Kerala Kaumudi
Kerala Kaumudi
എല്ലാ ഗ്രഹദോഷങ്ങളും മാറാൻ ധരിക്കേണ്ട രുദ്രാക്ഷം,​ അണിയുന്നവർക്ക് ഐശ്വര്യവും സമ്പത്തും ലഭിക്കും
  <description>ജീവിതത്തിൽ മോശമായ അനുഭവങ്ങൾ ഏറുമ്പോൾ ഏതൊരു വിശ്വാസിക്കും ഉണ്ടാകുന്ന സംശയമാണ് ഇത് ഗ്രഹദോഷമാണോ എന്ന്.</description>
ശനിദോഷം കൊണ്ട് പൊറുതിമുട്ടുന്നവർ ധരിക്കേണ്ട രത്നം,​ പക്ഷെ വെറുതേ ഉപയോഗിക്കുന്നത് ആപത്ത്
  <description>അഷ്‌ടമശനി, ഏഴര ശനി, കണ്ടക ശനി തുടങ്ങി ശനിദോഷങ്ങളകറ്റാൻ ഈ രത്നം ധരിക്കണമെന്ന് ജ്യോതിഷാചാര്യന്മാർ പറയാറുണ്ട്.</description>
പെൺകുട്ടി  വയസറിയിച്ചാൽ  ഉടൻ  നടത്തണം  മുട്ടപ്രയോഗം, ഓരോ  ആചാരങ്ങളേ...
  <description>ഒരു പെൺകുട്ടി ആദ്യമായി ഋതുമതിയാകുന്നത് നമ്മുടെ നാട്ടിൽ മാത്രമല്ല ലോകത്ത് ഒട്ടുമിക്കയിടങ്ങളിലും വലിയ ആഘോഷമാണ്.</description>
പെട്ടെന്ന് വിവാഹം നടക്കാൻ കാണേണ്ട പൂജ,​ വെളുത്തവാവ് ദിവസം ഈ ക്ഷേത്രത്തിൽ എത്തിയാൽ മതി
  <description>ജാതകവശാലും ഗ്രഹദോഷങ്ങളാലും വിവാഹം നടക്കാതെ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്.</description>
ഇത് വെറും പ്രസാദമല്ല, ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാം; കഴിക്കുന്നവർ ആരോഗ്യവാന്മാരാകും
  <description>ഓരോ ദേവന്മാർക്കും പ്രത്യേക പൂജകൾ ചെയ്യാറുണ്ട്. പായസം, ഉണ്ണിയപ്പം തുടങ്ങിയവ ഭഗവാന് സമർപ്പിച്ച ശേഷം പ്രസാദമായി ഭക്തർക്ക് നൽകാറുണ്ട്.</description>
ഇടയ്‌ക്കിടെ ക്ഷേത്രത്തിൽ പോകാറുണ്ടോ? എല്ലാവരും തെറ്റിക്കുന്ന പ്രധാന കാര്യം, ശ്രദ്ധിച്ചാൽ പ്രാർത്ഥനയ്‌ക്ക് നാലിരട്ടി ഫലം
  <description>ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ എല്ലാവരും പ്രദക്ഷിണം നടത്താറുണ്ട് എന്നാൽ, ഇവരിൽ ഭൂരിഭാഗവും തെറ്റായ രീതിയിലാണ് ക്ഷേത്രത്തിൽ വലംവയ്‌ക്കുന്നത്.</description>
ദീപസ്‌തംഭത്തിന് ചുവട്ടിൽ ഒരു ആമയുടെ ശില്പം സ്ഥാപിച്ചിരിക്കുന്നത് എന്തിനെന്ന് അറിയാമോ?​
  <description>ആഴ്‌ചയിലെ ഓരോ ദിവസങ്ങളിൽ പാലിക്കേണ്ട വ്രതമെടുത്ത് ക്ഷേത്രദർശനം നടത്തുന്നവർ നിരവധിയാണ്.</description>
കുലദേവതയെ ആരാധിച്ചാലുള്ള ഗുണം എന്തെന്നറിയാമോ?​ ദേവതയാരെന്ന് അറിയാത്തവർക്ക്  കണ്ടെത്താനും വഴിയുണ്ട്
  <description>ഹൈന്ദവാരാധന മാർഗങ്ങൾ പ്രകാരം ഏറെ പ്രാധാന്യമർഹിക്കുന്ന ഉപാസനാ മൂർത്തിയാണ് കുലദേവത.</description>
