Kerala Kaumudi
Kerala Kaumudi
ഗോളാരവം...
  <description>ലോകകപ്പ് ഫുട്ബാൾ കളിയുടെ ആവേശത്തിൽ തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഗോളാരവം  ഫുട്‌ബാള്‍ ലീഗിന്റെ പ്രഖ്യാപനം അർജ്ജൻ്റീന ടീമിൻ്റെ ജഴ്സി അണിഞ്ഞ് പന്തടിച്ച് ഉദ്ഘാടനം ചെയ്യുന്ന മന്ത്രി ഒ.ജെ ജനീഷ്  പ്രസ് ക്ലബ് സെക്രട്ടറി രജ്ഞിത്ത് ബാലൻ, പ്രസിഡൻ്റ് എം.ബി ബാബു തുടങ്ങിയവർ</description>
ആദ്യം മുണ്ട്... തൃശൂർ വടക്കേ മഠം ബ്രഹ്മസ്വം വേദപാഠശാലയിലെ പ്രവേശനോത്സവത്തിന് ശേഷം സൈക്കിളിൽ കയറുന്നതിന് മുൻപ് തൻ്റെ മുണ്ട് നേരെയാക്കുന്ന വൈദിക വിദ്യാർത്ഥി നൂറുകണക്കിന് വർഷങ്ങളായി വേദപഠനം നടത്തിവരുന്ന ഇന്ത്യയിലെ ഏറ്റവും പുരാതനമായ സ്ഥാപനമാണ്.
താടിസൂപ്പറല്ലേ...
  <description>ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന് വേണ്ടി കേന്ദ്ര മന്ത്രി സുരേഷ് ഗോപി അനുവദിച്ച നൽകിയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങിന് താടി സെറ്റ് ചെയ്ത് എത്തിയ കേന്ദ്ര മന്ത്രി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ</description>
ഇനി വിദ്യാലയമുറ്റത്ത് ...തൃശൂർ  അരണാട്ടുകര ഗവ.യു പി സ്കൂളിലെ പ്രവേശനോത്സവത്തിൽ അമ്മയെ കാണാതെ കരയുന്ന കുട്ടി .
കളിയാരവം ...തൃശൂർ ഇൻഫന്റ് ജീസസ് ഗേൾസ് ഹൈ സ്കൂളിൽ ഇന്നലെ നടന്ന  പ്രവേശനോത്സവത്തിൽ നിന്നും.
കരിപൂതം...
  <description>സ്‌കൂൾ പ്രവേശനത്തിൻ്റെ ഭാഗമായി തൃശൂർ കൂർക്കഞ്ചേരി ജെപിഎച്ച് എസ് സ്‌കൂളിലെ സംഗീത അദ്ധ്യാപിക സിമത്ത് ജോയ് ഇടശ്ശേരിയുടെ പൂതപാട്ടിലെ കരിപൂതത്തിൻ്റെ വേഷമണിഞ്ഞ് നവാഗതരായ വിദ്യാർത്ഥികളെ സ്വീകരിക്കുന്നു</description>
എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ...
  <description>എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ തൃശൂർ ടൗൺഹാളിൽ സംഘടന ജനറൽ സെകട്ടറി അമർജിത് കൗർ ഉദ്ഘാടനം ചെയ്യുന്നു കെ.പി രാജേന്ദ്രൻ , രാമേന്ദ്രകുമാർ,കെ.ജി ശിവാനന്ദൻ ,ടി. ജെ ആഞ്ചലോസ് തുടങ്ങിയവർ സമീപം</description>
പെട്രോൾ - ഡീസൽ വില വർദ്ധനവിൽ...
  <description>പെട്രോൾ - ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐഎൻടിയുസി പ്രവർത്തകർ തൃശൂർ സെൻട്രൽ പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്</description>
കരളേ നിന്നെ...
  <description>അങ്കണവാടി പ്രവേശനോത്സവത്തിൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ 51-ാം സിവിൽ സ്റ്റേഷൻ ഡിവിഷൻ കോസ്റ്റ് ഫോർഡ് ഹാളിൽ സംഘടിപ്പിച്ച ഉദ്‌ഘാടന ചടങ്ങിലേക്ക് പുതുപുത്തൻ വസ്‌ത്രങ്ങളണിഞ്ഞ് കൈകളിൽ ബലൂണുമായി വരുന്ന കുരുന്നുകൾ</description>
കേരളകൗമുദി മികവ്...
