മഹാപ്രളയത്തിന് ശേഷം സ്കൂളിലെത്തിയ കുട്ടികളുടെ മാനസിക ഉല്ലാസത്തിന്റെ ഭാഗമായി തൃശൂർ മോഡൽ ഗേൾസ് സ്കൂളിലെ കുട്ടികൾ നൃത്തം വച്ച് സന്തോഷം പങ്കിടുന്നു