Kerala Kaumudi
Kerala Kaumudi
മാനത്തെ വെള്ളിത്തേര്... ഇടവം പാതി കഴിഞ്ഞിട്ടും കാലവർഷം ശക്തമായിട്ടില്ല. ഇടയ്ക്ക് പെയ്യുന്ന മഴ കഴിഞ്ഞ് തെളിഞ്ഞ വെൺമേഘം നിറഞ്ഞ നീലാകാശം.
അവധിക്കാലം ആസ്വദിക്കാനായി പുതുവൈപ്പ് ബീച്ചിലെത്തിയവരുടെ തിരക്ക്.
  <description>അവധിക്കാലം ആസ്വദിക്കാനായി പുതുവൈപ്പ് ബീച്ചിലെത്തിയവരുടെ തിരക്ക്.</description>
സ്പീക്കർ കുട ചൂടി....
  <description>കേരളനിയമസഭാ സ്‌പീക്കറായി സ്ഥാനമേറ്റശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം ഡിസിസി ഓഫീസ് സന്ദർശിക്കാനായെത്തുന്നു</description>
ആദ്ധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പത്തനംതിട്ട പാടം എസ്.കെ.വി.എൽ.പി.എസി ലെ അദ്ധ്യാപിക കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള യൂണിഫോം ക്ളാസ് അടിസ്ഥാനത്തിൽ മാർക്ക് ചെയ്ത് വയ്ക്കുന്നു.
തെരുവ് യുദ്ധം...
  <description>തെരുവ് യുദ്ധം...വഴിയോരത്തിരുന്ന് സഹചാരിയുടെ മുടി വെട്ടിയൊതുക്കുന്ന സ്ത്രീ. കാലങ്ങളായി തിരുനക്കരയിലും പരിസരപ്രദേശങ്ങളിലും തെരുവ് വീഥികൾ കിടപ്പാടമാക്കിയതാണിവർ. സുമനസുകളുടെ സഹായത്താൽ ജീവിതം മുന്നോട്ട് തള്ളിനീക്കുമ്പോഴും പരസ്പരം താങ്ങായി നിൽക്കുന്ന ഇത്തരക്കാർ നഗരത്തിൻ്റെ പല മുക്കിലും സ്ഥിരം കാഴ്ച.</description>
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ സൈക്കിൾ ഓടിച്ചെത്തുന്നു. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് നിയമസഭയിലേക്കും തിരിച്ചും ചാണ്ടി ഉമ്മൻ സൈക്കിളിലാണ് യാത്ര ചെയ്തത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വൈകിയെത്തിയ കെ.സുധാകരൻ എം.പി പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വന്ദിക്കുന്നു.
കൊത്തിക്കൊത്തി...
  <description>കൊത്തിക്കൊത്തി... കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീറ്റ തേടിയിരിക്കുന്ന കൊറ്റിയ കൊത്തിയോടിക്കുന്ന ചേരകൊക്ക്. കുമരകം റോഡിൽ ചെങ്ങളത്ത് നിന്നുള്ള കാഴ്ച.</description>
നല്ല നടപ്പല്ല...
  <description>നല്ല നടപ്പല്ല...കോട്ടയം ഈരയിൽകടവ് ബൈപ്പാസ് റോഡിലെ നടപ്പാതയിൽ പ്രഭാത നടത്തത്തിനെത്തുന്നവർക്ക് ഭീഷണിയുയർത്തി നിൽക്കുന്ന തെരുവ് നായ്ക്കൾ.റോഡിന്റെ വശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് നായ്ക്കളുടെ ശല്യം കൂടാൻ കാരണമാകുന്നു</description>
ഇച്ചിരി പുളിക്കും...
  <description>ഇച്ചിരി പുളിക്കും... പുളിമരത്തിൽ കയറി പുളി കഴിക്കുന്ന അണ്ണാറക്കണ്ണൻ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച</description>
വിജയ മധുരം... എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കോട്ടയം സെൻ്റ്. ആൻസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പൽ സിസ്‌റ്റർ പ്രിയക്കൊപ്പം സന്തോഷം പങ്കിടുന്നു.
സന്തോഷിക്കുന്ന വനിതാ പ്രവർത്തകർ....
