Kerala Kaumudi
Kerala Kaumudi
തി​രു​വോ​ണം​ ​ആ​രാ​ധ​നാ​ ​നാ​ളി​ൽ​  കൊട്ടിയൂർ  ​പെ​രു​മാ​ൾ​ക്ക് ​പാ​ല​മൃ​ത് ​അ​ഭി​ഷേ​കം
  <description>കൊ​ട്ടി​യൂ​ർ​ വൈ​ശാ​ഖ​ ​മ​ഹോ​ത്സ​വ​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​ആ​രാ​ധ​നാ​പൂ​ജ​യാ​യ​ ​തി​രു​വോ​ണം​ ​ആ​രാ​ധ​ന ​അ​ക്ക​രെ​ ​സ​ന്നി​ധാ​ന​ത്ത് ​ന​ട​ന്നു.​ ​</description>
തിരുവിതാംകൂർ  രാജവംശവുമായി  അടുത്തബന്ധം, ചരിത്ര  പ്രാധാന്യമുള്ള കൊല്ലമ്പുഴ ദേവീ മൂർത്തി ക്ഷേത്രം
  <description>വെള്ളിയാഴ്ചകളിൽ മൂർത്തീദർശനവും ചൊവ്വാഴ്ചകളിൽ ദേവീ ദർശനവും ഏറെ പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഒരു ക്ഷേത്രം തലസ്ഥാന ജില്ലയിലുണ്ട്.</description>
ദക്ഷന്റെ ശിരസ്സറുത്ത വീരഭദ്രന്റെ വാൾ സൂക്ഷിക്കുന്ന പുണ്യസ്ഥലം; വയനാട് ജില്ലയിലെ മുതിരേരി ക്ഷേത്രം
  <description>വയനാട്ടിലെ മാനന്തവാടിക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് മുതിരേരിക്കാവ് എന്നറിയപ്പെടുന്ന മുകിരേരി ശിവക്ഷേത്രം.</description>
വൈശാഖ മഹോത്സവം ; ഭക്തിയുടെ നിറവിൽ കൊട്ടിയൂർ ക്ഷേത്രങ്ങൾ
  <description>വടക്കേ മലബാറിലെ പ്രശസ്തമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിലെ ദക്ഷിണ കാശി എന്ന പേരിലറിയപ്പെടുന്ന കൊട്ടിയൂർ ഗ്രാമത്തിലെ ബാവലിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രങ്ങൾ</description>
ശിവനെ വായുരൂപത്തിൽ ആരാധിക്കുന്നു; രാഹു - കേതു പൂജയ്ക്ക് പേരുകേട്ട ഈ ക്ഷേത്രത്തെക്കുറിച്ച് അറിയുമോ?
  <description>ആന്ധ്രാപ്രദേശിലെ കാളഹസ്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ശെെവക്ഷേത്രമാണ് ശ്രീകാളഹസ്തി ക്ഷേത്രം. പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒന്നായ കാളഹസ്തിയിൽ വായുലിംഗമാണ് സ്ഥിതിചെയ്യുന്നത്.</description>
പടികളേറെ  കയറിയെത്തുന്ന   ഈ  ക്ഷേത്രത്തിൽ  ഒരിക്കലെങ്കിലും  ദർശനം നടത്തിയില്ലെങ്കിൽ  അത് ജീവിതത്തിലെ വൻ നഷ്ടം
  <description>പല്ലവന്മാരുടെ കാലത്ത് നിർമ്മിച്ചെന്നുകരുതുന്ന ഒരു ഗുഹാക്ഷേത്രം കാലത്തിനുപോലും പോറലേൽപ്പിക്കാൻ കഴിയാതെ ഇന്നും നിലകൊള്ളുന്നുണ്ട്.</description>
ഈ ക്ഷേത്രത്തിൽ  പ്രസാദമായി നൽകുന്നത്   പണം,  വീഡിയോ വൈറൽ
