മണലാടി:-മണലയിൽ ജോസഫ് ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (73) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് മണലാടി സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, ജോൺസൺ, ജോജി, ബെൻസി, സജി. മരുമക്കൾ: ബാബു , ജയ (ഡൽഹി), ലിസിജോജി (ഡൽഹി), സജുമത്തായി, അനു സജി.