എന്റെ  പൂച്ചഭഗവതീ... ഈ  ക്ഷേത്രത്തിലെ  ആചാരങ്ങൾ  അതി വിചിത്രം
  <description>പൂച്ചയ്ക്കും ഒരു ക്ഷേത്രം. സംശയിക്കേണ്ട ഇന്ത്യയിൽ തന്നെയാണ് ഈ പൂച്ചക്ഷേത്രം. എല്ലാ ചൊവ്വാഴ്‌ചയുമാണ് ഇവിടെ ആരാധനയുള്ളത്.</description>
ക്ഷേത്രത്തിൽ സ്ത്രീകൾ മുടി അഴിച്ചിട്ട് കയറരുത്; പണ്ടുള്ളവർ പറയുന്നതിന് പിന്നിലും കാര്യമുണ്ട്
  <description>ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരാനുഷ്ഠാനങ്ങള്‍ നിലനിൽക്കുന്നുണ്ട്. ഇതിൽ പലതും ഹൈന്ദവ പാരമ്പര്യത്തിന്റെ ഭാഗമായി തലമുറകളായി പിന്തുടരുന്നവയാണ്.</description>
എറണാകുളം, തിരുവഞ്ചിക്കുളം ക്ഷേത്രങ്ങളിൽ 
ആചാരവെടി 
ഇനിയില്ല
  <description>കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡി​ന്റെ എറണാകുളം ശി​വക്ഷേത്രത്തി​ലും തി​രുവഞ്ചി​ക്കുളം മഹാദേവ ക്ഷേത്രത്തി​ലും മേയ് ഒന്നു മുതൽ ഭഗവാന്മാർക്ക് ഉണരാൻ ആചാരവെടി​ മുഴങ്ങില്ല. നൂറ്റാണ്ടുകളായി തുടരുന്ന ചടങ്ങ് ഉപേക്ഷി​ക്കുന്നത് ​കരിമരുന്ന് സൂക്ഷിക്കാനുള്ള എൽ.ഇ. 2 ലൈസൻസ് പുതുക്കി കിട്ടാത്തതിനാൽ. കൊവി​ഡുകാലത്തുപോലും ഈ ക്ഷേത്രങ്ങളിൽ ആചാരവെടി​ നിലച്ചിരുന്നില്ല.</description>
പത്താമുദയ ദിവസം   വീട്ടിൽ  ഇക്കാര്യം ചെയ്താൽ   ഐശ്വര്യം പടികടന്നു വരും,​  സമ്പത്തും നിറയും
  <description>ഇന്ന് പത്താമുദയം. പരമ്പരാഗത കാർഷിക കലണ്ടറിലെ നടീൽ ദിനമാണ് മേടപ്പത്ത് (മേടം പത്ത്). ഏത് ശുഭകാര്യവും തുടങ്ങാൻ പത്താമുദയം ഉത്തമമാണെന്നാണ് വിശ്വാസം</description>
നാളെ പത്താമുദയ ദിവസം,​ ഇത്തരത്തിൽ പലഹാരമുണ്ടാക്കുന്നവരുടെ വീട്ടിൽ ഐശ്വര്യവും അഭിവൃദ്ധിയും തീർച്ച
  <description>കൃഷിയുമായി ബന്ധപ്പെട്ട് കേരളനാട്ടിൽ രസകരമായ പലവിധ ആചാരങ്ങൾ പതിവുണ്ട്. മേടമാസത്തിൽ തന്നെ കേരളത്തിൽ പലയിടത്തും നടത്തുന്ന ആചാരം.</description>
വിഷുക്കണി  ഒരുക്കുമ്പോൾ  എപ്പോഴുമുണ്ടാകാവുന്ന  ഈ  തെറ്റ്  വരാതെ നോക്കണേ, ഇല്ലെങ്കിൽ കണികാെണ്ടുള്ള  ഫലം  കിട്ടില്ല
  <description>കണിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. കണിയൊരുക്കുന്നതിനുമുമ്പ് എങ്ങനെ ദോഷങ്ങൾ വന്നുഭവിക്കാതെ കണിയൊരുക്കാം എന്നറിയണം.</description>
നിവേദ്യ സമയത്ത് ശിവക്ഷേത്രത്തിൽ നിന്ന് പുറത്തുപോകണം എന്ന് പറയുന്നത് എന്തിനെന്നറിയോ?