  <description>ഇന്ത്യയിലെ മിക്കവാറും ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രസാദമായി പഞ്ചാമൃതം, പായസം, ലഡു, അരവണ, പഴംതുടങ്ങിയവയാണ് നൽകുന്നത്.</description>
സമർപ്പിക്കേണ്ടത് ചുവപ്പും മഞ്ഞയും പൂക്കൾ,​ നിവേദ്യം മദ്യം
  <description>വാരണാസിയിലെ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടതുമായ ക്ഷേത്രങ്ങളിലൊന്നാണ് കാശി വിശ്വേശ്വർഗഞ്ചിൽ സ്ഥിതി ചെയ്യുന്ന കാലഭൈരവ ക്ഷേത്രം.</description>
വൈശാഖ പുണ്യമായി  അഞ്ചമ്പല  ദർശനം  നാളെ മുതൽ
  <description>വൈശാഖ മാസത്തിൽ പഞ്ചപാണ്ഡവർ പ്രതിഷ്ഠിച്ച അഞ്ചു വിഷ്ണക്ഷേത്രങ്ങൾ ദർശിക്കുന്നതിന് കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെയുള്ള അഞ്ചമ്പലദർശനം മേയ്  ഒമ്പത് മുതൽ 17 വരെ നടക്കും.</description>
കേരളത്തിലുണ്ട് ഉറുമ്പുകൾക്കായൊരു ക്ഷേത്രം; ഉറുമ്പിന്റെ ശല്യം അകറ്റാം, ഐതിഹ്യം ഇങ്ങനെ
  <description>നിരവധി ക്ഷേത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരു ക്ഷേത്രം ഉണ്ട്. ഇത് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്.</description>
കൊട്ടിയൂർ വൈശാഖ  മഹോത്സവത്തിന് തീയതി കുറിച്ച് പ്രക്കൂഴം ചടങ്ങുകൾ
  <description>കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും ചിട്ടകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര സന്നിധിയിൽ നടന്നു.</description>
വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന കാനന ക്ഷേത്രം,​  മംഗളാദേവി ക്ഷേത്രത്തിൽ  ചിത്രാപൗർണമി ഉത്സവം നാളെ
  <description>വ​ർ​ഷ​ത്തി​ൽ​ ​ഒ​രി​ക്ക​ൽ​ ​മാ​ത്രം​ ​ഭ​ക്ത​ർ​ക്കാ​യി​ ​തു​റ​ക്കു​ന്ന​ ​ക്ഷേ​ത്ര​മെ​ന്ന​തും​ ​ത​മി​ഴ്,​ ​മ​ല​യാ​ളി​ ​പൂ​ജാ​രി​ക​ൾ​ ​ഒ​രേ​ ​ദി​വ​സം​ ​ത​ന്നെ​ ​പൂ​ജ​ ​ന​ട​ത്തു​ന്നു​ ​എ​ന്ന​തും​ ​ഇ​വി​ട​ത്തെ​ ​പ്ര​ത്യേ​ക​ത​യാ​ണ്.</description>
ദേവിയുടെ  യാത്ര തടയാൻ ഭക്തർ, പാട്ടമ്പലം ദേവീ ക്ഷേത്രത്തിലെ ആറ്റിൽച്ചാട്ടം ചടങ്ങിന് പിന്നിൽ
  <description>പരുമല പനയന്നാൽകാവ് ക്ഷേത്രത്തിലെ ദേവിയെ കാണാൻ പമ്പാനദി കടന്ന് പാട്ടമ്പലത്തിലമ്മ പോകുന്നതാണ് 'ആറ്റിൽ ചാട്ടം'</description>
മാറാരോഗം  മാറാൻ  മഹാരാജാവുപോലും  ആശ്രയിച്ച  ഇ‌ടം, അത്യപൂർവതകൾ  നിറഞ്ഞ  തലസ്ഥാനത്തെ   വൈദ്യൻകാവ്   ഭഗവതീക്ഷേത്രം
  <description>വൈദ്യൻകാവ് ഭഗവതീക്ഷേത്രം...തെക്കൻകേരളത്തിലെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്.</description>
ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിന്  ഉറിവഴിപാട് നടത്തുന്ന  ഏക ക്ഷേത്രം,​  ബാലരൂപത്തിൽ  അനുഗ്രഹം ചൊരിയുന്ന ശ്രീകൃഷ്ണ പ്രതിഷ്ഠ
  <description>ബാല രൂപത്തിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് കുളനടയിലെ ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.</description>
വിരാട് കൊഹ്‌ലി മുതൽ മാർക്ക് സക്കർബർഗ് വരെ മുടങ്ങാതെ എത്തുന്ന നമ്മുടെ നാട്ടിലെ ക്ഷേത്രം; പ്രത്യേകതകളേറെ
  <description>സെലിബ്രിറ്റികൾ വെക്കേഷന് പോകുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുണ്ട്. അത് ആരാധകർ ഏറ്റെടുക്കുന്നതും വൈറലാകുന്നതും സ്വാഭാവിക കാര്യമാണ്.</description>
അ​ക്ഷ​യ​ ​തൃ​തീ​യ​ ​ ദിനത്തിൽ   ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ത്തിൽ
നി​ന്ന് ​ ​സ്വ​ർ​ണം,​ വെള്ളി ലോ​ക്ക​റ്റുകൾ   ​വാ​ങ്ങാം
  <description>ഗു​രു​വാ​യൂ​ർ​:​ ​ അ​ക്ഷ​യ​തൃ​തീ​യ​ ​ദി​ന​മായ നാളെ ​ ​ഗു​രു​വാ​യൂ​ര​പ്പ​ന് ​പൂ​ജി​ച്ച​ ​സ്വ​ർ​ണ്ണം,​ ​വെ​ള്ളി​ ​ലോ​ക്ക​റ്റ് ​ഭ​ക്ത​ർ​ക്ക് ​വാ​ങ്ങാ​ൻ​ ​ദേ​വ​സ്വം​ ​ക്ര​മീ​ക​ര​ണ​മൊ​രു​ക്കി.​</description>
ഗുരുവായൂരിൽ വിഷുക്കണി 
ദർശനത്തിന് പതിനായിരങ്ങൾ
  <description>ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനായി പതിനായിരങ്ങൾ വിഷുതലേന്നാൾ മുതൽ പ്രത്യേക വരിയിൽ സ്ഥാനം പിടിച്ചു. പുലർച്ചെ 2.55മുതൽ ഒരു മണിക്കൂറായിരുന്നു ദർശനം.</description>
ശബരിമലയിൽ വിഷുക്കണി 
ദർശിച്ച് ഭക്തസഹസ്രങ്ങൾ
  <description>വിഷുദിനത്തിൽ ശബരീശ സന്നിധിയിൽ നെയ് വിളക്കിന്റെ ദീപപ്രഭയിൽ തെളിഞ്ഞ വിഷുക്കണി ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് സുകൃത ദർശനമായി. 14ന് രാത്രി നടയടയ്ക്കുന്നതിന് മുമ്പായി ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയിരുന്നു.</description>
അമ്പലത്തിൽ കയറുന്നതിന് മുൻപ് ആഹാരം കഴിക്കരുതെന്ന് പറയാറില്ലേ? കാരണമിതാണ്
  <description>ക്ഷേത്രദർശനത്തെ സംബന്ധിച്ച് പലർക്കും പലവിധത്തിലുള്ള സംശയങ്ങളാണുള്ളത്. അതിലൊന്നാണ് ആഹാരം കഴിച്ചശേഷം ക്ഷേത്രദർശനം നടത്താമോയെന്നത്.</description>
മീനാക്ഷി-സുന്ദരേശ്വര വിവാഹം നടന്ന സ്ഥലം;  മധുരമീനാക്ഷി ക്ഷേത്രത്തിന്റെ ഐതിഹ്യം അറിയാമോ?
  <description>തമിഴ്‌നാട്ടിലെ പ്രശ‌സ്ത ക്ഷേത്രമായ മധുരമീനാക്ഷി ക്ഷേത്രം. ദ്രാവിഡ ശിൽപകലയ്ക്ക് പ്രശസ്തമായ മധുര മീനാക്ഷി ക്ഷേത്രം ആയിരം വർഷങ്ങൾക്ക് മുൻപാണ് പണിതതെന്ന് വിശ്വസിക്കുന്നു.</description>
പഞ്ചപാണ്ഡവർ അ‌‌‌ജ്ഞാതവാസ കാലത്ത് പാറപ്പുറത്ത് നിർമ്മിച്ച ക്ഷേത്രം, ഇന്നും കാണാം മലയാളിയുടെ പ്രിയ നഗരമദ്ധ്യത്തിൽ
  <description>5000ത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രം. പഞ്ചപാണ്ഡവർ പ്രതിഷ്‌ഠ നടത്തിയെന്ന് കരുതുന്ന ഈ ആരാധനാലയം ഒരു പാറപ്പുറത്താണ്.</description>
വർഷത്തിൽ രണ്ട് ഉത്സവം, ഇവിടെ പ്രാർത്ഥിക്കുന്നതെല്ലാം നടക്കും;  കേരളത്തിലെ ഈ പ്രമുഖ ക്ഷേത്രത്തിന് പ്രത്യേകതകളേറെ
  <description>കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാട്ടിലെ പ്രധാന ക്ഷേത്രമാണ് ലോകനാർകാവ്.</description>
ലോകത്തിലാദ്യമായി ആദിശക്തി ദേവിയുടെ   പ്രതിഷ്ഠ കേരളത്തിലെ ഈ ക്ഷേത്രത്തിൽ
  <description>വെ​ങ്ങാ​നൂ​ർ​ ​പൗ​ർ​ണ്ണ​മി​ക്കാ​വ് ​ശ്രീ​ബാ​ല​ ​ത്രി​പു​ര​ ​സു​ന്ദ​രി​ ​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ലോ​ക​ത്തി​ലാ​ദ്യ​മാ​യി​ ​ആ​ദി​ശ​ക്തി​ ​വി​ഗ്ര​ഹ​ത്തി​ന് ​പ്രാ​ണ​പ്ര​തി​ഷ്ഠ​ ​ന​ട​ന്നു</description>
'കാലമാടാ' എന്നുവിളിച്ചാൽ സന്തോഷത്തോടെ അനുഗ്രഹിക്കുന്ന മൂർത്തി, ഭക്തർ‌ക്ക്‌ കാണാനാകുക വർഷത്തിൽ ഒരുനാൾ മാത്രം
  <description>അമ്പലങ്ങളിൽ ഉപപ്രതിഷ്ഠയായി മാടൻ ഉണ്ടെങ്കിലും കാലമാടൻ ക്ഷേത്രം കേരളത്തിൽ ഇതുമാത്രം.</description>
എഴുന്നെള്ളത്തും കെട്ടുകാഴ്ചയും കാണാൻ ജനസാഗരം,​   പോരുവഴി മലക്കുട മഹോത്സവത്തിന് പരിസമാപ്തി
  <description>ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ കുന്നത്തൂർ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളത്തും വമ്പിച്ച കെട്ടുകാഴ്ചയും കാണാൻ പതിനായിരങ്ങൾ ഒഴുകിയെത്തി.</description>
വിഷു - മേടമാസ പൂജ; ശബരിമല ദർശനത്തിനുളള വെർച്ച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു
  <description>പത്തനംതിട്ട: മേടവിഷുവിനും മേടമാസ പൂജയ്ക്കും ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ഇന്ന് (27.03.2026) വൈകിട്ട് അഞ്ച് മണി മുതൽ ദർശനത്തിനായുള്ള സ്ലോട്ടുകൾ വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.</description>
ലോകത്ത്  മറ്റൊരിടത്തുമില്ല,​ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ  ആ  വിസ്മയം കാണാൻ  ശതകോടീശ്വരൻ  എത്തും
