കൈത്താങ്ങായി ഈ "കൈപ്പത്തി"...കോൺഗ്രസ് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രഹികൾ വിതരണം ചെയ്യുന്നതിനായി ഒരുക്കിയ വാഹനങ്ങൾ കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം വേദിയിൽ നിന്നിരുന്ന പ്രവർത്തകരെ കാണാൻ എത്തിയപ്പോൾ. ബെന്നി ബെഹനാൻ എം.എൽ.എ സമീപം