  <description>ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ അവിടങ്ങളിലെ വിശേഷപ്പെട്ട ആചാരങ്ങളെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.</description>
സ്‌ത്രീകൾ മൂക്കുത്തി ഇടത് മൂക്കിൽതന്നെ ധരിക്കണമെന്ന് പറയുന്നതിന് പിന്നിലെ വസ്‌തുത അറിയുമോ?
  <description>ഇന്ത്യൻ സംസ്‌കാരത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു ആഭരണമാണ് മൂക്കുത്തി.</description>
നഷ്‌ടമായ പ്രണയം ഭൂമിയിൽ തിരിച്ചെത്തിയതിന്റെ ഓർമ്മ; വടക്കൻ കേരളീയരുടെ പൂരോത്സവം
  <description>വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളുടെ ചിലഭാഗങ്ങളിൽ മാത്രമായി കൊണ്ടാടുന്ന ഒരാഘോഷമാണ് പൂരോത്സവം.</description>
ക്ഷേത്രനട തുറക്കും മുൻപ് പൂജാരി വലിയ മണി മുഴക്കുന്നത് എന്തിനെന്ന് അറിയുമോ?
  <description>മനസിനെ ശുദ്ധീകരിക്കാനും പോസിറ്റീവിറ്റി നിറയ്‌ക്കാനും ഉതകുന്നതാണ് ക്ഷേത്ര ദർശനം.</description>
വെറും ആചാരമല്ല, ഭദ്രകാളി തിരുമുടിക്ക് പ്രത്യേകതകളേറെ; കേരളത്തിലെ ഏറ്റവും വലിയ തിരുമുടിയുള്ളത് ഇവിടെയാണ്
  <description>കേരളത്തിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളുണ്ട്. പ്രത്യേകിച്ച് ഉത്സവ സമയങ്ങളിൽ ക്ഷേത്രങ്ങളിൽ പല തരത്തിലുള്ള ചടങ്ങുകളും നടക്കുന്നുവെങ്കിലും ഇതിനെല്ലാം പിന്നിലെ ആശയത്തെക്കുറിച്ച് എല്ലാവർക്കും ശരിയായ ധാരണ ഉണ്ടാവണമെന്നില്ല.</description>
വാവലുകളെ  കറിവച്ച്   ദേവിക്ക്  നൈവേദ്യമാക്കും, കേരളത്തിലെ  അപൂർവ  ആചാരം
  <description>വാവലുകൾ നമുക്ക് ഭീകര ജീവികളാണ്. മാരക രോഗമായ നിപ പരത്തുന്ന അവയെ എങ്ങനെ ഭീകരന്മാരായി കണക്കാക്കാതിരിക്കും.</description>
പണവും സമ്പത്തും സമൃദ്ധിയും ഇത് ധരിച്ചവരെ തേടിയെത്തും,​ ഏറെ പ്രത്യേകതയുണ്ട് ശ്രീരാമ യന്ത്രത്തിന്
  <description>സമ്പത്തിനും ഐശ്വര്യത്തിനും ദോഷങ്ങളും തടസങ്ങളും അകലാനും വ്യാപാരം,​ ബിസിനസ്,​ എല്ലാ കാര്യങ്ങളിലും വിജയം അങ്ങനെ പല തരം ഇഷ്‌ടസാദ്ധ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്.</description>
അയൽക്കാരുമായി ഒരിക്കലും പങ്കുവയ്‌ക്കാൻ പാടില്ലാത്ത സാധനങ്ങൾ; ദുഃഖവും ദുരിതവും ഒഴിയില്ല
  <description>മഹാലക്ഷ്‌‌മിയുടെ അനുഗ്രഹം ലഭിച്ചാൽ വീട്ടിൽ ഐശ്വര്യങ്ങളും സമ്പത്തും നിറയുമെന്നാണ് വിശ്വാസം.</description>
സമ്പദ് സമൃദ്ധിയും ഐശ്വര്യവും ഉറപ്പ്; എന്താണ് പാള നമസ്കാരമെന്ന് അറിയാമോ?
