obituary
കുമാരൻ

ചേർത്തല: നഗരസഭ ഒമ്പതാം വാർഡ് ചാണിയിൽ കുമാരൻ (87) നിര്യാതനായി.ഭാര്യ:ഭൈമി.മക്കൾ:ഗീത, ശശിധരൻ,സുഭാഷ്,പ്രീത.മരുമക്കൾ:മോഹനൻ,പ്രഭുഷ,മീന,പുഷ്പരാജൻ.