യു.എസ് ആർമി ക്യാമ്പ് ആയ കുവൈറ്റിലെ ആരിഫ്ജാൻ ക്യാമ്പിലേക്ക് മലയാളികൾക്ക് ജോലിക്കായി അപേക്ഷിക്കാം. ഫ്രീ വിസ,ഭക്ഷണം,താമസം,യാത്ര എല്ലാം കമ്പനി സൗജന്യമായി നൽകുന്നു. ബിസിനസ് , മാർക്കെറ്റിംഗ്, ഹ്യൂമൻ റിസോഴ്സസ്, സർവീസ് ഡെസ്ക്ക്, ഫീൽഡ് സർവീസ് റെപ്രസെന്റേറ്റീവ്, പേഴ്സണൽ അസിസ്റ്റന്റ്, ഹ്യൂമൻ റിസോഴ്സ് ജനറലിസ്റ്റ്, മെറ്റീരിയൽ കോഡിനേറ്റർ, ട്രാൻസ്പോർട്ടേ,ൻ കോർഡിനേറ്റർ, സപ്ളൈ ടെക്നീഷ്യൻ, സപ്ളൈ ക്ളാർക്ക്, ഡ്രൈവർ എന്നീ മേഖലകളിലേക്കാണ് നിയമനം. ബിസിനസ് , മാർക്കെറ്റിംഗ്, ഹ്യൂമൻ റിസോഴ്സസ് മേഖലകളിലേക്ക് അപേക്ഷിക്കുന്നവർ മാസ്റ്രർ ബിരുദമുള്ളവരായിരിക്കണം. സപ്ളൈ ക്ളാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ ഹൈസ്കൂൾ വിദ്യാഭ്യാസം മതി. മറ്രു വിവരങ്ങൾ വിശദമായി gulfjobvacancy.com എന്ന വെബ്സൈറ്റിൽ കാണാം. വെബ്സൈറ്റ്: militarybases.com
നാഫ്ക്കോ
സുരക്ഷാ ഉപകരണ വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന ദുബായിലെ പ്രമുഖ കമ്പനിയായ നാഫ്ക്കോ തൊഴിലവസരമൊരുക്കുന്നു. മലയാളികൾക്കും അപേക്ഷിക്കാം. ഡോക്യുമെന്റ് കൺട്രോളർ, പർച്ചേസ് കോഡിനേറ്റർ, റിസപ്ഷനിസ്റ്റ്, ഫയർ അലാം ടെക്നീഷ്യൻ, ടെക്നീഷ്യൻ, സെയിൽസ് എക്സിക്യൂട്ടീവ്, ഫയർ സേഫ്റ്റി ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകളിലാണ് നിയമനം. കമ്പനിവെബ്സൈറ്റ്: www.naffco.com/uae/en. അപേക്ഷിക്കാൻതാത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. വിലാസം: World Headquarters,Jebel Ali Free Zone,Dubai, U.A.E. ഇമെയിൽ: info@naffco.com.
മോഷൻഗേറ്റ് ദുബായ്
ദുബായിലെ മോഷൻഗേറ്റ് ദുബായ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് ഗാർഡ്, മാനേജർ - ഓഡിറ്റർ, ലൈഫ് ഗാർഡ്, റെസ്റ്റോറന്റ് മാനേജർ, ഷെഫ്, മെയിന്റനൻസ് അസിസ്റ്റന്റ് മാനേജർ, സൂപ്പർവൈസർ,
ഡയറക്ടർ എന്റർടെയ്ൻമെന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. കമ്പനി വെബ്സൈറ്റ്: www.motiongatedubai.com.
ഡ്രൈ ഡോക്സ് വേൾഡ്
ദുബായിലെ ഡ്രൈ ഡോക്സ് വേൾഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫയർമാൻ, സൂപ്പർവൈസർ, പ്രിപ്പറേറ്റർ, പ്രിസർവേഷൻ എൻജിനീയർ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.drydocks.gov.ae.അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക
എം.ബി.ആർ.എസ്.സി
യുഎഇയിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൻജിനീയർ – ഇമേജ് പ്രോസസിംഗ്, എൻജിനീയർ - അനലിസ്റ്ര്, എൻജിനീയർ- ആപ്ളിക്കേഷൻ സോഫ്റ്റ്വെയർ,ഓഫീസർ, സയൻസ് ഡാറ്റ എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. കമ്പനി വെബ്സൈറ്റ്: mbrsc.ae/en
എ.ഇ.സി.ഒ.എം
എ.ഇ.സി.ഒ.എം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ടെക്നിക്കൽ ഇൻസ്പെക്ടർ, മെറ്റീരിയൽ ഇൻസ്പെക്ടർ, പേവ്മെന്റ് മാർക്കെറ്റിംഗ് ഇൻസ്പെക്ടർ, സിവിൽ ഇൻസ്പെക്ടർ, ഡിസൈൻ മാനേജർ,ഇഎസ്എച്ച് മാനേജർ, സപ്ളൈ സൂപ്പർവൈസർ,ടൂൾസ് ആൻഡ് പാർട്സ് അറ്റന്റർ, പെയിന്റർ, ഇൻസ്പെക്ടർ, ഗൺസ്മിത്ത്, മെയിന്റനൻസ് സൂപ്പർവൈസർ, മാനേജർ, സെക്യൂരിറ്റി മാനേജർ, അക്കൗണ്ടിംഗ് ക്ളാർക്ക്, എന്നിങ്ങനെയാണ് തസ്തികകൾ. കമ്പനി വെബ്സൈറ്റ് : www.aecom.com. അപേക്ഷിക്കാൻതാത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
ബുർജ് അൽ അറബ്