  <description>പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള ശ്രീവല്ലഭ മഹാക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. മഹാവിഷ്ണുവും സുദർശനമൂർത്തിയുമാണ് ഇവിടത്തെ പ്രധാനപ്രതിഷ്ഠ.</description>
മനസിന് ധൈര്യം കിട്ടാനും ഐശ്വര്യത്തിനും വേണ്ടി നൂറ്റാണ്ടുകളായി ഇന്ത്യക്കാർ ചെയ്യുന്ന കാര്യം, ഗ്രഹപിഴകളും അകലുമെന്ന് വിശ്വാസം
  <description>ജീവിത പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അകറ്റാനും മനോധൈര്യം കിട്ടാനും നിരവധി വഴിപാടുകൾ പലരും കഴിക്കാറുണ്ട്.</description>
ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട മൺകലങ്ങൾ എന്താണ് ചെയ്യേണ്ടത്?​ ഇങ്ങനെ ചെയ്താൽ അന്നത്തിന് ബുദ്ധിമുട്ടുണ്ടാകില്ല
  <description>മാർച്ച് മൂന്നിനാണ് (ചൊവ്വാഴ്ച) ഈ വർഷത്തെ ആ​റ്റുകാൽ പൊങ്കാല. ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ഈ ഒരു ദിവസത്തിനായി കഴിഞ്ഞ ഒരു വർഷമായി കാത്തിരിക്കുന്നത്.</description>
ആറ്റുകാൽ പൊങ്കാലയിടുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ അബദ്ധങ്ങൾ ഒഴിവാക്കണം
  <description>ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കുന്ന നാളും കാത്തിരിക്കുകയാണ് സ്ത്രീ ലക്ഷങ്ങൾ.</description>
ക്ഷേത്രത്തിൽ മണി മുഴക്കുന്നത് വെറുതെയല്ല; ഇക്കാര്യം അറിഞ്ഞിരിക്കണം
  <description>എല്ലാ ഹിന്ദുക്ഷേത്രങ്ങളിലും പഞ്ചലോഹങ്ങൾ (ചെമ്പ്, വെള്ളി, സ്വർണം, വെളുത്തീയം, ഇരുമ്പ്) കൊണ്ട് നിർമ്മിച്ച മണിയുണ്ട്.</description>
ക്ഷേത്രങ്ങളിലെ ശംഖനാദം കേൾക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർമ്മയിൽ വച്ചോളൂ
  <description>ക്ഷേത്രങ്ങളിൽ പൂജകൾ ആരംഭിക്കുന്നതിനു മുൻപും പ്രധാന പൂജാവേളകളിലും ശംഖനാദം മുഴക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഇതിന് പിന്നിൽ ആത്മീയവും ഭക്തിപരവുമായ ചില വിശ്വാസങ്ങളുണ്ട്.</description>
ഇഷ യോഗ സെന്ററിൽ 12 മണിക്കൂർ നീളുന്ന ശിവരാത്രി ആഘോഷം, കേരളത്തിൽ പഞ്ചമുഖ രുദ്രാക്ഷം പ്രസാദമായി സ്വീകരിക്കാം
  <description>തിരുവനന്തപുരം: കോയമ്പത്തൂർ  ഇഷ യോഗ സെന്ററിൽ സദ്ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന 2026ലെ മഹാശിവരാത്രി ആഘോഷങ്ങൾ കേരളത്തിലുടനീളം വിപുലമായി ആഘോഷിക്കും.</description>
ക്ഷേത്രത്തിൽ നിവേദ്യസമയത്ത് ഭക്തർ പ്രാർത്ഥിക്കാൻ പാടില്ല; കാരണം