  <description>മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ  സന്തോഷിക്കുന്ന  വനിതാ പ്രവർത്തകർ</description>
സന്തോഷിക്കുന്ന വനിതാ പ്രവർത്തകർ....
ചൂടാ'ൻ ഷാൾ...
  <description>ചൂടാ'ൻ ഷാൾ...പകൽ സമയത്തെ ചൂടിൽ നിന്ന് രക്ഷനേടാൻ കൈയിലുണ്ടായിരുന്ന ഒരു ഷാൾ ഒന്നിച്ച് മൂടിവരുന്ന പെൺകുട്ടികൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച</description>
കൂടെ കൂടെ...
  <description>കൂടെ കൂടെ... അര നൂറ്റാണ്ട് മുൻപ് തിരുനെൽവേലിയിൽ നിന്നും കോട്ടയത്തെത്തിയതാണ് രത്നവും കുമാരനും.ആക്രി പെറുക്കി വിറ്റാണ് എഴുപതാം വയസിലും ഇരുവരും ഒന്നിച്ച് മുന്നോട്ട് പോകുന്നത്.നാളുകൾക്ക് മുൻപ് കാഴ്ചശക്തി നഷ്ടപ്പെട്ട പ്രിയമിത്രം കുമാരനെയും കൂട്ടി താമസ സ്ഥലത്തേക്ക് പോകുന്ന രത്നം. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച.</description>
ക്യൂട്ട് കട്ട്...
  <description>ക്യൂട്ട് കട്ട്... നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി കോട്ടയം എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ പാലക്കാട് വടക്കഞ്ചേരിയിൽ നിന്നുമെത്തിയ നാല് വയസ്സുകാരൻ നമശ്വിക് അജീഷിൻ്റെ മുടി മുറിച്ചെടുക്കുമ്പോഴുള്ള ഭാവം. സ്കൂളിൽ ചേരും മുൻപേ മുടി ദാനം നൽകുവാൻ രക്ഷിതാക്കളായ അജീഷും, നവ്യയുമാണ് രണ്ടര വർഷമായി നമശ്വിക്കിൻ്റെ മുടി സംരക്ഷിച്ചത്.</description>
മൂന്നാർ മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് സവാരി.
  <description>മൂന്നാർ മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് സവാരി.</description>
മക്കൾ സുരക്ഷിതരല്ല... ഹെൽമറ്റും മറ്റുസുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇരുചക്രവാഹനത്തിൽ കുട്ടികളുമായി മാതാപിതാക്കളുടെ അപകടയാത്ര. കഴക്കൂട്ടം ചാക്കാ ഫ്ളൈ ഓവറിൽ നിന്നുള്ള കാഴ്ച.
ഒരു അവധിക്കാലത്ത് ...
  <description>ഒരു അവധിക്കാലത്ത് ... മദ്ധ്യവേനലവധി ആഘോഷിക്കുന്ന കുട്ടികൾ. മലമ്പുഴ കൊല്ലംകുന്ന് ഭാഗത്ത് നിന്നുള്ള ദൃശ്യം .</description>
അന്നമുണ്ണാൻ അഴുക്കിലും...
  <description>അന്നമുണ്ണാൻ അഴുക്കിലും... രാത്രി നേരം മാൻ ഹോളിലെ അഴുക്കുവെള്ളത്തിൽ നിന്ന് കേബിൾ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. കോട്ടയം നാഗമ്പടം പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച</description>
സമയം പോയോ...
  <description>.മെഡിക്കൽ കോഴ്സ്കളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെൻ്ററിലേക്ക് വിദ്യാർത്ഥിനിയുമായി ഉച്ചക്ക് 1.15ന് എത്തിയ രക്ഷിതാവ് സമയം നോക്കുന്നു.ഒന്നര വരെയാരുന്നു പ്രവേശന സമയം</description>
കറുത്ത ചരട് കടിച്ച് മുറിച്ച് മാറ്റുന്നു....
