Kerala Kaumudi
Kerala Kaumudi
30 വർഷത്തിനുശേഷം ഉർവശിയും ജഗദീഷും ഒരുമിക്കുന്ന 'റൂം നമ്പർ 9'
  <description>മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം നായകനും നായികയുമായി ജഗദീഷും ഉർവശിയും ഒന്നിക്കുന്ന 'റൂം നമ്പർ 9' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.</description>
തീ പിടിപ്പിച്ച് ബാച്ച്‌ലർ പാർട്ടി D'EUX ആദ്യ ഗാനം
  <description>പാട്ടുകാരായി മംമ്ത മോഹൻദാസും  ശ്രീനാഥ് ഭാസിയും</description>
മോഹൻലാലിന്റെ ഓപ്പറേഷൻ ഗംഗയിൽ  ഭാഗ്യശ്രീ ബോർസെ എത്തി
  <description>മോഹൻലാൽ നായകനായി വിഷ്‌ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ജോർജിയ ഷെഡ്യൂളിൽ തെന്നിന്ത്യൻ താരം ഭാഗ്യശ്രീ ബോർസെ ജോയിൻ ചെയ്തു.</description>
മുംബയ് വാല കല്യാണി
  <description>രൺവീർ സിംഗിന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന 'പ്രളയ്" എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന് ഒരുങ്ങുകയാണ് കല്യാണി പ്രിയദർശൻ.</description>
ധർമ്മനിൽ ശ്രീലീലയും,  സിനിമയിലും  ഡോക്ടർ
  <description>ശ്രീലീല</description>
ചങ്ക്ബ്രോസ്
  <description>പൊ​ന്നി​ൽ​ക്കു​ളി​ച്ചൊ​രു​ ​ദി​ന​ത്തി​ന് ​ശേ​ഷം​ ​ഇ​ന്ന​ലെ​ ​ഇ​ന്ത്യ​യു​ടെ​ ​മെ​ഡ​ൽ​ ​അ​ക്കൗ​ണ്ടി​ൽ​ ​ സ്വർണ തി​ള​ക്കം​ ​ഒ​ഴി​ഞ്ഞു​ ​നി​ന്നു.​</description>
മഞ്ഞപ്പടയെ നേരിടാൻ മലയാളിപ്പട
  <description>നാളെ ചരിത്രത്തിലാദ്യമായി ബ്രസീൽ ഫുട്ബാൾ ടീമിനെതിരെ കളിക്കളത്തിലിറങ്ങുന്ന ഇന്ത്യൻ ഫുട്ബാൾ ടീമിൽ കേരളത്തിന് അഭിമാനമായി നാലുമലയാളി താരങ്ങൾ. മിഡ്ഫീൽഡർമാരായ സഹൽ അബ്ദുൽ സമദ്,</description>
ബ്രസീൽ എത്തി
  <description>കൊൽക്കത്ത : ഇന്ത്യയുമായുള്ള മത്സരത്തിനായി ബ്രസീൽ ടീം ഇന്നലെ രാത്രി എട്ടരയോടെ കൊൽക്കത്തയിലെത്തി.</description>
താടിയും മീശയും വളരാൻ
 ജപ്പാൻകാർക്കും
 കരടി നെയ്യ് ബെസ്റ്റാണ് !
  <description>കഴിഞ്ഞ ദിവസം നഗോയ നഗരം കാണാനിറങ്ങിയതാണ് ഞാനും ഐ.ഒ.എ ഒഫിഷ്യൽ സംഘത്തിലെ മറ്റു മലയാളികളും. ഒരു കഫേയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഒരു കൂട്ടം ജാപ്പനീസ് ചെറുപ്പക്കാരെ പരിചയപ്പെട്ടു.</description>
ഇതെന്ത് സെലക്ഷനാ സാറെ!
