ആലപ്പുഴ: നഗരത്തിൽ നവീകരണം നടത്തുന്ന നാല് റോഡുകളിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.സി.സി.എൻ.ബി റോഡ്, മോൺസിഞ്ഞോർ റയനോൾഡ് പുരയ്ക്കൽ റോഡ്, പാലസ് റോഡ് (ജനറൽ ആശുപത്രി മുതൽ കളക്ട്രേറ്റ് ജംഗ്ഷൻ വരെയും പ്ലേഗ് ക്യാമ്പ് റോഡും), സി.സി.എസ്.ബി. റോഡ് എന്നിവടങ്ങളിലാണ് ഗതാഗതനിരോധനം.