  <description>നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും നടക്കുന്ന ഇടമാണ് ക്ഷേത്രം. പല ക്ഷേത്രങ്ങളിലും നിവേദ്യസമയത്ത് ശ്രീകോവിൽ ചുവന്ന തുണി കൊണ്ട് മറയ്ക്കുകയോ ഭക്തരെ പുറത്തിറക്കി നിർത്തുകയോ ചെയ്യുന്നു.</description>
ഉറക്കം ഒഴിയേണ്ടത് ഏത് ദിവസം?  ശിവരാത്രി വ്രതത്തിന്റെ പൂര്‍ണഫലം ലഭിക്കാൻ ഇവ ചെയ്യണം
  <description>ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാന വ്രതാനുഷ്ഠാനമാണ് ശിവരാത്രി വ്രതം. എന്നാൽ ഇന്നും പലർക്കും എങ്ങനെ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെന്ന് അറിയില്ല.</description>
ദേവീ ക്ഷേത്രങ്ങളിൽ കാണുന്ന ഈ വഴിപാടിനെക്കുറിച്ച് അറിയാമോ? എത്ര വലിയ  ആഗ്രഹങ്ങളും  സാധിക്കും
  <description>ദേവി ക്ഷേത്രങ്ങളിൽ പൊതുവെ കണ്ടുവരുന്ന ഒന്നാണ് 'അടച്ചുനമസ്കാരം'. എന്നാൽ ഇന്നും പലർക്കും ഈ വഴിപാട് എന്താണെന്ന് അറിയില്ല.</description>
കടും ചുവപ്പും നീലയും നിറമുള്ള വസ്‌ത്രം ധരിച്ച് ക്ഷേത്രത്തിലെത്താറുണ്ടോ?​ എങ്കിൽ ആചാര്യന്മാർ പറയുന്ന കാര്യങ്ങൾ അറിയണം
  <description>വിശ്വാസികളിൽ ഒരു ചെറിയ പങ്കെങ്കിലും ക്ഷേത്രാചാരങ്ങൾ പാലിക്കാത്തവരോ അത് അറിയാത്തവരോ ആകാം.</description>
ഈ പുഷ്‌‌പങ്ങൾ ക്ഷേത്രങ്ങളിൽ നൽകാറുണ്ടോ? ഫലത്തെക്കാൾ അധികം ദോഷം ചെയ്യും
  <description>ക്ഷേത്രദർശനത്തിന് പോകുമ്പോൾ പലരും വഴിപാടുകൾക്ക് പുറമെ പൂജാ പുഷ്‌പങ്ങൾ സമർപ്പിക്കാറുണ്ട്. ഇത് ദേവപ്രീതി നേടിത്തരുമെന്നാണ് വിശ്വസിക്കുന്നത്.</description>
പുലിയോ കുതിരയോ? എന്താണ് ശബരിമലയിലെ വാജി വാഹനം
  <description>കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒന്നാണ് ശബരിമലയിലെ വാജി വാഹനം. എന്താണ് അയ്യപ്പന്റെ വാജി വാഹനമെന്ന് അറിയാമോ?</description>
കുളികഴിഞ്ഞാലുടൻ   കുറിതൊടണം, ഇതിനുപിന്നിൽ   വിശ്വാസം  മാത്രമല്ല   ശാസ്ത്രവുമുണ്ട്
  <description>കുളികഴിഞ്ഞാലുടൻ കുറിതൊടണം. വിശ്വാസികളും പഴമക്കാരും ഇങ്ങനെ പറയുന്നതിന് കാരണങ്ങൾ പലതാണ്.</description>
വിവാഹം ഗുരുവായൂരമ്പലനടയിലാണോ? എന്നാൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
  <description>ഏതൊരു വ്യക്തിയെയും സംബന്ധിച്ച് വിവാഹം എന്ന് പറയുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. തങ്ങളുടെ വിവാഹം ഗുരുവായൂർ അമ്പലനടയിൽ നടത്താനാണ് പലരും ആഗ്രഹിക്കുന്നത്.</description>
ജപിച്ചുകെട്ടുന്ന  ചരടുകൾക്ക്  കൂടുതലും  കറുപ്പുനിറമാകാൻ  കാരണമെന്താണെന്നറിയാമാേ?