  <description>തിരുവനന്തപുരം : കളിമികവ് പരിശോധിച്ച് ടീം തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം കേരള യൂണിവേഴ്സിറ്റിയിൽ നറുക്കിട്ട് ടീം സെലക്ഷൻ നടത്തിയെന്ന് പരാതി.</description>
പോർച്ചുഗീസ് ടീം ക്യാമ്പ് വിട്ട് റൊണാൾഡോ,
ഏഴാം നമ്പർ റാഫേൽ ലിയാവോയ്ക്ക്
  <description>ലിസ്ബബൺ: പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്‌റ്റ്യാനൊ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടു.</description>
പ്രായപൂർത്തിയാകാത്തവർക്ക് പുകയില 
ഉത്പന്നങ്ങൾ നൽകിയാൽ ശിക്ഷ കടുക്കും
  <description>തിരുവനന്തപുരം:പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉത്പന്നങ്ങൾ നൽകുന്ന കേസിൽ നിയമനടപടികൾ ശക്തമാക്കുമെന്ന് മന്ത്രി എം.ലിജു.</description>
കേരളത്തെ മാലിന്യ
മുക്തമാക്കാൻ 'നിർമ്മലം'
  <description>തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'നിർമ്മലം- പുതുയുഗ ശുചിത്വ കേരളം" പദ്ധതിക്ക് ഇന്നു തുടക്കമാകും.</description>
സംഘർഷഭരിതമായി 
രാഷ്ട്രീയാന്തരീക്ഷം
  <description>തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ പ്രതിഷേധവുമായി സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും യുവജന സംഘടനകളും അവർക്കെതിരെ യൂത്ത് കോൺഗ്രസുകാരും നിരത്തിലിറങ്ങിയതോടെ സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം സംഘർഷഭരിതമായി.</description>
പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിയ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
  <description>കാട്ടാക്കട: കുറ്റിച്ചൽ–ആര്യനാട് റോഡിലെ പെട്രോൾ പമ്പിലെ ജീവനക്കാരനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ രണ്ട് പ്രതികളെക്കൂടി നെയ്യാർഡാം പൊലീസ് അറസ്റ്റുചെയ്തു.</description>
സത്യസന്ധതയ്ക്ക് അംഗീകാരം, 
പിന്നാലെ ഭാര്യയുടെ വിയോഗം
  <description>ചാരുംമൂട് : കാൻസർ ബാധിതയായ ഭാര്യക്ക് കടംവാങ്ങി മരുന്ന് വാങ്ങിയ ദിവസമാണ് ഓട്ടോഡ്രൈവർ രാജേന്ദ്രന് 1.23 ലക്ഷം രൂപ കളഞ്ഞു കിട്ടിയത്.</description>
ഇടിമിന്നലേറ്റ് നിർമ്മാണ
തൊഴിലാളിക്ക് ദാരുണാന്ത്യം
  <description>കുന്നത്തുകാൽ (തിരുവനന്തപുരം): നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം.</description>
കെ.എം. ബഷീർ കേസ്
വിചാരണയ്ക്ക് സ്റ്റേ
  <description>കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ തിരുവനന്തപുരം അഡിഷണൽ ജില്ലാ സെഷൻസ് കോടതി-4 ലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.</description>
തീവ്ര വോട്ടർ പട്ടിക പദ്ധതി നിരാകരിക്കണം: കാരാട്ട്  
  <description>തലശ്ശേരി: വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന തീവ്ര വോട്ടർ പട്ടിക നിരാകരിക്കണമെന്ന് സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്.</description>
മുട്ടിൽ മരംമുറി: മുൻ ചീഫ് സെക്രട്ടറിക്ക് 
എതിരെ അന്വേഷണം വന്നേക്കും
  <description>തിരുവനന്തപുരം: മുട്ടിൽ മരംമുറിക്ക് വഴിയൊരുക്കിയ ഉത്തരവിറക്കിയതിൽ മുൻ ചീഫ്സെക്രട്ടറി എ.ജയതിലക് അടക്കം ഉന്നത ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണത്തിന് സാദ്ധ്യത.</description>
