ചേർത്തല:ഗവ.പോളിടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ മുഴുവൻ സീറ്റിലും വിജയിച്ചു.ഭാരവാഹികളായി മിഥുൻ ചന്ദ്രൻ(ചെയർമാൻ),വിഷ്ണുനാഥ്(വൈസ് ചെയർമാൻ), ദേവിക എസ് കുമാർ(ലേഡി വൈസ് ചെയർപേഴ്‌സൺ), കെ.ആർ.കൃഷ്ണദാസ്(ജനറൽ സെക്രട്ടറി),എസ്. അഭിജിത്ത്(കൗൺസിലർ),ആകാശ് കണ്ണൻ(ആർട്‌സ് ക്ലബ് സെക്രട്ടറി), എം.അക്ഷയ്(മാഗസിൻ എഡിറ്റർ)എന്നിവരെ തിരഞ്ഞെടുത്തു.