a
എ.എൻ രാഘവൻ

മാവേലിക്കര: കൊല്ലകടവ് മുകളയ്യത്ത് എ.എൻ രാഘവൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകി​ട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: രേണുക, രതീഷ്, രഞ്ജിത്. മരുമക്കൾ: ജയകുമാർ, സുലേഖ, രമ്യ. സഞ്ചയനം 15ന് രാവിലെ 9ന്.