കായംകുളം: പട്ടോളി മാർക്കറ്റ് പുതിയവിള ഹർഷവില്ലയിൽ ഹരിദാസിന്റെ ഭാര്യ ശ്യാമള (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മകൻ: ഹർഷ്. മരുമകൾ: കീർത്തി. സഞ്ചയനം: ചൊവ്വ രാവിലെ 8ന്.