ജില്ലാ ഭരണകൂടത്തിൻെയും കോഴിക്കോട് കോർപറേഷൻെയും ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ നടന്ന എലിപ്പനി പ്രതിരോധ പ്രചരണ പരിപാടിയിൽ എലിപ്പനികുള്ള ഗുളിക കഴിക്കുന്ന മന്ത്രി ടി.പി രാമകൃഷ്ണന് വെള്ളം നൽകുന്ന മന്ത്രി എ.കെ ശശീന്ദ്രൻ .