marthoma
 

ഡാലസ്: മാർത്തോമ്മാ ചർച്ച് ഒഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിലുള്ള മാർത്തോമാ ഫെസ്റ്റ്  ഒക്‌ടോബർ ആറിന്  ഉച്ചയ്ക്ക്  2 മുതൽ രാത്രി 9.30  വരെ നടക്കും. വൈകുന്നേരം 5:30 നു നടക്കുന്ന പൊതു സമ്മേളനം ഫാർമേഴ്സ് ബ്രാഞ്ച്‌ മേയർ റോബർട്ട് സി  ഡായ്  ഫെസ്റ്റ്  ഉദ്ഘാടനം ചെയ്യും.