കുട്ടനാട്: മിത്രക്കരി പത്തിൽ പുതുവൽ വീട്ടിൽ വർഗീസ് (വക്കൻ -76 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കിഴക്കേ മിത്രക്കരി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ : മണി
മക്കൾ : സണ്ണി, ബാബു, പയസ്, സാബു, ടോമി, മിനി, സുനി, സനി. മരുമക്കൾ: ഓമന, സിന്ധു, ശ്രീലത, രമണി, രജനി, സതീശൻ, ഗോപാൽ.ല്‍.