  <description>കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റായിരുന്നു പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടേത്.</description>
സന്താനസിദ്ധിയ്‌ക്കായി ഉരുളികമിഴ്‌ത്തുന്ന കേരളത്തിലെ അപൂർവക്ഷേത്രം; ജാതകദോഷങ്ങൾക്കും പരിഹാരം
  <description>വയനാട് ജില്ലയിലെ വരയാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീ വരയാൽ കുരിക്കിലാൽ വരദായിനി ദേവീ നാഗരാജ നാഗയക്ഷി ക്ഷേത്രം.</description>
കാർത്തിക ദർശനത്തിന് ചെട്ടികുളങ്ങര 
ദേവിയെ തൊഴുത് ഭക്തസഹസ്രങ്ങൾ
  <description>സർവാഭരണവിഭൂഷിതയായി ഭഗവതി കണ്മുന്നിൽ ഭക്തർ പ്രാർത്ഥനയോടെ തൊഴുതു. കണ്ണും മനസ്സും നിറഞ്ഞു തുളുമ്പുന്ന അപൂർവത. മീനത്തിലെ കാർത്തികനാളായിരുന്ന തിങ്കളാഴ്ച ചെട്ടികുളങ്ങര നടയിൽ കണ്ട കാഴ്ച ഇതായിരുന്നു. ഭഗവതി മാതൃസ്ഥാനീയയായ കൊടുങ്ങല്ലൂർ ഭഗവതിയുടെ സന്നിധിയിൽ നിന്ന് ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തുന്നതായ ഭക്തർ വിശ്വസിക്കുന്ന തിങ്കളാഴ്ച രാവിലെ മുതൽ ദീപാരാധനവരെയായിരുന്നു കാർത്തിക ദർശനം. മീനച്ചൂട് വകവയ്ക്കാതെ നൂറുകണക്കിന് പേരാണ് ഭഗവതിയെ തിരുവാഭരണങ്ങളിഞ്ഞ് കാണാൻ കാത്തുനിന്നത്.</description>
സ്വയംഭൂവായ ശിവലിംഗം,​ വർഷത്തിൽ   മൂന്നു ഉത്സവങ്ങൾ നടക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്ന്
  <description>കോട്ടയത്തെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുനക്കര മഹാദേവ ക്ഷേത്രം.</description>
ആനകൾക്ക്  പ്രവേശനമില്ല,​  നിർമ്മാല്യ ദർശനം ശുഭകരമല്ലാത്ത  ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ഇവയാണ്
  <description>കേരളത്തിലെ ഏറ്റവും പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ണൂർ തളിപ്പറമ്പിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം.</description>
ദ്വീപിലെ അത്ഭുത കാഴ്‌ചകൾ, കണ്ണെത്തും ദൂരത്ത് മറ്റൊരു രാജ്യം; ഇന്ത്യയുടെ അറ്റത്തെ ഈ ക്ഷേത്രത്തിലെത്തുന്നത് ആയിരങ്ങൾ
  <description>രാമായണം അനുസരിച്ച്, ലങ്കാപതിയായ രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിർമിച്ച സ്ഥലമാണിത്.</description>
വിഷ്ണുഭക്തനായ ഹനുമാൻ സ്വാമി, ക്ഷേത്രഭരണം നടത്തുന്നത് സൈന്യം, കേരളത്തിലെ  അപൂർ‌വ്വ ക്ഷേത്രത്തിന്റെ  പ്രത്യേകതകൾ ഇവയാണ്
  <description>ഒരുപാട് സവിശേഷതകൾ ഉള്ള ക്ഷേത്രമാണ് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിനടുത്തുള്ള പ്രശസ്തമായ ഹനുമാൻ സ്വാമി ക്ഷേത്രം.</description>
ധ്വനി സിനിമയിലെ ഈ ക്ഷേത്രം ഓർമ്മയില്ലേ? കൂറ്റൻ അരയാലിനെ വലംവച്ച് 108 പടവുകൾ കയറിയെത്തുന്ന ആരാധനാലയം