  <description>മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെന്ററിൽ കയറുന്നതിന് മുൻപ് വിദ്യാർത്ഥിനിയുടെ കൈയ്യിൽ കെട്ടിയിരുന്ന കറുത്ത ചരട് കടിച്ച് മുറിച്ച് മാറ്റുന്നു</description>
ഇര തേടി... വെള്ളക്കെട്ടിലെ മീനുകളെ പിടിക്കാനായി കാത്തിരിക്കുന്ന കൊക്കുകൾ. കണ്ടക്കടവ് നിന്നുള്ള കാഴ്ച്ച.
കാലും പുറത്തിടരുത്....
  <description>സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച</description>
ചില്ല് തകർന്ന്....
  <description>നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനോടനുബന്ധിച്ച്  മാവേലിക്കര ഭാഗത്ത് നിന്ന് കല്ലേറിൽ ചില്ല് തകർന്ന മിനി ലോറി കോട്ടയം ഗാന്ധി സ്ക്വയറിൽ വീണ്ടും തടഞ്ഞപ്പോൾ</description>
സന്ധ്യ ചായും നേരം...  .
  <description>സന്ധ്യ ചായും നേരം... കുമരകം നാലുപങ്ക് ബോട്ട് ടെർമിനലിൽ അസ്തമയ കാഴ്ച കാണാൻ എത്തിയവർ.</description>
പിച്ച വെച്ച് പച്ചയിൽ...
  <description>പിച്ച വെച്ച് പച്ചയിൽ...പോള നിറഞ്ഞ കൊടൂരാറ്റിൽ കൂടി സർവീസ് നടത്താൻ ബുദ്ധിമുട്ടായതിനാൽ ഇഴഞ്ഞു നീങ്ങുന്ന ജലഗതാഗത വകുപ്പിന്റെ കോട്ടയം ആലപ്പുഴ ബോട്ട്. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള കുടുങ്ങി ബോട്ട് തകരാറിലാകുന്നത് മിക്കപ്പോഴും സർവീസിനെ ബാധിക്കുന്നു. പറേച്ചാൽ ബൈപ്പാസ്സിൽ നിന്നുള്ള കാഴ്ച</description>
ആനക്ക് എന്ത് ഹർത്താൽ....
  <description>ആനക്ക് എന്ത് ഹർത്താൽ....  കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ നിതിൻ രാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് കോട്ടയം ടി.ബി.റോഡിൽ വാഹനങ്ങൾ തടയുമ്പോൾ ഉഷശ്രീ ശങ്കരൻകുട്ടി ആനയെ കയറ്റിവന്ന ലോറി പ്രവർത്തകർ കടത്തി വിടുന്നു</description>
കടുത്ത വേനൽ ചൂടിൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുമ്പോൾ കോഴിക്കോട് ചേവരമ്പലത്തിന്  സമീപത്തെ സർവീസ് റോഡ് പെയിന്റ് ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ
സംസ്ഥാനം കനത്ത ചൂടിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എറണാകുളം വൈപ്പിനിൽ കനത്ത വേനലിൽ മരം ഉണങ്ങിയപ്പോൾ.
ഭക്തിയുടെ ചൂടിൽ....
  <description>കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരം നിറച്ച് ശൂലം കുത്തിയ ഭക്തന് വെള്ളം കൊടുക്കുന്നു</description>
കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തിന് മുന്നോടിയായി വലിയ പടയണി കോലങ്ങളായ ഭൈരവിക്കോലങ്ങൾ ക്ഷേത്രമുറ്റത്തേക്ക് എത്തുന്നു.
വെയിലേൽക്കാതെ കുടപിടിച്ച് യുവതിയെ സ്‌കൂട്ടർ ഡ്രൈവിംഗ് പഠിക്കുന്ന ഡ്രൈവിംഗ് സ്കൂളിലെ അദ്ധ്യാപിക. പത്തനംതിട്ട റിംഗ് റോഡിന് സമീപം വെട്ടിപ്പുറത്തുനിന്നുള്ള കാഴ്ച.
കനത്ത ചൂടിനെ പ്രതിരോധിക്കാൻ-----കത്തുന്ന ചൂടിനെ പ്രതിരോധിക്കാൻ ക്യാനിൽ ചണച്ചാക്ക് ചുറ്റി വെള്ളം കുടിക്കുന്ന തൊഴിലാളി. പണി പുരോഗമിക്കുന്ന പത്തനംതിട്ട അബാൻ മേൽപ്പാലത്തിന് സമീപത്തു നിന്നുള്ള ദൃശ്യം.
