Kerala Kaumudi
Kerala Kaumudi
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്.....
ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
  <description>ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്.....  ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.</description>
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം  സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച്  ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി  വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന  ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത്  ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന്  കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ  വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
  <description>വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ  വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.</description>
ഉരുൾപൊട്ടൽ വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
  <description>ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ</description>
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഉദ്യോഗസ്ഥർ
  <description>ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ</description>
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ 
ഉരുൾപൊട്ടലിനെ തുടർന്ന് നശിച്ച ചൂരൽമല ടൗണിലെ കെ-സ്റ്റോറിന്റെ ഷട്ടർ തകർത്ത് രക്ഷാപ്രവർത്തക സാധന സാമഗ്രികൾ മാറ്റുന്നു
  <description>ഉരുൾപൊട്ടലിനെ തുടർന്ന് നശിച്ച ചൂരൽമല ടൗണിലെ കെ-സ്റ്റോറിന്റെ ഷട്ടർ തകർത്ത് രക്ഷാപ്രവർത്തക സാധന സാമഗ്രികൾ മാറ്റുന്നു  ഫോട്ടോ: ശരത് ചന്ദ്രൻ</description>
ഉരുൾപൊട്ടലിനെ തുടർന്ന് ക്യാമ്പിലും മറ്റുമായി താമസിച്ചവർ ചൂരൽമല ജി എച്ച് എസ് റോഡിലെ ഭാഗികമായി തകർന്ന തങ്ങളുടെ വീട്ടിൽ എത്തി നഷ്ട്ടപ്പെടാത്ത വസ്ത്രങ്ങളും രേഖകളും ശേഖരിക്കുന്നു
  <description>ഉരുൾപൊട്ടലിനെ തുടർന്ന് ക്യാമ്പിലും മറ്റുമായി താമസിച്ചവർ ചൂരൽമല ജി എച്ച് എസ് റോഡിലെ ഭാഗികമായി തകർന്ന തങ്ങളുടെ വീട്ടിൽ എത്തി നഷ്ട്ടപ്പെടാത്ത വസ്ത്രങ്ങളും രേഖകളും ശേഖരിക്കുന്നു ഫോട്ടോ : ശരത് ചന്ദ്രൻ</description>
ഉരുൾപൊട്ടലിനെ തുടർന്ന് ചെളിയും വെള്ളവും കയറിയ ചൂരൽമല ടൗണിലെ കട വൃത്തിയാക്കുന്നയാൾ ഫോട്ടോ :ശരത് ചന്ദ്രൻ
വയനാട് സൺറൈസ് വാലി സ്കാനിംഗ് ദൗത്യം
  <description>എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ വയനാട് ദുരന്തത്തിൻ്റെ തെരച്ചിലിൻ്റെ ഭാഗമായി സൂചിപ്പാറയിലും സൺറൈസ് വാലിയിലും സ്കാനിംഗ് ദൗത്യവുമായി പോകുന്ന ഹെലികോപ്റ്ററിൽ കയറുന്ന സ്പെഷ്യൽ ടീം</description>
വയനാട് ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളും ആരോഗ്യ പ്രവർത്തകരും
  <description>മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ എർപ്പെടുന്ന ആരോഗ്യ പ്രവർത്തകർ ഫോട്ടോ : ശരത് ചന്ദ്രൻ</description>
പുത്തുമലയിലെ സംസ്‌കാരചടങ്ങിനിടയിൽ സന്നദ്ധ സേവന പ്രവർത്തകൻ ദാഹം അകറ്റുന്നു. ഫോട്ടോ : ശരത് ചന്ദ്രൻ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുത്തുമലയിൽ സംസ്കാരത്തിനായി
കുഴിമാടത്തിൽ ഇറക്കുന്നു ഫോട്ടോ : ശരത് ചന്ദ്രൻ
  <description>വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുത്തുമലയിൽ സംസ്കാരത്തിനായി കുഴിമാടത്തിൽ ഇറക്കുന്നു ഫോട്ടോ : ശരത് ചന്ദ്രൻ</description>
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തിരിച്ചറിയപ്പെടാത്തവരുടെ മൃതദേഹങ്ങൾ പുത്തുമലയിലെ കുഴിമാടങ്ങളിൽ സംസ്ക്കരിച്ച ശേഷം നമ്പർ രേഖപ്പെടുത്തി ശില സ്ഥാപിക്കുന്നു
കണ്ണീർ കാഴ്ച്ച.. നെഞ്ച് പിളരുകയും നോവ് പടരുകയുമാണ്. പുത്തുമലയിൽ തിരിച്ചറിയപ്പെടാത്തവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നിടത്ത് നിന്നും
പുത്തുമല ശവസംസ്കാരം
  <description>വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹം പുത്തുമലയിൽ സംസ്കാരത്തിനായി എത്തിക്കുന്നു.</description>
വയനാട് ഉരുൾപൊട്ടൽ തിരച്ചിൽ മുണ്ടക്കൈ
  <description>വയനാട് മുണ്ടക്കൈയിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു ഫോട്ടോ : ശരത് ചന്ദ്രൻ</description>
വയനാട് ഉരുൾപൊട്ടൽ തിരച്ചിൽ ചൂരൽമല
  <description>വയനാട് ചൂരൽമലയിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു ഫോട്ടോ : ശരത് ചന്ദ്രൻ</description>
വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ മരിച്ച ആളുകളുടെ സംസ്കാരത്തിനായി തിരഞ്ഞെടുത്ത സ്ഥലം
  <description>വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച ആളുകളുടെ സംസ്കാരത്തിനായി പുത്തുമലയിൽ തിരഞ്ഞെടുത്ത സ്ഥലം</description>
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ  മരിച്ച ആളുകളുടെ മൃതുദേഹം കൂട്ട സംസ്കാരത്തിനായി പുത്തുമലയിൽ  എത്തിച്ചപ്പോൾ
പ്രശ്നബാധിത മേഖലയായ മുണ്ടകൈയിൽ കേന്ദ്ര സഹമന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപി സന്ദർശിച്ചപ്പോൾ.
