അമ്പലപ്പുഴ : പുന്നപ്ര കെ.എസ്.ഇ.ബി സെക്‌ഷൻ പരിധിയിൽ മരോട്ടിപ്പറമ്പ് ,വലിയ പറമ്പ് കോളനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.