kannur-strike

കണ്ണൂർ സർവകലാശാലയിൽ വിവിധ വകുപ്പുകളിലേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന്റെ ഇന്റർവ്യൂ പ്രഹസനമാണെന്ന്‌ ആരോപിച്ച് കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തി  യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു