ഭഗവതിപ്പടി: കണ്ണമംഗലം തെക്ക് പുത്തൻകണ്ടത്തിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ലീല (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രത്നമ്മ, മനോജ്, അനിൽ, പ്രമോദ്, പ്രദീപ്. മരുമക്കൾ: ഹരിദാസൻ, പ്രസന്ന, ഷീജ, സലിജ, കവിത. സഞ്ചയനം: വ്യാഴം രാവിലെ 9ന്.