘോഷയാത്ര.
  <description>മണർകാട് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര.</description>
അരുവിത്തുറ പ്രദക്ഷിണം
  <description>അരുവിത്തുറ സെൻറ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ നടന്ന പ്രദക്ഷിണം</description>
വലിയ തീയാട്ട്
  <description>കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ട്</description>
ചിത്ര പ്രദർശനം....
  <description>കേരള ലളിതകലാ അക്കാഡമിയുടെ കോട്ടയം ഡി.സി കിഴക്കെമുറി ഇടം ആർട്ട് ഗാലറിയിൽ നടന്ന ചിത്രകാരിയും പത്രപ്രവർത്തകയുമായ പ്രസന്ന ഗ്രീസില്ലോണിന്റെ ചിത്രപ്രദർശനം മുൻ എം.പി കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു</description>
ചിത്രഗീതം പ്രദർശനം... കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രഗീതം പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ വാസവന് പ്രൊഫ. ജി. ഗീത താൻ വരച്ച ഇ.എം.എസിൻ്റെ ചിത്രം സമ്മാനിക്കുന്നു.
കുംഭകുട ഘോഷയാത്ര ...
  <description>കോട്ടയം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര മണിപ്പുഴ ദേവസ്വം പാട്ടമ്പലത്തിൽ നിന്നാരംഭിച്ച് മൂലവട്ടം റെയിൽവേ മേൽപ്പാലത്തിലൂടെ ക്ഷേത്രത്തിലേക്ക് പോകുന്നു</description>
കാളീകരത്തിൽ...
  <description>കാളീകരത്തിൽ...കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന തെയ്യത്തിൽ അമ്മയ്ക്കൊപ്പം കാണാനെത്തിയ കൈക്കുഞ്ഞിനെ എടുത്തുകൊണ്ടുവരുന്ന ഭദ്രകാളി രൂപം</description>
വരവേൽപ്പ്... അഞ്ചാം പുറപ്പാട്
  <description>വരവേൽപ്പ്...തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന അഞ്ചാം പുറപ്പാടിൽ ചമയ വിളക്കുമായി അണിഞ്ഞൊരുങ്ങിയ ബാലികമാർ.</description>
നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം
  <description>കോട്ടയം നട്ടാശ്ശേരി വേമ്പിൻകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം</description>
പടയണി രാവിൽ....
  <description>പടയണി രാവിൽ....വിഷു ഉത്സവത്തോടനുബന്ധിച്ച് കുടമാളൂർ കരിക്കുളങ്ങര ദേവീക്ഷേത്രത്തിൽ നടന്ന പടയണിയിൽ നിന്ന്</description>
ശബ്ദാനുകരണ കലയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ കെ.എസ്. പ്രസാദിന് എറണാകുളം മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും കൊച്ചിൻ കലാഭവനും സംയുക്തമായി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം നടനും സംവിധായകനുമായ ലാൽ സംസാരിച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന കലാഭവൻ കെ.എസ്. പ്രസാദ്.
"മനസ്സിൽ നന്മയുടെ കണിക്കൊന്നകൾ പൂക്കുന്ന മറ്റൊരു വിഷുക്കാലം കൂടി വന്നെത്തി. ഒത്തുചേരലിൻറെയും പ്രതീക്ഷയുടെയും പൊൻകണിയുമായി വിഷുപ്പുലരിയെത്തി. ആലപ്പുഴ കളർകോടിന് സമീപത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ.
ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ളാദകരമായ വിഷു ആഘോഷത്തിലാണ് മലയാളി. ആലപ്പുഴ കളർകോടിന് സമീപത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ.
കണികൊന്ന പൂക്കൾ... വിഷുകണി ഒരുക്കാനുള്ള കണികൊന്ന പൂക്കളുകൾ പാക്കറ്റിലാക്കി വിൽക്കുന്നയാൾ. തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം.
  <description>വിഷുകണി ഒരുക്കാനുള്ള കണികൊന്ന പൂക്കളുകൾ പാക്കറ്റിലാക്കി വിൽക്കുന്നയാൾ തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം</description>
കണ്ണനെ കണി കാണാൻ... വിഷു കണിക്കായി വിൽപ്പനയ്ക്ക് തയ്യറാക്കി വെച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾ കടമ്പഴിപ്പുറം ഭാഗത്ത് നിന്ന്.
