ഷാർജ എയർപോർട്ട് ഇന്റെർനാഷ്ണൽ ഫ്രീ സോൺ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ്, ക്ളർക്ക് ടെക്നീഷ്യൻ, ഓഫീസ് അസിസ്റ്റന്റ്, മാനേജർ , സെയിൽസ് എക്സിക്യൂട്ടീവ് , ഇലക്ട്രീഷ്യൻ, കാഷ്യർ, ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.saif-zone.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
അൽ മൻസൂരി സ്പെഷ്യലൈസ്ഡ് എൻജിനിയറിംഗ്
ദുബായിലെ അൽ മൻസൂരി സ്പെഷ്യലൈസ്ഡ് എൻജിനീയറിംഗ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അക്കൗണ്ടന്റ്, അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, അനലിസ്റ്റ്, ക്ര്യൂ ഷെഫ്, ഡെവലപ്മെന്റ് കെമിസ്റ്റ്,തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. കമ്പനി വെബ്സൈറ്റ്:www.almansoori.biz
അലേർട്ട് എച്ച് ആർ സൊല്യൂഷൻ
ദുബായിലെ അലേർട്ട് എച്ച് ആർ സൊല്യൂഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നഴ്സ്, ഫിനാൻസ് കൺട്രോളർ, കൺസൾട്ടന്റ് പ്ളാസ്റ്റിക് സർജറി, ഡയറ്റീഷ്യൻ, തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കമ്പനി വെബ്സൈറ്റ്: www.alerthrsolutions.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
അർമാനി ഹോട്ടൽ
ദുബായിലെ അർമാനി ഹോട്ടൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. കമ്പനി വെബ്സൈറ്റ്: www.armanihoteldubai.com.
അബ്ദുൽ ലത്തീഫ് ജമീൽ കമ്പനി
ദുബായിലെ അബ്ദുൽ ലത്തീഫ് ജമീൽ കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ്, ഫെസിലിറ്റി മാനേജ്മെന്റ് ജനറൽ മാനേജർ, കൺട്രി ഫ്ളീറ്റ് ആൻഡ് ഫെസിലിറ്റി മാനേജർ , സർവീസ്അഡ്വൈസർ, സെയിൽസ് അഡ്മിൻ, തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.alj.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
മന്നായ് കോർപ്പറേഷൻ
ഖത്തറിലെ മന്നായ് കോർപ്പറേഷനിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ എക്വിപ്മെന്റ് സെയിൽസ് റെപ്രസെന്റേറ്റീവ് /എക്സിക്യൂട്ടീവ്, അറബിക് ടീച്ചർ , ഐടി സൊല്യൂഷൻ സെയിൽ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്:
അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
ബർവ ഫൗണ്ടേഷനിൽ
ഖത്തറിലെ ബർവ ഫൗണ്ടേഷനിൽ (റിയൽ എസ്റ്റേറ്റ് കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ recruitment@barwa.com.qaഎന്ന മെയിലിലേക്ക് അയക്കുക. കമ്പനി വെബ്സൈറ്റ്: www.barwa.com.qa .
സി.എച്ച് ടു എം.
അബുദാബിയിലെ സി.എച്ച് ടു എം വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobvacanciesdubai.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. കമ്പനി വെബ്സൈറ്റ്: www.ch2m.com.
എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനി
സൗദിയിലെ എമിറേറ്റ്സ് നാഷ്ണൽ ഓയിൽ കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവീസ് അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് നിയമനം. കമ്പനി വെബ്സൈറ്റ്: www.enoc.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
കെയ്കോ
കുവൈറ്റിലെ പ്രമുഖ ഓട്ടോമോട്ടീവ് ഇമ്പോർട്സ് കമ്പനിയായ കെയ്കോ മലയാളികൾക്ക് തൊഴിലവസരമൊരുക്കുന്നു. മാർക്കെറ്റിംഗ് കോഡിനേറ്റർ, സെയിൽസ് സൂപ്പർവൈസർ, സെയിൽസ് എൻജിനിയർ, സെയിൽസ് എക്സിക്യൂട്ടീവ്, ഹെവി വെഹിക്കിൾ ടെക്നീഷ്യൻ, സെയിൽസ് കൺസൾട്ടന്റ്, അക്കൗണ്ടന്റ്, തുടങ്ങിയ തസ്തികകളിലാണ് നിയമനം. കമ്പനി വെബ്സൈറ്റ്: www.kaico.net. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobvacanciesdubai.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
ജസീറ എയർവേസ്