  <description>ജപിച്ച ചരട് കൈയിലും കഴുത്തിലും അരയിലുമൊക്കെ പലരും കെട്ടാറുണ്ട്. ഇങ്ങനെയുള്ള ചരടുകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നാണ് വിശ്വാസം.</description>
ദോഷങ്ങളും ദുരിതങ്ങളുമകറ്റാൻ അയ്യപ്പന്റെ ചൈതന്യം, ചെയ്യേണ്ട വഴിപാട് ഇതാണ്
  <description>പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം കാണിക്കിഴി സമർപ്പിക്കുന്ന ഏക ക്ഷേത്രം.</description>
ഗുരുവായൂർ ക്ഷേത്രത്തിൽ ഈ സമയത്ത് ദർശനം നടത്തുമ്പോൾ ഒരു സുഗന്ധം വരാറുണ്ടോ? അതിന്റെ കാരണം ഇതാണ്
  <description>ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താത്ത മലയാളികൾ കുറവാണ്. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുക എന്ന ആചാരത്തെക്കുറിച്ച് പലർക്കും അറിയില്ല.</description>
സർപ്പ ദോഷം, കണ്ടക ശനി, ഏഴര ശനി ദോഷങ്ങളകലും, തല മുണ്ഡനം ചെയ്‌ത് ഈ ദേവനെ ദർശിച്ചാൽ നല്ലതെന്ന് ആചാര്യന്മാർ
  <description>സർപ്പദോഷങ്ങൾ, ശനിദശ, ഏഴര ശനി, കണ്ടക ശനി, അഷ്ടമ ശനി, രാഹു-കേതു ദോഷങ്ങൾ ഇങ്ങനെ പ്രശ്‌നങ്ങൾ പലതുണ്ട്.</description>
രോഗങ്ങൾ മാറും, ആഗ്രഹിച്ചതെല്ലാം ഉടനടി സാധിക്കും; ഇനി ക്ഷേത്രത്തിൽ പോകുമ്പോൾ ഈ ചെറിയ കാര്യം ശ്രദ്ധിക്കൂ
  <description>ഭാഗവത പുരാണത്തിൽ നിന്നാണ് ഈ വഴിപാടിന്റെ ഉത്ഭവം എന്നാണ് വിശ്വാസം. സ്വയം സമർപ്പണത്തോടുകൂടി വേണം ഈ വഴിപാട് നടത്താൻ.</description>
ക്ഷേത്രത്തിൽ   പോകുന്നതിനുമുമ്പ്   വെറുമൊരു  കുളിയല്ല   വേണ്ടത്, വിശ്വാസികൾ കുളിക്കേണ്ടതിന്  ചില   രീതികളുണ്ട്
  <description>ക്ഷേത്രദർശനം വിശ്വാസികൾക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ്. ശരിയായ രീതിയിൽ ക്ഷേത്രദർശനം നടത്തിയാൽ അതിന്റെ ഫലം കിട്ടും.</description>
കൺമുന്നിൽ ആഗ്രഹങ്ങൾ നടക്കും, ഈ രീതിയിൽ  തിങ്കളാഴ്ച വ്രതമെടുത്താൽ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിക്കും
