pkl-2
Death

ചേർത്തല: തൈക്കാട്ടുശേരി 326ാം നമ്പർ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും കടക്കരപ്പള്ളി പൂതായിൽ അഞ്ജനത്തിൽ സോമനാഥന്റെ ഭാര്യയുമായ യു.പി.സുഭദ്ര(62) നിര്യാതയായി. മക്കൾ: അബിമുത്ത് (എസ്.ബി.ഐ.,എറണാകുളം),കൃഷ്ണപ്രസാദ് (പോസ്റ്റൽ വകുപ്പ്).മരുമക്കള്‍: അനുവർഷ് (ഫിസിയോതെറാപ്പിസ്റ്റ്),ലക്ഷ്മി(സൗത്ത് ഇന്ത്യൻ ബാങ്ക്).സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.