മന്ത്രിമാരും എം.പിമാരും   നേതൃത്വം നൽകിയ
അക്രമം: എം.വി.ഗോവിന്ദൻ
  <description>തൃശൂർ: തിരുവനന്തപുരത്ത് നടന്നത് മന്ത്രിമാരും എം.പിമാരും നേതൃത്വം നൽകിയ അതിക്രമമാണെന്നും കന്റോൺമെന്റ് സ്റ്റേഷനിലെ സി.ഐയും എസ്.ഐയുമാണ് ആക്രമികളെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.</description>
വഴിതടയലിന് പിന്നിൽ ഗൂഢാലോചന: ആഭ്യന്തര മന്ത്രി
  <description>തിരുവനന്തപുരം: മന്ത്രിമാരെ വഴിതടഞ്ഞ് ആക്രമിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.</description>
ഭിന്നശേഷിക്കാരുടെ 
ഫാസ്റ്റാഗ് ഫ്രീ പാസ് 
കാലാവധി 5 വർഷം
  <description>ന്യൂഡൽഹി: ഭിന്നശേഷിക്കാർ ഓടിക്കുന്ന വാഹനങ്ങൾക്ക് ഫാസ്റ്റാഗ് ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന പാസിന്റെ കാലാവധി സംബന്ധിച്ച് പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി.</description>
രാഹുലിന്റേത് പൊള്ളയായ ആരോപണങ്ങൾ: രാജീവ് ചന്ദ്രശേഖർ
  <description>ന്യൂഡൽഹി: ക്രിയാത്മകമായ രാഷ്ട്രീയ അജണ്ടയില്ലാത്ത പൊള്ളയായ ആരോപണങ്ങളാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എപ്പോഴും കൊണ്ടുവരുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.</description>
കുടുംബത്തിനു വേണ്ടി  പാർട്ടിയെ  സമ്മർദ്ദത്തിലാക്കില്ല : വിനോദിനി
  <description>കണ്ണൂർ:ഇന്നേവരെ കുടുംബത്തിനുവേണ്ടി പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും ഇനിയും അങ്ങനെ ചെയ്യില്ലെന്നും സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ.</description>
പദവി അറിഞ്ഞത് 
മാദ്ധ്യമങ്ങളിലൂടെ: 
എം.കെ മുനീർ
  <description>കോഴിക്കോട്: ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായി തന്നെ നിയമിച്ചെന്ന വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്നും ഡോ.എം.കെ മുനീർ മാദ്ധ്യമങ്ങളോട് പറഞ്ഞു.</description>
ശബരിമല യുവതീപ്രവേശനം :  ബെഞ്ചിലെ  വനിതാ ജഡ്‌ജി 
വിധി എഴുതിത്തുടങ്ങി
  <description>ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം അടക്കം വിശ്വാസ വിഷയങ്ങളിൽ സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഈ മാസം വിധി പറഞ്ഞേക്കും.</description>
അവഗണനയ്ക്കും ഒരു പരിധിയില്ലേ,  
 കേരളകൗമുദിയോട്  അടൂർ പ്രകാശ്
  <description>തിരുവനന്തപുരം: താൻ യു.ഡി.എഫ് കൺവീനറായ നാൾ മുതൽ അവഗണന നേരിടുന്നുണ്ടെന്ന് അടൂർ പ്രകാശ് എം.പി കേരളകൗമുദിയോട് പറഞ്ഞു.</description>
യൂണി. കോളേജിൽ വേണ്ടത് 
തൂഫാൻ റെയ്ഡ്: ഒ.ജെ. ജനീഷ്
  <description>കണ്ണൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തേണ്ടിയിരുന്നത് ലാത്തിച്ചാർജല്ല ഓപ്പറേഷൻ തൂഫാൻ മാതൃകയിലുള്ള മിന്നൽ റെയ്ഡായിരുന്നെന്ന് മന്ത്രി ഒ.ജെ. ജനീഷ്.</description>
മുഖ്യമന്ത്രിയുടെ കാർ 
തടഞ്ഞു; 4 യുവമോർച്ച
പ്രവർത്തകർ അറസ്റ്റിൽ
  <description>ആലുവ: മുഖ്യമന്ത്രി വി.ഡി.സതീശൻ സഞ്ചരിച്ച വാഹനം ആലുവയിൽ യുവമോർച്ച പ്രവർത്തകർ തടഞ്ഞു.</description>
കാമുകാന്റെ ഭാര്യയുടെ ക്വട്ടേഷൻ;
യുവതിയെ കൂട്ടബലാത്സംഗത്തിന് 
ഇരയാക്കിയ അഞ്ചു പേർ പിടിയിൽ