  <description>തിങ്കളാഴ്ച വ്രതം മംഗല്യതടസം മാറികിട്ടുന്നതിനും ദാമ്പത്യ ക്ലേശങ്ങൾ പരിഹരിക്കുന്നതിനും ഉത്തമമാണ്.</description>
വെറുമൊരു  ഉത്സവം  മാത്രമല്ല  പൊങ്കൽ,  അറിയേണ്ട  ചില  കാര്യങ്ങൾ
  <description>തമിഴർക്ക് ഏറെ പ്രാധാന്യമുള്ള ആഘോമാണ് പൊങ്കൽ. നമ്മുടെ അതിർത്തിജില്ലകളിലും പൊങ്കൽ പ്രധാന്യത്തോടെ ആഘോഷിക്കുന്നുണ്ട്.</description>
ക്ഷേത്രത്തിൽ പോകുമ്പോൾ വെറുംകെെയോടെയാണോ പോകുന്നത്; എന്നാൽ ഇത് അറിഞ്ഞിരിക്കണം
  <description>ഹിന്ദുമത വിശ്വാസപ്രകാരം ഏറ്റവും പവിത്രമായ സ്ഥലമാണ് ക്ഷേത്രങ്ങൾ. ഇടയ്ക്ക് ക്ഷേത്രദർശനം നടത്തുന്നത് വളരെ നല്ലതാണ്. എന്നാൽ പലർക്കും ഇപ്പോഴും എങ്ങനെയാണ് ശരിയായി ക്ഷേത്രദർശനം നടത്തേണ്ടതെന്ന് അറിയില്ല.</description>
കെണിയൊരുക്കി വീഴ്‌ത്തുന്ന പഴമക്കാരുടെ തന്ത്രം; കാർത്തികവിളക്കിന് പിന്നിലെ ശാസ്‌ത്രീയ വശം
  <description>ഇന്ന് വൃശ്ചിക മാസത്തിലെ തൃക്കാർത്തിക. പഴയകാലത്ത് ഓണത്തിനൊപ്പം പ്രാധാന്യം നൽകി ആഘോഷിച്ചിരുന്ന ദിവസം.</description>
തൃക്കാർത്തിക ദിവസം പുഴുക്ക് കഴിക്കണം, വിളക്ക് കൊളുത്തുമ്പോൾ എണ്ണം ശ്രദ്ധിക്കണം; ഐതിഹ്യമറിയാം
  <description>വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിനത്തിലാണ് നാം മൺചെരാതുകൾ തെളിക്കുന്നത്.</description>
ജീവൻ പോലും നഷ്‌ടപ്പെടുത്തുന്ന ആഘോഷം; ദേഹമാസകലം ചോരയിൽ കുളിച്ചാലും തമ്മിൽ തല്ലുന്ന ഭക്തർ
  <description>ഉത്സവങ്ങളുമായി ബന്ധപ്പെട്ടുള്ള പല ആചാരാനുഷ്‌ടാനങ്ങളും നമ്മെ രസിപ്പിക്കാറുണ്ട്. എന്നാൽ മനസ്സിനെ അമ്പരപ്പിക്കുന്ന ചുരുക്കം ചില ഉത്സവങ്ങളുമുണ്ട്.</description>
നിങ്ങൾ   ഇങ്ങനെയാണോ   ക്ഷേത്രത്തിൽ   പോകുന്നത്, ദോഷങ്ങൾ   വിളിച്ചുവരുത്തരുതേ
  <description>വിശ്വാസികൾ പതിവായി ക്ഷേത്രദർശനം നടത്താറുണ്ട്. കടുത്ത വിശ്വാസികളാണെങ്കിലും ഇതിൽ പലർക്കും ക്ഷേത്രദർശനത്തിൽ പാലിക്കേണ്ട ചിട്ടവട്ടങ്ങൾ അറിയില്ലെന്നതാണ് സത്യം.</description>