ദുബായിലെ ബുർജ് അൽ അറബ് പത്താം ക്ളാസുകാർക്ക് അവസരങ്ങളൊരുക്കുന്നു. നിരവധി തസ്തികകളിൽ ഒഴിവുണ്ട്. വെയിറ്റർ, വെയിട്രസ്, ഡോർ അറ്റന്റർ, ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ്, ക്ളീനർ, ബാർടെൻഡർ, ഹൗസ് കീപ്പർ, ഷെഫ്, ഗസ്റ്റ് റിലേഷൻ മാനേജർ, ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്, ഹൗസ് കീപ്പിംഗ് അറ്റന്റർ, ബട്ട്ലർ, അസോസിയേറ്റ് ഡയറക്ടർ എന്നിങ്ങനെയാണ് തസ്തികകൾ. കമ്പനി വെബ്സൈറ്റ് : www.jumeirah.com/Dubai/Burj-Al-Arab. അപേക്ഷിക്കാൻതാത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
ലുലു സ്റ്റാഫ് റിക്രൂട്ട്മെന്റ്
ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സ്റ്റാഫ് റിക്രൂട്ട്മെന്റ് അറിഞ്ഞോ?ഒക്ടോബറിൽ തൃശൂർ നാട്ടികയിൽ വെച്ച് നടക്കുന്നു. ഒക്ടോബർ 6നാണ് ഇന്റർവ്യൂ. രാവിലെ 9 മുതൽ. ബുച്ചർ, ബേക്കർ, ഫിഷ് ക്ളീനർ, കുക്ക്, ടയിലർ, ആർട്ടിസ്റ്റ്, പെയിന്റർ, ടൈൽ വർക്കർ, കാർപെന്റർ, മേസൺ, വെൽഡർ, ഇലക്ട്രീഷ്യൻ, പ്ളമ്പർ, സെക്യൂരിറ്റി എന്നിങ്ങനെയാണ് ഒഴിവുകൾ. മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാവണം. പ്രായപരിധി: 35. കമ്പനിവെബ്സൈറ്റ്: www.lulugroupinternational.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ: gulfjobvacancy.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക
ഖത്തർ പെട്രോളിയം
ഖത്തറിലെ ഖത്തർ പെട്രോളിയം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിസ്റ്റം ആർക്കിടെക്ട്, അനലിസ്റ്റ്, സൂപ്പർവൈസർ, സിസ്റ്റം എൻജിനീയർ, ജനറൽ ടെക്നീഷ്യൻ, കമ്മ്യൂണിറ്റി ഫയർ സേഫ്റ്റി ഓഫീസർ, ഷിഫ്റ്റ് സൂപ്പർവാസർ, റിഗ് മൂവർ, സേഫ്റ്റി ഓഫീസർ , ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഓപ്പറേറ്റർ, വാട്ടർ സപ്ളൈ എൻജിനീയർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.qp.com.qa.അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
ജനറൽ ഇലക്ട്രിക്
യുഎഇയിലെ ജനറൽ ഇലക്ട്രിക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്വാളിറ്റി എൻജിനിയർ, ലീഡ് എൻജിനിയർ, സീനിയർ എൻജിനിയർ, ജനറേറ്റർ വിൻഡർ, സ്ട്രാറ്റജിക് മാർക്കെറ്റിംഗ് ലീഡർ, സീനിയർ പ്രൊപോസൽ മാനേജർ,പാർട്ണർ അലയൻസ് ഡയറക്ടർ , സൊല്യൂഷൻ ആർക്കിടെക്ട്, പ്രിൻസിപ്പൽ പ്രോഗ്രാം മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. കമ്പനി വെബ്സൈറ്റ്: www.ge.com
വിവ ബഹ്റൈൻ
ബഹ്റൈനിലെ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിയായ വിവ ബഹ്റൈൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ , സീനിയർ അനലിസ്റ്ര് , സീനിയർ എക്സിക്യൂട്ടീവ് മൊബൈൽ ഫിനാൻസ് സർവീസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.viva.com.bh. അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
യു.എ.ഇ ഒഎൽഎക്സ്
യു.എ.ഇ ഒഎൽഎക്സ് വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ സയൻസ്, അനലിസ്റ്റ് , ഡാറ്റ ആർക്കിടെക്ട്, എൻജിനീയർ,സൈറ്റ് റിയബിലിറ്റി എൻജിനിയർ, പെർഫോമൻസ് മാർക്കെറ്റിംഗ് സ്പെഷ്യലിസ്റ്റ് , മാർക്കെറ്റിംഗ് സ്പെഷ്യലിസ്റ്റ് , എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.dubizzle.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobvacanciesdubai.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
ജയന്റ് ഹൈപ്പർ മാർക്കറ്റ്
കുവൈറ്റിലെ ജയന്റ് ഹൈപ്പർ മാർക്കറ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസീവിംഗ് ചെക്കേഴ്സ്, കാഷ്യർ, കസ്റ്റമർ സർവീസ് അസിസ്റ്റന്റ് , കസ്റ്റമർ സർവീസ് അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി, തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.almeera.com.qa.അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.