  <description>തൃശൂർ: ആൺസുഹൃത്തുമൊത്ത് തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത നിലമ്പൂർ സ്വദേശിനിയെ പൊലീസ് ചമഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി.</description>
കേരള പൊലീസിന്
120 മെഷീൻ ഗൺ
  <description>100 ഓട്ടോമാറ്റിക് , 155 ഗ്ലോക്ക് പിസ്റ്റളും വാങ്ങും</description>
ദ്രവിച്ച വണ്ടികളിലെ പാച്ചിലിന് അറുതിയാവുന്നു 
പൊലീസിന് 350  പുതിയ വാഹനം
  <description>തിരുവനന്തപുരം: എപ്പോൾ വേണമെങ്കിലും പെരുവഴിയിലാവുന്ന പഴകിയ പൊലീസ് വാഹനങ്ങളുടെ ഓട്ടപ്പാച്ചിലിന് അറുതിയാവുന്നു.</description>
റബർ  ടാപ്പിംഗ് വൈകിട്ടാക്കൂ,​  പണം കൂടുതൽ   കൈയിലെത്തും
  <description>കോട്ടയം : റബർ ടാപ്പിംഗ് വൈകിട്ടത്തേയ്ക്ക് മാറ്റുന്നത് പാൽ കൂടാൻ കാരണമാകുമെന്ന് റബർ ബോർഡ് ഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.</description>
ചില്ലറക്കാരല്ല കുട്ടിനിക്ഷേപകർ
സമ്പാദ്യം 29.21 കോടി
  <description>കോഴിക്കോട്: പോക്കറ്റ്മണിയടക്കമുള്ള കുഞ്ഞുതുകകൾ കൂട്ടിവച്ചു. സമ്പാദ്യം 29.21 കോടിയിലധികം രൂപ. സ്കൂൾ സേവിംഗ്സ് സ്കീം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ, എയ്ഡഡ് സ്‌കൂളിലെ വിദ്യാർത്ഥികൾ നിക്ഷേപിച്ച തുകയുടെ കണക്കാണിത്. 2023-25ൽ 11.65 കോടിയായിരുന്നു. ഒരു വർഷത്തിനിടെയുണ്ടായത് 18 കോടിയോളം വർദ്ധന. പദ്ധതിയിൽ ചേർന്ന കുട്ടികളുടെ എണ്ണവും ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസ, ട്രഷറി വകുപ്പുകളും ദേശീയ സമ്പാദ്യ പദ്ധതി വകുപ്പും സംയുക്തമായി നടത്തുന്ന പദ്ധതിയിൽ ഒന്നു മുതൽ പ്ളസ് ടു വരെയുള്ളവരാണുള്ളത്. 2016ൽ കേന്ദ്രസർക്കാർ നിറുത്തിയ സഞ്ചയിക പദ്ധതിക്ക് പകരമാണ് പദ്ധതി നടപ്പാക്കിയത്. 2017ൽ തുടങ്ങിയതെങ്കിലും പാസ്ബുക്ക് അച്ചടിയിലടക്കം കാലതാമസമുണ്ടായി. വിദ്യാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും എത്ര ചെറിയ തുകയും അദ്ധ്യാപകരെ ഏൽപ്പിക്കാം. ആഴ്ചയിലൊരിക്കൽ അവരത് ട്രഷറിയിലടയ്ക്കും. നാല് ശതമാനമാണ് പലിശ. ടി.സി വാങ്ങി പോവുന്നതടക്കമുള്ള കാരണങ്ങളുണ്ടെങ്കിൽ അംഗത്വം വേണ്ടെന്നുവയ്ക്കാം. അതുവരെയുള്ള നിക്ഷേപം പലിശയോടെ തിരികെ നൽകുകയും ചെയ്യുന്നതാണ് പദ്ധതി.</description>
തട്ടുകട ഉടമയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
  <description>കഴക്കൂട്ടം: ആനന്ദേശ്വരത്ത് തട്ടുകട അടിച്ചുതകർത്ത ശേഷം ഉടമയെ മർദ്ദിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ആനന്ദേശ്വരം ജംഗ്ഷനിൽ തട്ടുകട നടത്തുന്ന അണിയൂർ സ്വദേശി സജിനെ (36) മർദ്ദിച്ച സംഭവത്തിൽ രണ്ടാം പ്രതി ദീപുവിനെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.</description>
കുട്ടികളുടെ അവകാശ സംരക്ഷണത്തിന് 
കോടതി കവചമാകണം: ഹൈക്കോടതി
  <description>കൊച്ചി: കുട്ടികളുടെ അന്തസിനും അവകാശങ്ങൾക്കും നിയമം തടസമാകുന്ന സാഹചര്യങ്ങളിൽ ഭരണഘടനാ കോടതികൾ അവരെ സംരക്ഷിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 'പേരൻസ് പാട്ര്യേ" (രാജ്യത്തിന്റെ രക്ഷിതാവ്) എന്ന കോടതിയുടെ ഈ അധികാരം സംബന്ധിച്ച് കുട്ടികൾ ബോധവാന്മാരാകണം. വിഷയം സ്കൂൾ പാഠഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.</description>