കഠിനമായ വെയിലിനെ അതിജീവിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കുട ചൂടിയും മറ്റു മുൻകരുതലുകൾ എടുത്തും ചൂടിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും, ഉയരുന്ന താപനില സാധാരണക്കാരുടെ തൊഴിൽ മേഖലയെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. കൊല്ലം കടയ്ക്കൽ നിന്നുള്ള ദൃശ്യം.
വണ്ടിയിലാണജീവിതം---- നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിൽചൂട്കൂടുതലായതിനാൽ വണ്ടിക്കടി യിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയായ കമലേഷ്‌സിംഗ്. പത്തനംതിട്ട അഴൂർ കെ. എസ്.ഇ.ബി സബ് സ്റ്റേഷനിലേക്ക് ലോഡുമായി വന്ന ലോറിയാണിത്.
വരുംകാലം പൂക്കാലമാകാൻ-----
  <description>വരുംകാലം പൂക്കാലമാകാൻ-----മേടം പ്രതീക്ഷകളുടെ മാസമാണ്, പുതിയ കാലത്തേക്കുള്ള കരുതലിന് മലയാളി നിലമൊരുക്കുന്ന നാൾ, വിത്തെറിഞ്ഞും തൈകൾ നട്ടും സമൃദ്ധിയുടെ നാളിലേക്കുള്ള യാത്രയാണത്. വിഷു വിപണിയിൽ നിന്ന് ചെടിയും ചട്ടികളും വാങ്ങി സ്കൂട്ടറിൽ യാത്ര ചെയ്യുന്നവർ. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.</description>
ക്ലിക്ക്  കൃഷ്ണ... വിഷുവിന് മുന്നോടിയായി കൃഷ്ണന്റെ പ്രതിമ വാങ്ങാനെത്തിയ യുവതി പ്രതിമയുടെ ചിത്രം മൊബൈലിൽ പകർത്തുന്നു. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
ളാഹ മഞ്ഞത്തോട് ഭാഗത്തെ ആദിവാസികൾ പമ്പ പ്ളാന്തോട് വനമേഖലയിലേക്ക് വനവിഭവങ്ങൾ ശേഖരിക്കാനായി പോകുന്നു. ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ഇവർ വനവിഭവങ്ങൾ ശേഖരിക്കാനായി താമസസ്ഥലം മാറാറുണ്ട്. ഒാമനിച്ചു വളർത്തുന്ന നായ്ക്കളെയും ഒപ്പംകൂട്ടും. കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യം ഇവരെ അറിക്കുന്നത് നായ്ക്കളാണ്. ആദിവാസികളുടെ ചെറിയ സംഘത്തിൽപ്പോലും പതിനഞ്ചോളം നായ്ക്കളുണ്ടാവും. കവാലായി നായ്ക്കൾ ഒപ്പമുള്ളതുകൊണ്ട് വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെട്ട പല അനുഭവങ്ങളും ഇവർക്ക് പറയാനുണ്ട്.
കണിയാവാൻ----വിഷു ദിനം അടുത്തതോടെ നഗരത്തിലെവിടെയും കൃഷ്ണ വിഗ്രം വിൽക്കുന്നവരെ കാണാം. പ്ലാസ്റ്റര് ഓഫ് പാരീസ് ഉപയോഗിച്ച് നിർമ്മിച്ച കൃഷ്ണ വിഗ്രഹങ്ങൾക്ക് ആവിശക്കാർ കൂടിവരുന്നു. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരം വാഴമുട്ടം സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വള്ളത്തിൽ മടങ്ങിപ്പോകുന്ന പനത്തുറയിലെ പ്രദേശവാസികൾ.
പത്തനംതിട്ട ജില്ലയിലെ മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ യു.പി സ്കൂളിൽ വോട്ടു ചെയ്യാനായി പ്രായമായ വോട്ടറെ ഡോളിയിൽ കയറ്റിക്കൊണ്ട് പോകുന്നു.
