rahul-gandhi

പ്രളയ ദുര.ന്തത്തിൽ പതിനായിരങ്ങളുടെ ജീവൻ രക്ഷിച്ച ധീര മത്സ്യത്തൊഴിലാളികൾക്കായി കാം ലോട്ട് കമ്മ്യൂണിറ്റി സെന്ററിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയും, കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോൺഗ്രസും സംയുക്തമായി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ മലപ്പുറം താന്നൂരുള്ള ജെയ്സനെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അനുമോദിക്കുന്നു