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മദ്യക്കുപ്പി:
ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും
  <description>തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന യൂത്ത് കോൺഗ്രസിന്റെ പരാതിയെത്തുടർന്നാണ് അന്വേഷണം. വിദ്യാർത്ഥികൾ അല്ലാത്തവർ ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നുണ്ടോയെന്നും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. മദ്യക്കുപ്പിയും ലഹരി സാധനങ്ങളും യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എത്തിയത് ഗൗരവമുള്ളതാണ്. ഇത്തരം പ്രവണതകൾ തടയാൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി റോജി എം.ജോൺ പറഞ്ഞു. മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം തടഞ്ഞതും അതിലെ ദേശീയ പതാക തകർത്തതും അംഗീകരിക്കാനാവില്ല. പ്രകോപനം ഇല്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം നടത്തിയത്. സമരം നടത്തുന്നവരെ കല്ലെറിഞ്ഞാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികമണെന്നും മന്ത്രി വ്യക്തമാക്കി.</description>
ഇൻഷ്വറൻസ് മേഖലയിൽ പി.ജി.ഡി.എം
  <description>പുനെയിലെ നാഷണൽ ഇൻഷ്വറൻസ് അക്കാഡമിയിൽ (N.I.A) ഇൻഷ്വറൻസ് and റിസ്ക് മാനേജ്മെന്റ്, ടെക്നോളജി മാനേജ്മെന്റ് വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (പി.ജി.ഡി.എം) പ്രോഗ്രാമിന് അപേക്ഷിക്കാം. കേന്ദ്ര ധനകാര്യമന്ത്രാലയം, പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികൾ എന്നിവയുടെ സംയുക്ത നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എൻ.ഐ.എ.</description>
ഓർമിക്കാൻ
  <description>1. കെ ടെറ്റ് രജിസ്ട്രേഷൻ:- സ്കൂൾ അദ്ധ്യാപക യോഗ്യതാ നിർണയത്തിനുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (കെ ടെറ്റ്) 3 വരെ അപേക്ഷിക്കാം. നവംബർ 14, 15 തീയതികളിലാണ് പരീക്ഷ. വെബ്സൈറ്റ്: https://ktet.kerala.gov.in</description>
എസ്.എഫ്.ഐ പ്രകടനം
കോടിയേരിയുടെ ചിത്രം  തകർത്തു, 
എസ്.എഫ്.ഐക്കാരനല്ലെന്ന്  നേതൃത്വം
  <description>കൊല്ലം:തലസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊല്ലം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ, ചിന്നക്കടയിൽ സി.പി.എം കൊല്ലം ടൗൺ ലോക്കൽ കമ്മിറ്റി സ്ഥാപിച്ചിരുന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിന്റെ ഫ്ലക്സ് ബോർഡ് തകർത്തു.</description>
വിവാഹ ആരോപണം: 
കേസ് റദ്ദാക്കാൻ 
ആന്റോയുടെ ഹർജി
  <description>കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണമുന്നയിച്ചതിന് കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടൽ ചാനൽ എം.ഡി. ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിൽ ഹർജി നൽകി. പ്രഥമദൃഷ്ട്യാ തെളിവില്ലാതെയാണ് തനിക്കെതിരേ ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ വകുപ്പുകൾ ചുമത്തിയതെന്ന് ഹർജിക്കാരൻ ആരോപിച്ചു. ഹർജിയിൽ തീർപ്പാകുംവരെ പൊലീസ് കേസ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഹർജി അടുത്ത ദിവസം പരിഗണിക്കും. ഇന്നലെ ഈ കേസി​ൽ കളമശേരി പൊലീസ് സ്റ്റേഷനിൽ ആന്റോ ചോദ്യം ചെയ്യലിന് ഹാജരായി​.</description>
