പൂച്ചാക്കല്‍: പാണാവള്ളി പഞ്ചായത്ത് പത്താം വാർഡിൽ ആളേകാട്ട് വീട്ടിൽ രാജമ്മ(78) നിര്യാതയായി. മക്കൾ: രഘുവരൻ,സഹജൻ,ഷാജി,അനി,കനക. മരുമക്കൾ: ലളിത,ഷീബ,ശകുന്തള,രഞ്ജിനി, പ്രസന്നൻ.