താരാട്ടിന് കണ്ണീരീണം: വയനാട് ദുരന്തത്തില്‍ ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയ പിഞ്ചോമനയ്ക്കായി തൊട്ടിലൊരുക്കിയപ്പോള്‍.
വയനാട് ഉരുൾപൊട്ടൽ
  <description>ഉരുൾപൊട്ടലിൽ പുഴ കൊണ്ടു പോയ ചൂരൽമല ശിവക്ഷേത്രത്തിന് സമീപം ദുരന്തങ്ങൾക്കെല്ലാം സാക്ഷിയായി നിലകൊള്ളുന്ന ആൽമരം. ഫോട്ടോ: ആഷ്‌ലി ജോസ്</description>
വയനാട് ഉരുൾപൊട്ടൽ
  <description>ദുരന്തത്തിൽ മരിച്ച ഏഴുപേരുടെയും കാണാതായ രണ്ടുപേരുടെയും പടങ്ങൾ വെച്ച ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ ഇന്നലെ നടന്ന ദിവ്യബലിയിൽ നിന്ന്.  ഫോട്ടോ: ആഷ്‌ലി ജോസ്</description>
വയനാട് ഉരുൾപൊട്ടൽ
  <description>ഉരുൾപൊട്ടലിൽ മരണമടഞ്ഞ പ്രക്ഷോഭിന്റെ മൃതദേഹം സംസ്കരിക്കാനായി മേപ്പാടി സ്മശാനത്തിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ജ്യോതിമണി.  ഫോട്ടോ : ആഷ്‌ലി ജോസ്</description>
ഉരുള് പൊട്ടിയ മുണ്ടകൈ
  <description>ഉരുള് പൊട്ടിയ മുണ്ടകൈ</description>
വയനാട് ഉരുൾപൊട്ടൽ
  <description>പ്രശ്നബാധിത മേഖലയായ വയനാട് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്നവർ.</description>
ദുരിതമേഖലയില്‍ നിന്ന് കാടിറങ്ങാന്‍ കൂട്ടാക്കാതിരുന്ന ഗോത്ര ജനതയ്ക്ക് വനാതിര്‍ത്തി മേഖലയില്‍ സംരക്ഷണമൊരുക്കിയ ശേഷം അവരുമായി സൗഹൃദസംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥ.
QR - ദുരിതമേഖലയില്‍ നിന്ന് കാടിറങ്ങാന്‍ കൂട്ടാക്കാതിരുന്ന ഗോത്ര ജനതയ്ക്ക് വനാതിര്‍ത്തി മേഖലയില്‍ സംരക്ഷണമൊരുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ കെട്ടിപ്പിടിച്ച് വനവാസി ബാലകൃഷ്ണൻ കരഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ.
  <description>ദുരിതമേഖലയില്‍ നിന്ന് കാടിറങ്ങാന്‍ കൂട്ടാക്കാതിരുന്ന ഗോത്ര ജനതയ്ക്ക് വനാതിര്‍ത്തി മേഖലയില്‍ സംരക്ഷണമൊരുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ കെട്ടിപ്പിടിച്ച് വനവാസി ബാലകൃഷ്ണൻ കരഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ.</description>
മോഹൻലാൽ വയനാട്ടിൽ
  <description>ഉരുൾപൊട്ടി തകർന്നടിഞ്ഞ ചൂരൽമലയിൽ ടെറിട്ടോറിയൽ ആർമിയുടെ ലഫ്റ്റനന്റ് കേണലായ മോഹൻലാൽ സന്ദർശിച്ചപ്പോൾ. ടെറിട്ടോറിയൽ ആർമിമാണ് ഇവിടെ ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്</description>
വയനാട് ഉരുൾപൊട്ടൽ
  <description>ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രമായ വയനാട് പുഞ്ചിരിമട്ടം മേഖലയിലൂടെ ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്റ്റർ പറന്നു നീങ്ങുന്നു.  ഫോട്ടോ: ആഷ്‌ലി ജോസ്</description>
നിലമ്പൂരില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വയനാട് എത്തിയ രക്ഷാപ്രവര്‍ത്തകരായ   കെ.ടി സാലിം,, മുഹ്സിൻ എന്നിവര്‍  സൂചിപ്പാറയില്‍ കുടങ്ങിപ്പോയപ്പോള്‍ സൈന്യം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി കൊണ്ടുവരുന്നു.
വയനാട് ഉരുൾപൊട്ടൽ
  <description>പ്രശ്നബാധിത മേഖലയായ വയനാട് ചൂരൽ മലയിൽ തിരച്ചിൽ നടത്തുന്നവർ.  ഫോട്ടോ :ആഷ്‌ലി ജോസ്</description>
വയനാട് ഉരുൾപൊട്ടൽ
  <description>പ്രശ്നബാധിത മേഖലയായ വയനാട് മുണ്ടക്കൈയിൽ ഒറ്റപ്പെട്ടുപോയ പശുക്കളെ പിക്കപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നു.</description>
വയനാട് ഉരുൾപൊട്ടൽ
  <description>പ്രശ്നബാധിത മേഖലയായ വയനാട് ചൂരൽ മലയിൽ ശശി തരൂർ എം.പി സന്ദർശിച്ചപ്പോൾ.</description>