മാന്നാർ: കുട്ടംമ്പേരൂർ പെരുംമ്പ്രാത്ത് കിഴക്കേതിൽ ആലുവ പോത്തനായി വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ മകൻ പി.പി. കൃഷ്ണൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി നായർ. മക്കൾ: സിന്ധു, സ്വപ്ന. മരുമക്കൾ: വിനോദ് കുമാർ, ഉദയ് മുകുന്ദൻ.