  <description>കേരളകൗമുദിയും മാഗ്നറ്റ് സ്റ്റഡി എബ്രോഡും ചേർന്ന് തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് അസിസ്റ്റൻ്റ് കളക്ടർ എ. സി പ്രീതി ഉദ്ഘാടനം ചെയ്യുന്നു കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് എൻഫോസ്സ്മെൻറ് പി.വി ബിജു, എ എസ് പി നിമിഷി തൃ പാടി , പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് ഫൗണ്ടർ ഡയറക്‌ടർ ഫാ.ഹർഷജൻ പഴയാറ്റിൽ,മാഗ്നറ്റ് സറ്റഡി എബ്രോഡ് ഫൗണ്ടർ ഡയറക്ടർ അശ്വിൻ പ്രദീപ് സൗത്ത് ഇന്ത്യൻ ബാങ്ക് ഗ്ലോബൽ എഡ്യുക്കേഷൻ ലോൺ വിഭാഗം മേധാവി ജി. മഞ്ജു എന്നിവർ സമീപം</description>
മഴവരും നേരം...
  <description>കാലവർഷ മഴക്കായ് മേഘം കറുതിരുണ്ടപ്പോൾ തൃശൂർ ജില്ലയിലെ ടൂറിസ്റ്റ്  കേന്ദ്രമായ ഏഴാറ്റുമുഖത്ത്  നിന്നൊരു ദൃശ്യം</description>
മെസിസ്‌കൂൾ ...
  <description>ലോക കപ്പ് ഫുട്ബാളിൻ്റെ ആവേശത്തിൽ മേസിയുടെ പേരെഴുതിയ അർജ്ജൻ്റീനയുടെ ബനിയൻ ഇട്ട് സ്‌കൂൾ തുറക്കും മുൻപ് ബാഗും കുടുയും മറ്റും വാങ്ങാൻ അമ്മയുടെ കൈ പിടിച്ച് നടക്കുന്ന കുട്ടികൾ തൃശൂർ എരിഞ്ഞേരി അങ്ങാടിയിൽ നിന്നൊരു ദൃശ്യം</description>
കടക്കരുത്ത്
  <description>കേരള സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലിസ് അതിക്രമം കാണിച്ചുവെന്ന് ആരോപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ തൃശൂരിൽ സിറ്റി പൊലിസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ബാരിക്കേഡ് മറിക്കുന്ന പ്രവർത്തകനെ പൊലീസ് ലാത്തി കൊണ്ട് തടയുന്നു</description>
പഠനോപകരവിതരണം... കോട്ടയം തിരുനക്കര സസ്നേഹം കാരുണ്യം ഗ്രൂപ്പിന്റെ പഠനോപകരണ വിതരണം ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി നിർവഹിക്കുന്നു.
അടപ്പുക്കൂട്ടൽ സമരം
  <description>വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐ ടിയു ഗ്യാസ് വില വർദ്ധനവിനെതിരെ തൃശൂർ പോസ്റ്റ് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ അടപ്പുക്കൂട്ടൽ സമരം</description>
ചേട്ടനെപോലെ....
  <description>സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ നിന്നും തല സുരക്ഷിതമാക്കാൻ ഹെൽമെറ്റും ബാഗും മറ്റുംവാങ്ങിക്കുന്ന കുട്ടികൾ</description>
സ്വീകരണത്തിൽനിന്ന്...
  <description>തൃശൂർ ഡി.സി.സിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ഒ.ജെ ജനീഷ് യുഡിഎഫ്. എം.എൽ.എമാർ എന്നിവർക്ക് നൽകിയ സ്വീകരണത്തിൽനിന്ന് ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തോമസ് എം.എൽ.എമാരായ തോമസ് ഉണ്ണിയാടൻ,രാജൻ പല്ലൻ തുടങ്ങിയവർ സമീപം</description>
രക്തരൂക്ഷിതം....
