police

അർദ്ധരാത്രിയിലും കുടപിടിപ്പിക്കും... നവജാത ശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വിക്ടോറിയാ ആശുപത്രിയിൽ എത്തിയ ഈസ്റ്റ് എസ്.ഐക്ക് മഴ പെയ്തതിനെ തുടർന്ന് കുട പിടിച്ചു കൊടുക്കുന്ന സിവിൽ പൊലീസ് ഓഫീസർ