തുറവൂർ: എഴുപുന്ന റെയിൽവേ റോഡ് റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു.എ.എം.ആരിഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രസിന്റ് മധു എസ് കുരീത്തറ അദ്ധ്യക്ഷത വഹിച്ചു.കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് സൂസൺ സെബാസ്റ്റ്യൻ, കുത്തിയതോട് സി.ഐ എം.ദിലീപ് ഖാൻ ,അരൂർ എസ്.ഐ കെ.എം.മനോജ്, വാർഡ് അംഗം ബിന്ദു ഷാജി, ഫാദർ ആന്റണി നെടുംപറമ്പിൽ, എ.എസ് ആൻറണി ,കെ.വി.പ്രസാദ് എന്നിവർ സംസാരിച്ചു.