ഡോളിവേണ്ട നടപ്പാണ് ഉചിതം: ഉയർന്ന സ്ഥലത്തുള്ള പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ യു.പി സ്കൂളിൽ വോട്ടു ചെയ്യാനായി വയോധികരായ വോട്ടർമാരെ ഡോളിയിൽ കയറ്റിക്കൊണ്ട് പോവുകയാണ് തിരഞ്ഞെടുപ്പിലെ പതിവ്. പടികൾക്ക് പകരം സമാന്തരമായി പുതിയ വഴി നിർമ്മിച്ചതോടെ പലരും ഡോളിയേയെ ആശ്രയിക്കാറില്ല. ഇന്നലെ വോട്ടുചെയ്ത ശേഷം മടങ്ങുന്ന വയോധിക
തിരഞ്ഞെടുപ്പ് ചൂടിനെ വെല്ലുന്നതാണ് അന്തരീക്ഷത്തിലെ ചൂട്. ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥ പ്രവചനം . പത്തനംതിട്ട നഗരത്തിലെ തണ്ണിമത്തൻ വില്പനക്കാരൻ
എറണാകുളം ജില്ലയിലെ അതിർത്തി ഗ്രാമമായ ചെല്ലാനം പഞ്ചായത്തിലെ മീൻക്കെട്ടുകൾ വറ്റിച്ചതിന് ശേഷം അവശേഷിച്ച ചെറുമീനുകളെ കൊത്തിയെടുക്കാനെത്തിയ കൊക്കുകൾ.
ആലപ്പുഴ ബീച്ചിൽ സാഹസിക വിനോദത്തിൻ്റെ ഭാഗമായ് വിനോദ സഞ്ചാരികളുമായി അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ പോവുന്ന പാരാഗ്ലൈഡർ. പാരാഗ്ലൈഡിങ്ങിന് പുറമേ 
ജെറ്റ് സ്കീയിങ്, സ്പീഡ് ബോട്ട് റൈഡിങ്ങും ബീച്ചിലുണ്ട്
  <description>ആലപ്പുഴ ബീച്ചിൽ സാഹസിക വിനോദത്തിൻ്റെ ഭാഗമായ് വിനോദ സഞ്ചാരികളുമായി അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ പോവുന്ന പാരാഗ്ലൈഡർ. പാരാഗ്ലൈഡിങ്ങിന് പുറമേ  ജെറ്റ് സ്കീയിങ്, സ്പീഡ് ബോട്ട് റൈഡിങ്ങും ബീച്ചിലുണ്ട്</description>
പകല്‍ താപനില ക്രമാതീതമായി ഉയരുകയാണ്. വെയിലിനെ ചെറുക്കാനായി ഫൈബർ കുടയുമായി ആലപ്പുഴ ബീച്ചിലേക്ക് പോവുന്ന  ലൈഫ് ഗാർഡ്
കുട്ടനാട്ടിൽ തിരഞ്ഞെടുപ്പിൽ വാഹന പ്രചാരണത്തിനൊപ്പം തന്നെ പ്രാധാനപ്പെട്ട ഒരു മാർഗ്ഗമാണ് ഇടത്തോടുകളിലൂടെയുള്ള ബോട്ടിലൂടെയുള്ള പ്രചാരണവും. ആലപ്പുഴ കൈനകരി ബേക്കറി പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന വിവിധ മുന്നണി സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകൾക്ക് സമീപത്തുകൂടി പോവുന്ന രാഷ്ട്രീയപാർട്ടിയുടെ പ്രചാരണ ബോട്ട്.
കൈവിട്ട് പോകല്ലേ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ യാത്രപറയുന്നു.
സൗഹൃദത്തിൻറെ ഓർമ്മക്കുറിപ്പുകൾ…  പത്താം ക്ലാസ് അവസാന പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ സുഹൃത്തുക്കൾക്കൊപ്പം ഉമ്മ നൽകിയും ഓട്ടോഗ്രാഫ് എഴുതിയും സൗഹൃദം പങ്കുവെക്കുന്നു.കോഴിക്കോട് ജെഡിടി ഇസ്ലാമിക് ഹൈസ്കൂളിൽ നിന്നുള്ള ദൃശ്യം.