വിമലഗിരി കത്തീഡ്രലിൽ പെസഹാ ദിനാചരണം....
  <description>കോട്ടയം വിമലഗിരി കത്തീഡ്രലിൽ പെസഹാ ദിനാചരണത്തിന്‍റെ ഭാഗമായി വിജയപുരം രൂപത ബിഷപ് സെബാസ്റ്റ്യൻ തെക്കെത്തെചേരിൽ കാൽകഴുകൽ ശുശ്രുഷ നിർവഹിക്കുന്നു</description>
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ
ഓശാന തിരുനാളിനോടനുബന്ധിച്ച്  ആലപ്പുഴ മൗണ്ട്‌ കാർമ്മൽ കത്തീഡ്രലിൽ കുരുത്തോല പ്രദക്ഷിണത്തിനെത്തിയ അമ്മയും കുഞ്ഞും
വല്ലങ്ങി ദേശത്തിൻ്റെ എഴുന്നെള്ളിപ്പ്
  <description>നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് വല്ലങ്ങി ദേശത്തിൻ്റെ എഴുന്നെള്ളിപ്പ്</description>
ഈസ്റ്റർ ആഘോഷങ്ങൾക്ക് ലോകം തയ്യാറെടുക്കുമ്പോൾ യേശുക്രിസ്തുവിന്റെ കുരിശു മരണത്തെ സ്മരിച്ചു കൊണ്ട് മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിലേക്ക് കാൽനടയായി കുരിശും ചുമന്നു പോകുന്ന വിശ്വാസികൾ. പള്ളുരുത്തിയിൽ നിന്നുള്ള കാഴ്ച്ച.
ഗരുഡൻ...പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ഗരുഡ സമിതിയുടെ നേതൃത്വത്തിൽ തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് നടന്ന ഗരുഡൻ പയറ്റ് 
രഞ്ജിനി സംഗീത സഭ....
  <description>തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന രഞ്ജിനി സംഗീത സഭയുടെ അൻപതാം വാർഷികം ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ വി.ബി. ബിനു, ജി. സുഭാഷ് , ജയ എസ്.നായർ, വി.വി.കേശവൻ മ്പൂതിരി, എം.കെ. ഷാജി, കെ.പി ജോസ് എന്നിവർ സമീപം</description>
പടയണി ആദരം
  <description>ആലപ്ര തച്ചരിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോാടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പടയണി രംഗത്ത് സമഗ്രസംഭാവന നൽകിയതിന് കേരള ഫോക്‌ലോർ അക്കാദമി അവാര്‍ഡ് ലഭിച്ച ശ്രീഭദ്രാ പടയണിസംഘം പ്രസിഡൻ്റ് കെ.എൻ. മണി കാവുങ്കലിനെ ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉപഹാരം നൽകി ആദരിക്കുന്നു</description>
കലഞ്ഞൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച.
  <description>കലഞ്ഞൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച.</description>
ആറാട്ട്  വരവേൽപ്പ്
  <description>തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് എഴുന്നള്ളത്തിന് ഇന്നലെ രാത്രി കാരാപ്പുഴ മാളികപ്പീടികയില്‍ നല്‍കിയ വരവേൽപ്പ്</description>
മഹാദേവനാറാട്ട്...
  <description>മഹാദേവനാറാട്ട്...തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ച് അമ്പലക്കടവ് ദേവീക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ട്.</description>
ആവേശമുയർത്തി...
  <description>ആവേശമുയർത്തി... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് അണിനിരക്കാനെത്തിയ ഗജരാജൻ ചൈത്രം അച്ചു തുമ്പിക്കൈയും കാലുമുയർത്തി പൂരപ്രേമികളെ അഭിവാദ്യം ചെയ്യുന്നു.</description>
ആവേശമുയർത്തി...
തേവരെഴുന്നള്ളുന്നെ... Copy
  <description>തേവരെഴുന്നള്ളുന്നെ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് തിരുനക്കര തേവരുടെ തിടമ്പേറ്റി വരുന്ന ഗജരാജൻ പുതുപ്പള്ളി കേശവൻ.</description>