rahul-gandhi-kerala-flood

.വെള്ളമാണ് വിഷയം... പ്രളയ ദുരന്തത്തിൽ  ജീവൻ രക്ഷിച്ച ധീര മത്സ്യത്തൊഴിലാളികൾക്കായി കാം ലോട്ട് കമ്മ്യൂണിറ്റി സെന്ററിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയും, കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോൺഗ്രസും സംയുക്തമായി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ എത്തിയ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കെ.സി.വേണുഗോപാൽ എം.പി.യ്ക്ക് കുപ്പിവെള്ളം നൽകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി സി. പ്രസിഡൻ എം.എം.ഹസ്സൻ എന്നിവർ സമീപം ഫോട്ടോ :കെ.ആർ.ലാൽ