ചേർത്തല: ചേർത്തല മുനിസിപ്പൽ 26-ാം വാർഡ് പറക്കോട്ട് ജെ.ജോണിന്റെ ഭാര്യ ഏലിക്കുട്ടി (79) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് മുംബൈ പവായി ഹോളി ട്രിനിറ്റി പള്ളി സെമിത്തേരിയിൽ. മക്കൾ.ജോസഫ്,മാർഗ്ററ്റ്. മരുമക്കൾ.റോസമ്മ,നിലേഷ്.