a
ലത.പി.ആര്‍

മാവേലിക്കര: പടിഞ്ഞാറെനട സായി നഗർ ഗീതത്തിൽ രംഗരാജന്റെ മകൾ ലത (50) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കണ്ടിയൂർ പൊതുശ്മശാനത്തിൽ. മാതാവ്: ഗീതാകുമാരി. സഹോദരങ്ങൾ: വെങ്കിടേശ് കുമാർ, രേണു.