കറ്റാനം: ഇലിപ്പക്കുളം രാമച്ചിനേത്ത് ലക്ഷ്മിയമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗോപാലകൃഷ്ണപിള്ള, സരോജിനി. മരുമക്കൾ: സരസ്വതിയമ്മ, പരേതനായ രവീന്ദ്രൻപിള്ള. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30ന്.