മാവേലിക്കര: ഇടപ്പോൺ കുന്നത്തുകാലയിൽ റിട്ട.ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.കെ രാമചന്ദ്രൻ (68) നിര്യാതനായി. കേരള പുലയൻ മഹാസഭ താലൂക്ക് മുൻ വൈസ് പ്രസിഡന്റ്, ഇടപ്പോൺ ശാഖാ പ്രസിഡന്റ്, കോൺഗ്രസ് വാർഡ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: രമ്യമോൾ, ദിവ്യമോൾ. സഞ്ചയനം 17ന് രാവിലെ 9ന്.