road-clossed

 

ഇടുക്കി: നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ ദേശീയപാത 85 ൽ  ഗതാഗതം നിരോധിച്ചു. വാളറയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് തകർന്നതിനാലാണ് ഗതാഗതം നിരോധിച്ചത്. വാഹനങ്ങൾ പനംകുട്ടി, കല്ലാർകുട്ടി വഴി തിരിഞ്ഞ് പോകണമെന്ന് ജില്ലകളക്ടർ അറിയിച്ചു.