  <description>പെരിങ്ങാവ് ഗാന്ധിനഗറിൽ ഇടഞ്ഞ ആന ശിവം ലക്ഷ്മി അയ്യപ്പൻ മതിൽ പൊളിക്കുന്നു</description>
ആനക്കലി...
  <description>തൃശൂർ പെരിങ്ങാവ് ഗാന്ധി നഗറിൽ ഇടഞ്ഞ കൊല്ലത്ത് നിന്നുള്ള ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന മതിൽ തകർത്ത് വീടിൻ്റെ അകത്തു കയറിയ ശേഷം വീട് തകർക്കാനുള്ള ശ്രമത്തിൽ</description>
കരച്ചിൽ നിർത്തുകളിപ്പാട്ടം തരാം ....
  <description>പുതിയ  അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ തൃശൂർ ഗവ.മോഡൽ ഗേൾസ് സ്‌കൂളിലെ നഴ്സറി വിഭാഗത്തിൽ പുതുതായി ചേരാനെത്തിയ കുട്ടിയുടെ കരച്ചിൽ അടക്കാൻ ശ്രമിക്കുന്ന സ്‌കൂൾ ഇൻ ചാർജ്ജ് രേശ്മ രാമകൃഷ്ണൻ</description>
കൊടിയേറി...
  <description>ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് വച്ച പ്രശസ്‌ത ഫുട്ബാൾ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ</description>
നിയമസഭയിൽ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ മുസ്‌ലിം ലീഗിന്റെ ആദ്യ വനിതാ എം.എൽ.എ ഫാത്തിമ തഹ്ലിയ സ്വന്തം വാഹനമോടിച്ചെത്തിയപ്പോൾ.
  <description>നിയമസഭയിൽ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ മുസ്‌ലിം ലീഗിന്റെ ആദ്യ വനിതാ എം.എൽ.എ ഫാത്തിമ തഹ്ലിയ സ്വന്തം വാഹനമോടിച്ചെത്തിയപ്പോൾ. ഫാത്തിമ തഹ്ലിയ സ്വന്തം വാഹനമോടിച്ചെത്തിയപ്പോൾ</description>
നെഞ്ചിനകത്ത്...
  <description>ചലച്ചിത്ര നടൻ മോഹൻലാലിൻ്റെ ജന്മദിനാഘോഷത്തിൽ തൃശൂർ രാമദാസ് തിയറ്ററിന് മുൻപിൽ ആരാധകർ മോഹൻലാലിൻറെ പോസ്റ്റർ ഉയർത്തി സന്തോഷം പങ്കിടുന്നു</description>
പവർ ഗേൾ...
  <description>തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സംസ്ഥാന പാര നീന്തൽ ചാമ്പ്യൻഷിപ്പിൽ എസ് 4 കാറ്റഗറിയിൽ 50 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ ഒന്നാം സ്ഥാനം നേടുന്ന പാലക്കാട് ജില്ലയിലെ ഡി.ഹരീന ( ചിത്രം 1) നീന്തലിന് ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന (ചിത്രം 2 )50 മീറ്റർ ഫ്രീ സ്‌റ്റെലിലും 100 മീറ്റർ ബാക്ക് സ്ട്രോക്കിലും ഹരീനക്കാണ് ഒന്നാം സ്ഥാനം</description>
ഇന്ധന വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച്...
  <description>ഇന്ധന വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് കേരള മഹിള സംഘം തൃശൂരിൽ സംഘടിപ്പിച്ച പ്രധിക്ഷേധം</description>
കുട്ടിവാദ്യകാർക്കൊപ്പം...
  <description>തൃശൂർ മുളങ്കുന്നത്ത്ക്കാവ് കേരളആരോഗ്യ സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച  ബിരുദദാനം ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ കേരളീയ വേഷത്തിലെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തന്നെ സ്വീകരിക്കാൻ പഞ്ചാരി മേളം അവതരിപ്പിച്ച വാദ്യ ഗുരുകുലത്തിലെ കുട്ടി കലാകാരന്മാരെ അഭിനന്ദിക്കുന്നു ആരോഗ്യ  സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മേൽ തുടങ്ങിയവർ സമീപം</description>
പഞ്ചാരിമേളം...
  <description>തൃശൂർ മുളങ്കുന്നത്ത്ക്കാവ് കേരള ആരോഗ്യ സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച ബിരുദദാനം ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സ്വീകരിക്കരിക്കാനായി വാദ്യ ഗുരുകുലത്തിലെ കുട്ടികൾ പഞ്ചാരിമേളം അവതരിപ്പിക്കുന്നു</description>
അലങ്കരിച്ച ശംഖ് സമ്മാനമായി...
  <description>മുളങ്കുന്നത്ത്ക്കാവ് കേരള ആരോഗ്യ സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച ബിരുദദാനം ചടങ്ങിനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർക്ക് അലങ്കരിച്ച ശംഖ് സമ്മാനമായി നൽകിയപ്പോൾ</description>
വി.ഡി സതീശന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞാ ചടങ് നടന്ന വേദിയിലെത്തിയ ആലുവ കടങ്ങല്ലൂർ സ്വദേശി അമ്മാളു അമ്മയെ കെട്ടിപ്പിടിക്കുന്ന ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി വി.ഡി സതീശൻ സമീപം.
  <description>തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി .ഡി സതീശന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞാ ചടങ് നടന്ന വേദിയിലെത്തിയ ആലുവ കടങ്ങല്ലൂർ സ്വദേശി അമ്മാളു അമ്മയെ കെട്ടിപ്പിടിക്കുന്ന ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.മുഖ്യമന്ത്രി വി .ഡി സതീശൻ എന്നിവർ സമീപം</description>
തീരാദുരിതം...
  <description>പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് കാലത്ത് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് മിക്ക ദിവസങ്ങളിലും മണിക്കുറുകളോളമാണ് ഗതാഗത കുരുക്കിവിടെ</description>
ആഹ്ലാദം പ്രകടപ്പിച്ച്...
  <description>യുഡിഎഫ് സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടപ്പിച്ച് ഒല്ലൂർ സെൻ്ററിൽ കോൺഗ്രസ് പ്രവർത്തകർ പടക്കം സന്തോഷം പങ്കിടുന്നു</description>
സ്‌റ്റുഡൻ്റ്സ് മാർക്കറ്റ്
  <description>സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായ് തൃശൂർ തേക്കേഗോപുര നടയിൽ കൺസ്യൂമർഫെഡിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്‌റ്റുഡൻ്റ്സ് മാർക്കറ്റ് ഉദ്ഘാടനം ചെയ്ത ശേഷം നോക്കി കാണുന്ന കോർപറേഷൻ ഡെപ്യൂട്ടി മേയർ എ.പ്രസാദ് തുടങ്ങിയവർ</description>
പൊന്നുടീച്ചർമാരെ....
  <description>എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനവും വിജയം നേടിയ തൃശൂർ ഗവ.മോഡൽ ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ സ്കൂളിലെ പ്രധാന അദ്ധ്യാപികയായ കെ.പിബിന്ദു ക്ലാസ് ടീച്ചറായ പി.എൻ സംഗീത എന്നിവരുടെ അടുക്കലേയ്ക്ക് സന്തോഷം പങ്കിടാൻ ഓടിയടുക്കുന്നു</description>
അനുഗ്രഹംതേടി... നിയുക്ത വട്ടിയൂർക്കാവ് എം.എൽ.എ കെ. മുരളീധരൻ തൃശൂർ പൂങ്കുന്നത്തെ മുരളി മന്ദിരത്തിലെത്തി അഛൻ കെ. കരുണാകരൻ്റെയും അമ്മ കല്യാണ്ണികുട്ടിയമ്മയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രാർത്ഥനയോടെ.
ചെന്നൈ മഴൈ.....
  <description>ചെന്നൈ മഴൈ.....മഴയിൽ നനഞ്ഞ് സൈക്കിൾ റിക്ഷയിൽ പോകുന്നയാൾ.ചെന്നൈ നഗരത്തിൽ നിന്നുള്ള കാഴ്ച</description>
പടക്കം പൊട്ടിച്ച് ആഹ്‌ളാദം...
  <description>വി.ഡി സതീശൻ മുഖ്യമന്ത്രി ആയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂർ ഡിസിസി ഓഫീസിന് മുൻപിൽ പടക്കം പൊട്ടിച്ച് ആഹ്‌ളാദം പ്രകടിപ്പിക്കുന്ന  പ്രവർത്തകർ</description>
മധുരതരം...
