ഗുരുമാർഗം

Monday 25 May 2026 1:04 AM IST

ജീവന്റെ അഹങ്കാര രൂപമായ വ്യക്തിഭാവമാണ് സത്യസ്വരൂപവുമായി സായൂജ്യം പ്രാപിക്കാനുള്ള തടസം. ഭക്തിയിൽ ഈ അഹങ്കാരം അലിയണം.