vasu
സി.വാസുദേവൻ

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 12-ാം വാർഡ് പുത്തൻവെളിയിൽ സി.വാസുദേവൻ (84)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:കനകമ്മ.മക്കൾ:സീന (അദ്ധ്യാപിക വി.വി.എസ്.ഡി.യു.പി.എസ്,പാതിരപ്പള്ളി), സാജു. മരുമക്കൾ: സജി.പി.സാഗർ(ഹെൽത്ത് സൂപ്പർവൈസർ ആർ.എച്ച്.ടി.സി,ചെട്ടികാട്),പ്രീതി.