അരൂർ: അരൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ഭഗവതിപറമ്പ് ഇ.വി.കാർത്തികേയൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ ഭാര്യ: യശോദ.