kabadi

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ പുരുഷൻമാർക്ക് പിന്നാലെ വനിതകൾക്കും കാലിടറി. ഹാട്രിക് പ്രതീക്ഷിച്ച് കളത്തിൽ ഇറങ്ങിയ വനിതകൾ ഫൈനലിലാണ് തോറ്റത്. നേരത്തെ പുരുഷൻമാർ സെമിയിൽ പുറത്തായിരുന്നു.

2427 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ തോൽവി. ഒന്നാം പകുതിയിൽ 1311 എന്ന സ്‌കോറിൽ ലീഡ് ചെയ്യുകയായിരുന്നു ഇറാൻ.തുടക്കത്തിൽ തന്നെ 62 എന്ന സ്‌കോറിൽ ലീഡ് ചെയ്‌ശേഷമാണ് ഇന്ത്യ മത്സരം അടിയറവു പറഞ്ഞത്.