ഓപ്പറേഷൻ തെളിമ: 
74 സ്ഥാപനങ്ങൾ അടപ്പിച്ചു; 
1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു
  <description>തിരുവനന്തപുരം:ഭക്ഷ്യസ്ഥാപനങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനവ്യാപകമായി പ്രത്യേകപരിശോധന 'ഓപ്പറേഷൻ തെളിമ'</description>
മാണി സി. കാപ്പന്റെ അയോഗ്യത:
തീരുമാനം സ്പീക്കർക്ക് വിട്ടു
  <description>കൊച്ചി: നാല് ചെക്കുകേസുകളിലായി മൂന്നര വർഷം തടവുശിക്ഷ ലഭിച്ചതിനാൽ പാല എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ നിവേദനത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ നിയമസഭാ സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ചെക്കുകേസുകളിലെ പരാതിക്കാരൻ ദിനേഷ് മേനോൻ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.</description>
കാപ്പനെതിരായ
ശിക്ഷാ വിധി സസ്‌പെൻഡ് ചെയ്തു
  <description>പാലാ : മാണി സി കാപ്പൻ എം.എൽ.എയ്ക്ക് നാല് ചെക്ക് കേസുകളിലായി തടവും പിഴയും ചുമത്തിയ ബോറിവില്ലി മജിസ്‌ട്രേട്ട് കോടതി വിധി സസ്‌പെൻഡ് ചെയ്ത് സെഷൻസ് കോടതി. കാപ്പൻ നൽകിയ ഹർജി പരിഗണിച്ച ബോറിവില്ലി ഡിവിഷൻ ദിന്തോഷി സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മഹാരാഷ്ട്ര മുൻ അഡ്വക്കേറ്റ് ജനറൽ നലബ്ദേ ദർശീൽ ആണ് കാപ്പനായി ഹാജരായത്.</description>
എൽ.എൽ.എം
ഓപ്ഷൻ നൽകാം
  <description>തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ എൽ.എൽ.എം. പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ 5ന് മൂന്നുവരെ ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ- 04712332120, 2338487</description>
ഫാർമസി കോഴ്സിൽ പ്രവേശനം
  <description>തിരുവനന്തപുരം: ഫാർമസി കോഴ്സിലേക്കുള്ള രണ്ടാംഘട്ട താത്ക്കാലിക സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ-</description>
ക്രൈംബ്രാഞ്ച്, സ്പെഷ്യൽബ്രാഞ്ച് 
നിയമനപരീക്ഷ അട്ടിമറിക്കാൻ നീക്കം
  <description>തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും നിയമനത്തിനുള്ള പൊലീസിന്റെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കം. അന്വേഷണ മികവുള്ള ഉദ്യോ​ഗസ്ഥരെ തിരഞ്ഞെടുക്കാനാണ് പ്രവേശന പരീക്ഷ ഏഴ് വർഷമായി നടത്തുന്നത്. ഇത് നിറുത്തലാക്കാൻ ശക്തമായ സമ്മർദ്ദം ഏറെക്കാലമായുണ്ട്. അതിനിടെ, പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലമാറ്റ ഉത്തരവിറക്കി. ഇതിൽ</description>
കേരള സർവകലാശാല
  <description>കേരള സർവകലാശാല ജൂലായിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ മ്യൂസിക് (വോക്കൽ), മ്യൂസിക് (വീണ), മ്യൂസിക് (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 6 മുതൽ 30 വരെ നടത്തും.</description>
അയോദ്ധ്യ കൊള്ള: 
ചമ്പത് റായ്ക്കെ‌യ്തിരെ ഹർജി
  <description>ന്യൂഡൽഹി: അയോദ്ധ്യ സംഭാവന കൊള്ളയിൽ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വി.എച്ച്.പി നേതാവുമായ ചമ്പത് റായ്‌യുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.</description>