president
എ.വി.സലിംകുമാർ

ചേർത്തല:ചെറുവാരണം സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ വിജയിച്ചു.ആദ്യ ബോർഡ് യോഗത്തിൽ എ.വി.സലിംകുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.ആർ.അശ്വിൻ,എം.കെ.പ്രസന്നൻ,ഗോപിക്കുട്ടൻനായർ,ആർ.ജിജോ,പ്രകാശ്ദാസ്,സുമോൻ,ശ്രീദേവി,ലീല എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.സി.പി.എം ചെറുവാരണം എൽ.സി.അംഗവും ,കർഷക സംഘം മേഖല സെക്രട്ടറിയുമായ സലിംകുമാർ ചേർത്തലയിലെ ആധാരമെഴുത്തുകാരനാണ്.