  <description>കോഴിക്കോട് ജില്ലയിൽ കാരയാട് മേപ്പയൂരിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീ തിരുവങ്ങായൂർ ശിവക്ഷേത്രം.</description>
രാവും പകലും ഒരുപോലെ ദർശനം; ആഗ്രഹങ്ങൾ താളത്തിൽ ഉറക്കെ വിളിച്ചു പറയും,​ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ അത്ഭുതങ്ങൾ
  <description>24 മണിക്കൂറും ദർശനമുള്ള ഏകക്ഷേത്രമാണ് ഊരാളി അപ്പൂപ്പൻകാവെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്.</description>
ഇനി അഞ്ചു ദിനം ഗുരുവായൂരിൽ  വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ  എഴുന്നെള്ളും
  <description>ഗു​രു​വാ​യൂ​ർ​  ​ഉ​ത്സ​വത്തിന്റെ ​ ​ആ​റാം​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​മു​ത​ൽ​ ​ഗു​രു​വാ​യൂ​ര​പ്പ​ൻ​ ​സ്വ​ർ​ണ്ണ​ക്കോ​ല​ത്തി​ലെ​ഴു​ന്ന​ള്ളും.​ ​</description>
മനം നിറയെ മകം തൊഴുത്
പതിനായിരങ്ങൾ
  <description>ചോറ്റാനിക്കര: അഭീഷ്ടവരദായിനിയായ ചോറ്റാനിക്കരയമ്മയെ മകംതൊഴുത് പതിനായിരക്കണക്കിന് ഭക്തർ ദർശനപുണ്യം നേടി.</description>
ആറ്റുകാൽ   പൊങ്കാലയിടാൻ   അനുവാദമില്ലാത്തത്  നഗരത്തിൽ  ഇവിടെമാത്രം
  <description>തിരുവന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാൽ പൊങ്കാല ഇടാൻ അനുവദിക്കില്ലെന്ന് എക്‌സീക്യൂട്ടിവ് ഓഫീസർ അറിയിച്ചു.</description>
ഗുരുവായൂരിൽ   ഇനി  ഉത്സവനാളുകൾ, ശനിയാഴ്ച കൊടിയേറ്റത്തോടെ തുടക്കം
  <description>ഗുരുവായൂർ : കേരളത്തിലെ പ്രധാന വൈഷ്ണവ തീർത്ഥ ക്ഷേത്രമായ ഗുരുവായൂരിലെ ക്ഷേത്രോത്സവത്തിന് ഫെബ്രുവരി 28ന് തുടക്കമാകും</description>
ചിറക്കര ഉത്സവത്തിന് മീൻവില്പന പൊടിപൊടിക്കും
  <description>കൊല്ലം: ചിറക്കര ഭഗവതി ക്ഷേത്രോത്സവത്തിൽ വഴിപാട് പോലെയാണ് മീൻ, ഇറച്ചി കച്ചവടം. ക്ഷേത്രത്തിൽ അഞ്ച് ദിവസമാണ് ഉത്സവം. എന്നാൽ പ്രധാന ഉത്സവ ദിനമായ കുംഭത്തിലെ കാർത്തിക നാളിലാണ് മീൻ കച്ചവടം. ഉത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്ര ചുറ്റുമതിലിന് പുറത്തുള്ള ക്ഷേത്രപ്പറമ്പിലാണ് ചന്ത നടത്തുന്നത്.</description>
ഇവിടെ  പേനപൂജിച്ചാൽ   പരീക്ഷയ്ക്ക്   വിജയം  ഉറപ്പെന്ന്  വിശ്വാസം, വഴിപാടിലുമുണ്ട്  പ്രത്യേകത
  <description>മലപ്പുറം ജില്ലയിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് ഇന്ത്യനൂർ ശ്രീ മഹാഗണപതിക്ഷേത്രം. കോട്ടയ്ക്കൽ നഗരസഭയിലുള്ള ഈ ക്ഷേത്രം യഥാർത്ഥത്തിൽ ഒരു ശിവ-വിഷ്ണുക്ഷേത്രമാണ്.</description>