കുവൈറ്റിലെ ജസീറ എയർവേസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാവിഗേഷൻ ആൻഡ് പെർഫോമൻസ് എൻജിനിയർ, ഓപ്പറേഷൻ കൺട്രോൾ സെന്റർ മാനേജർ, തുടങ്ങിയ തസ്തികകളിലാണ് നിയമനം. കമ്പനി വെബ്സൈറ്റ്: www.jazeeraairways.com.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobvacanciesdubai.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
ബ്രിട്ടീഷ് സ്കൂൾ ദുബായ്
ബ്രിട്ടീഷ് സ്കൂൾ ദുബായിൽ വിവിധ തസ്തികകളിൽ ഒഴിവ്. എസി. ടെക്നീഷ്യൻ, ഡാറ്റ മാനേജർ, പാരന്റ് റിലേഷൻ ഓഫീസർ, ഫെസിലിറ്റി മാനേജർ, ലേണിംഗ് അസിസ്റ്റന്റ്, അഡമിൻ മാനേജർ, ലേണിംഗ് അസിസ്റ്റന്റ് , അറിക് ആൻഡ് ഇസ്ളാമിക് ടീച്ചേഴ്, ഫെസിലിറ്റി മാനേജർ, അഡ്മി,ൻ മാനേജർ, പാരന്റ് റിലേഷൻ ഓഫീസർ,
സെക്കൻഡറി സയൻസ് ടീച്ചർ, മാത്സ് ടീച്ചർ, സൈക്കോളജി ടീച്ചർ, ഹോൾ സ്കൂൾ കൗൺസിലർ, സോഷ്യൽ സ്റ്റഡീസ് ടീച്ചർ, മ്യൂസിക് ടീച്ചർ, ലൈബ്രേറിയൻ, പ്രൈമറി ടീച്ചർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: .dubaibritishschool.ae.അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
നൊവോട്ടൽ ഹോട്ടൽ
ദുബായിലെ നൊവോട്ടൽ ഹോട്ടൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷെഫ്, റെവന്യൂ ട്രെയിനി, അക്കൗണ്ട്സ് പേയബിൾ, അസിസ്റ്റന്റ് മാനേജർ,
റിസർവേ,ൻ ടീം ലീഡർ, വെയിട്രസ്, സെയിൽസ് കോഡിനേറ്റർ, വെയിട്രസ്, സെയിൽസ് കോഡിനേറ്റർ, ഈവന്റ് സെയിൽസ് മാനേജർ, മാർക്കെറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് മാനേജർ, മാർക്കെറ്റിംഗ് കമ്മ്യൂണിക്കേഷൻ മാനേജർ, ഓർഡർ ടേക്കർ, ഹ്യൂമൻ റിസോഴ്സ് കോഡിനേറ്റർ, കോമിസ് 3,സ്റ്റിവാർഡ് സൂപ്പർവൈസർ എന്നിങ്ങനെയാണ് തസ്തികകൾ. കമ്പനി വെബ്സൈറ്റ് : novotel.accorhotels.com. അപേക്ഷിക്കാൻതാത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
ജുമേറിയ ഗ്രൂപ്പ്
ദുബായിലെ ലക്ഷ്വറി ബീച്ച് ഹോട്ടലായ ജുമേറിയയിലേക്ക് വിവിധ തസ്തികകളിൽ ഒഴിവ്. ബെൽ അറ്റന്റർ, വെയിറ്റർ, ക്ളീനർ, ഹൗസ് കീപ്പിംഗ് മാനേജ്മെന്റ്, സോസ് ഷെഫ്, റൂം അറ്റന്റർ, ജൂനിയർ വെയിറ്റർ, കിച്ചൺ പോർട്ടർ, ഡോർ പേഴ്സൺ, ഇലക്ട്രീഷ്യൻ, സ്റ്രിവാർഡ്, ഫിനാൻസ് മാനേജർ, ഗസ്റ്ര് സർവീസ് എക്സിക്യൂട്ടീവ്,ഫിനാൻസ് ഡയറക്ടർ, ടീം ലീഡർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.jumeirah.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
മെഴ്സിഡസ് ബെൻസ്
മെഴ്സിഡസ് ബെൻസ് ഗൾഫിൽ ഫ്രീ വിസയോട് കൂടി നല്ല ജോലി. ഓപ്പറേഷൻ എക്സലൻസ് ഇന്റേൺ, സെയിൽസ് സ്കിൽസ് ആൻഡ് പ്രോഡക്ട് സെയിൽ ട്രെയിനർ, ഹെഡ് ഒഫ് സെയിൽ ആൻഡ് മാർക്കെറ്റിംഗ് , പ്രോഡക്ട് മാനേജ്മെന്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻതാത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. കമ്പനിവെബ്സൈറ്റ്: mercedesbenzme.com/dubai/en.
സൗദി റെയിൽ
സൗദി റെയിലിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കോൺട്രാക്ട് സ്പെഷ്യലിസ്റഅറ് , സീനിയർ ഇൻവെന്ററി കൺട്രോളർ, സീനിയർ മാർക്കെറ്റിംഗ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ്, ട്രെയിൻ കൺട്രോളർ എന്നിങ്ങനെയാണ് ഒഴിവുകൾ. പത്താം ക്ളാസോ ബിരുദമോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കമ്പനി വെബ്സൈറ്റ്: www.saudirailways.org.അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
ദുബായ് ആർ.ടി.എ
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി ചീഫ് സ്പെഷ്യലിസ്റ്റ്, മാനേജർ, ഷെഫ് സ്പെഷ്യലിസ്റ്റ്, മാനേജർ, സീനിയർ അനലിസ്റ്റ്, സീനിയർ എൻജിനീയർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്:
www.rta.ae.അപേക്ഷിക്കാൻ താത്പര്യമുള്ളവർ: jobsindubaie.comഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.