  <description>വി.ഡി സതീശൻ മുഖ്യമന്ത്രി ആയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂർ ഡിസിസി ഓഫീസിന് മുൻപിൽ മധുരം കഴിക്കുന്ന പാർട്ടി നേതാക്കൾ</description>
കാലം മാറിയിട്ടും ... ആധുനിക സജ്ജീകരണങ്ങൾ ഏറെയുണ്ടായിട്ടും മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി മൺവെട്ടി കൊണ്ട് ഓടയിലെ ചെളി നീക്കുന്നയാൾ. കോഴിക്കോട് നഗരത്തിൽ നിന്നുള്ള ദൃശ്യം.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തൃശൂർ കോർപറേഷൻ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ കോർപറേഷൻ അങ്കണത്തിൽ ടോയ് ജെസിബിയുമായി പ്രതിഷേധിക്കുന്നു
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് തൃശൂർ  ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് തൃശൂർ ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടയിൽ നെഞ്ചു വേദനയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ ആശുപത്രിയിൽ കൊണ്ടുപോകാനായി  വാഹനത്തിലേക്ക് മാറ്റുന്നു.
മരുന്നുണ്ടോ...
  <description>സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ നേതൃത്വത്തിൽ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിശോധനയിൽ നിന്ന്</description>
ഉണക്കിയെടുത്ത്...
  <description>തൃശൂർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികളുടെ തുണികൾ അലക്കി ഉണക്കാൻ ഇട്ടിരിക്കുന്നു</description>
വിജയ്  /തന്തൈ പെരിയാർ സ്മാരകം
  <description>തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം സി. ജോസഫ് വിജയ് തന്തൈ പെരിയാർ സ്മാരകത്തിലത്തി പുഷ്പ്പാർച്ചന നടത്തുന്നു</description>
പ്രതിഷേധ കുടമാറ്റം....
  <description>ശബള വർദ്ധന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയ്ക്ക് മുൻപിൽ കഴിഞ്ഞ 45 ദിവസമായി സമരം നടത്തുന് നേഴ്സുമാർ വേനൽ ചൂട് കാരണം കൂട നിവർത്തിവച്ച് പ്രതിക്ഷേധിക്കുന്നു</description>
മാദ്ധ്യമ പുരസ്കാരം...
  <description>ചാലക്കുടി ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരളയുടെ ( ഐ.എച്ച്.കെ) മാദ്ധ്യമ പുരസ്കാരം കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി - തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ നിയുക്ത എം.എൽ.എ സനീഷ്കുമാർ ജോസഫിൽ നിന്ന് ഏറ്റുവാങ്ങുന്നു</description>
ചന്ദനപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ചെമ്പെടുപ്പ്.
  <description>ചന്ദനപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ചെമ്പെടുപ്പ്.</description>
വഴിയോരത്ത് വില്പനയ്ക്കായി വച്ചിരിക്കുന്ന ക്യാരറ്റ്. മൂന്നാറിൽ നിന്നുള്ള കാഴ്ച.
  <description>വഴിയോരത്ത് വില്പനയ്ക്കായി വച്ചിരിക്കുന്ന ക്യാരറ്റ്. മൂന്നാറിൽ നിന്നുള്ള കാഴ്ച.</description>
സ്വാഗതം...
  <description>പുതിയ അദ്ധ്യായന വർഷത്തേക്കുള്ള  അഡ്മീഷൻ ആരംഭിച്ചതിൻ്റെ ഭാഗമായി തൃശൂർ ഗവ.മോഡൽ ഗേൾസ് സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ചേരാനെത്തിയ ഋതികയെ സ്വീകരിക്കുന്ന പ്രധാന അദ്ധ്യാപിക ബിന്ദു</description>
ദുരിത കാറ്റിൽ...
  <description>ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലുണ്ടായ കാറ്റിൽ തൃശൂർ അഞ്ചേരി വിദ്യാനഗറിൽ ഒടിഞ്ഞ് വീണ വൈദ്യുത പോസ്റ്റുകൾ</description>