ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡിൽ വാരനാട് മുല്ലപ്പള്ളിൽ ജേക്കബ്(75) നിര്യാതനായി.സംസ്‌കാരം വെള്ളിയാഴ്ച 10ന് വാരനാട് ലിസ്യുനഗർ പള്ളിയിലെ കുടുംബ കല്ലറയിൽ.ഭാര്യ: പരേതയായ സെലിൻ.മകൻ: മാർട്ടിൻ ജേക്കബ്(ഷാർജ).മരുമകൾ:റോമിൾ.