മംഗല്യപൂജയ്ക്ക് പേരുകേട്ട ക്ഷേത്രം;  ശിവലിംഗത്തോടൊപ്പം വസിക്കാൻ പാർവതി ദേവി തിരഞ്ഞെടുത്ത മലപ്പുറത്തെ സ്ഥലം
  <description>മംഗല്യപൂജയ്ക്ക് ഏറെ പ്രശസ്തമായ ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് സ്ഥിതി ചെയ്യുന്ന തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം.</description>
​ഗോ​വി​ന്ദാ​ ​ഗോ​പാ​ല​ മന്ത്രം   മുഴക്കി   12 ശിവക്ഷേത്രങ്ങളിലേക്ക്   ശിവാലയ ഓട്ടത്തിന് തുടക്കമായി
  <description>ക​ന്യാ​കു​മാ​രി​ ​ജി​ല്ല​യി​ലെ​ ​ച​രി​ത്ര​പ്രസിദ്ധമായ 12​ ​ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ശി​വാ​ല​യ​ ​ഓ​ട്ട​ത്തി​ന് ​തു​ട​ക്ക​മാ​യി.​</description>
കാലടി മഹാശിവരാത്രി 
ഒരുക്കങ്ങൾ പൂർത്തിയായി
  <description>പെരിയാർ മണപ്പുറത്ത് നടക്കുന്ന കാലടി മഹാ ശിവരാത്രി ആഘോഷങ്ങൾ ഇന്നും നാളെയും മറ്റന്നാളുമായി നടക്കും.</description>
വെള്ളായണി  ദേവീക്ഷേത്രത്തിൽ  കാളിയൂട്ട്  മഹോത്സവം
  <description>തിരുവനന്തപുരം: വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം 15 മുതൽ 23വരെ നടക്കുമെന്ന് ഉത്സവകമ്മിറ്രി.</description>
നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി   ഹരിദ്വാറിൽ നിന്നുള്ള സന്യാസി സംഘം
  <description>കല്ലമ്പലം: നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ ഹരിദ്വാറിൽ നിന്നുള്ള സന്യാസി സംഘം ദർശനം നടത്തി.</description>
വെള്ളത്താൽ ചുറ്റപ്പെട്ട സുന്ദര ഇടം,​ വർഷത്തിലൊരിക്കൽ പ്രകൃതി തന്നെ അഭിഷേകം ചെയ്യുന്ന മഹാക്ഷേത്രം
  <description>വർഷത്തിൽ ബഹുഭൂരിപക്ഷം സമയത്തും ജലത്താൽ ചുറ്റപ്പെട്ട മഹാക്ഷേത്രം. ഇരട്ടയപ്പൻ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്.</description>
ഭഗവതി മനുഷ്യരുടെ തോളിലേറുന്ന അത്ഭുത കാഴ്‌ച; കേരളക്കരയിൽ  മറ്റെങ്ങും കിട്ടില്ല ഈ അനുഗ്രഹം
  <description>തൃശൂർ: ആനയില്ല, അമ്പാരിയില്ല. വടക്കാ‌‌ഞ്ചേരിക്കടുത്തെ മച്ചാട്ട് ഉത്സവത്തിന് പറയെടുക്കാൻ എത്തുന്നത് ആളുകളുടെ തോളിലേറി.</description>
ആറ്റുകാൽ പൊങ്കാല മഹോത്സവം:
കാപ്പുകെട്ട് 23ന് വൈകിട്ട് 5.30ന്
  <description>തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന് വൈകിട്ട് 5.30ന് നടക്കും.സാധാരണ രാവിലെയാണ് കാപ്പുകെട്ടി കുടിയിരുത്തൽ നടക്കുന്നത്.അപൂർവമായിട്ടാണ് വൈകിട്ട് ചടങ്ങ് നടക്കുന്നത്.കാർത്തിക നാളിലാണ് കാപ്പുകെട്ട് നടക്കുന്നത്.23ന് വൈകിട്ട് 4.35നാണ് കാർത്തിക നക്ഷത്രം തുടങ്ങുന്നത്.അതുകൊണ്ടാണ് ചടങ്ങ് വൈകിട്ടായത്.</description>