murali-thummarukudi

കേരള പത്ര പ്രവർത്തക യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ദുരന്തമുഖത്തെ മാദ്ധ്യമപ്രവർത്തനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ മുരളി തുമ്മാരുകുടി പ്രതിനിധികളുമായി സംഭാഷണത്തിൽ