കരുത്തേകാം ഈ കരങ്ങൾക്ക് ...പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.ജി വി.എച്ച്. എസ്. സ്കൂളിൽ എത്തിയ വീണ ജോര്‍ജ് എം .എൽ. എ സന്ദര്‍ശിച്ചപ്പോള്‍. ഇവിടെ പ്രളയത്തിൽ മുങ്ങി വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു